ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ ബീ ജെ പിക്ക് ലോകസഭയിൽ ഒറ്റയ്ക്ക് ഉള്ള ഭൂരിപക്ഷം നഷ്ടം ആയി.

കൂടുതൽ ശ്രദ്ധിക്കപ്പെടാത്ത ഒന്ന് ഇന്ന് ദില്ലിയിൽ സംഭവിച്ചു. ഇന്നത്തെ ഉപതിരഞ്ഞെടുപ്പ് പരാജയത്തോടെ ബീ ജെ പിക്ക് ലോകസഭയിൽ ഒറ്റയ്ക്ക് ഉള്ള ഭൂരിപക്ഷം നഷ്ടം ആയി.

മൊത്തം അംഗ സംഖ്യ : 545
ബീ.ജെ.പി. : ഇമ്മിണി മുന്നേ വരെ 273 (സ്പീക്കർ ഉൾപ്പെടെ)
കേവല ഭൂരിപക്ഷത്തിനു വേണ്ടത് : 273
ഇപ്പോൾ : 270

ഘടക കക്ഷികളെ കൂടുതൽ ആശ്രയിക്കാൻ മോഡി നിർബന്ധിതൻ ആകുന്നു. ശിവസേനയും, തെലുങ്കു ദേശം പാർട്ടിയും പീ ഡീ പിയും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.

വിയർക്കും ബീ ജെ പി. ഇനി കുറച്ചു ക്ഷീണം ഒക്കെ ആകാം

Post Your Comments here.Thank You
Top