യുപിയിൽ ബിജെപിയെ വീഴ്ത്തിയ എസ്പിയെ അഭിനന്ദിച്ച് മമത

ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ പി​ൻ​ത​ള്ളി മു​ന്നേ​റു​ന്ന സ​മാ​ജ്വാ​ദി പാ​ർ​ട്ടി​യെ അ​ഭി​ന​ന്ദി​ച്ച് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി രം​ഗ​ത്ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെത്ത് വ​ലി​യ വി​ജ​യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യെ​യും സ​മാ​ജ്വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും മ​മ​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ മ​ണ്ഡ​ല​മാ​യ ഗോ​ര​ഖ്പു​രി​ലും ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യു​ടെ മ​ണ്ഡ​ല​മാ​യ ഫൂ​ൽ​പു​രി​ലും ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ബി​ജെ​പി​ക്ക് വ​ൻ തി​രി​ച്ച​ടി നേ​രി​ട്ട​ത്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും എ​സി​പി സ്ഥാ​ന​ർ​ഥി​ക​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണ്.

Top