അഖില അഥവാ ഹാദിയ … വീണ്ടും ചർച്ചയായപ്പോൾ …

അഖില അഥവാ ഹാദിയ ... വീണ്ടും ചർച്ചയായപ്പോൾ ... കോടതിയുടെ ഇന്നലത്തെ പ്രസ്ഥാവനയും അഖിലയുടെ അച്ഛന്റെ ചാനൽ ക്യാമറകൾക്ക് മുമ്പിലെ വാക്കുകളും , കേരളത്തിനെ " മതേതര കേരളം നമ്പർ വൺ ഹാദിയ " എന്ന സുഡാപ്പി ഹാഷ് ടാഗും പൊതുചർച്ച ആയി . പക്ഷേ സോഷ്യൽ മീഡിയയ്ക്കും ചില ചാനൽ അവതാരക റിപ്പോർട്ടർ ആവേശ് കുമാരൻമാർക്കും അപ്പുറം ജനത്തിന് ഇതൊന്നും ഒരു വിഷയമല്ലാതായിരിക്കുന്നു . ഇന്നലെ കോടതി പറഞ്ഞതെന്താ ? അഖിലയുടെ വിഷയം

സ്വര്‍ണക്കടത്ത് കേസ് പ്രതിയാണെന്ന് യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍

സ്വര്‍ണക്കടത്ത് കേസ് പ്രതിയാണെന്ന് യുഡിഎഫ്  നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയാണെന്ന് യുഡിഎഫ്  നേതാക്കള്‍ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ച അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കള്‍ തന്നെ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖും അബു ലൈസിനൊപ്പം സെല്‍ഫി എടുക്കുന്ന  ചിത്രമാണ് പുറത്തായത്. ദുബായ്യിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വച്ചാണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്. അബു ലൈസ്

ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ ന്യൂക്ലിയര്‍ ടണല്‍ തര്‍ന്നു നിരവധി മരണം

  ഉത്തരകൊറിയ ആറാം ഹൈഡ്രജന്‍ ആണവപരീക്ഷണം നടത്തിയതിനു തൊട്ടുപിന്നാലെ പരീക്ഷണസ്ഥലത്തെ ആണവ  ടണല്‍ തകര്‍ന്നുവീണ് ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിന്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യവാരമാണു സംഭവം.  സെപ്റ്റംബര്‍ മൂന്നിലെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാഹി ടിവിയാണു വാര്‍ത്ത പുറത്തുവിട്ടത്. ടണലിന്റെ ഒരു ‘ഭാഗം ഇടിഞ്ഞുവീണാണ് ആദ്യം അപകടമുണ്ടായതെന്നാണു വെളിപ്പെടുത്തല്‍ ഈ

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും.

  സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും. വിവിധയിനം ബ്രാന്റുകള്‍ക്ക് 10 മുതല്‍ 40 രൂപവരെയാണ് കൂടുന്നത്. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ണ തീരുമാനിച്ചതാണ് മദ്യവില കൂടാന്‍ കാരണം. മദ്യവിതരണകമ്പനികള്‍ 15 ശമാനം വില വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്. സ്പരിറ്റിന്റെ വില വര്‍ദ്ധന, ജൂീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധന് എന്നിവ ചൂണ്ടികാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. പക്ഷെ കരാറിലുള്ള കമ്ബനികള്‍ക്ക് നിലവില്‍ നല്‍കുന്നതിനാള്‍ ഏഴു ശതമാനം കൂട്ടി നല്‍കാന്‍

അവിടെ പശുക്കള്‍ക്ക് വേണ്ടിയുള്ള ഭരണം. ഇവിടെ ആദിവാസി ജനവിഭാഗങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക്

  ആദിവാസി ജനവിഭാഗങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് നടന്നു. പാരമ്പര്യ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍, പോഷകാഹാരകുറവ്മൂലമുള്ള പ്രശ്നങ്ങള്‍, ഗര്‍ഭിണികളായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ആദിവാസി കോളനികളില്‍ കണ്ടുവരുന്നുണ്ട്. പലപ്പോഴും രോഗങ്ങള്‍ ഗുരുതരമാകുമ്പോഴാണ് പുറംലോകം അറിയുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാനാണ് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്‍ഡിഎഫിന്‍റെ പ്രകടനപത്രികയിലെ വാഗ്ദാനം കൂടിയാണ് യാഥാര്‍ത്ഥ്യമാക്കുന്നത്. ആശുപത്രിയില്‍ എത്താത്തവരെയും എത്താന്‍

ബി ജെ .പി പാതയൊരുക്കി, സി പി ഐ (എം) വീണ്ടും ദേശീയ മുഖ്യധാരയിലേക്ക്

ന്യൂഡല്‍ഹി: ബി.ജെ.പി കേരളത്തില്‍ ഒരുക്കിയ പാതയിലൂടെ ദേശീയ രാഷ്ട്രീയത്തിെന്റ മുഖ്യധാരയിലേക്ക് വീണ്ടും സി.പി.ഐ(എം) രാജ്യം ഭരിക്കുന്ന പാര്‍ടിയായ ബി.ജെ.പി മുഖ്യശത്രുവായി സി.പി.ഐ.എമ്മിനെ കാണുന്നതിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ സി.പി.ഐ.എമ്മിന് ഗുണം ചെയ്യുന്നു. കേരളത്തെക്കുറിച്ച് ബി.ജെ.പി ദേശീയനേതൃത്വം നടത്തുന്ന കള്ളപ്രചാരണങ്ങളും സി.പി.എമ്മിന് തുണയാകുന്നു. ദേശീയനേതാക്കളെ ഇറക്കി കേരളത്തിലെ സി.പി.ഐ(എം) കേന്ദ്രങ്ങളില്‍ അടക്കം നേട്ടം കൊയ്യാമെന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടല്‍. അത് പിഴക്കുന്നതാണ് കാണുന്നത്. സി.പി.ഐ(എം) അക്രമമാണ് ജനരക്ഷായാത്രയുടെ അജണ്ടയായി നിശ്ചയിച്ചത്. എന്നാല്‍, മലയാളികളുടെ ദേശീയബോധത്തെ അപമാനിക്കുന്ന

വിദ്യാർഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയില്‍

വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസ അധ്യാപകൻ ബദറുദീനെ (46) അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. സിഐ ബിജു വി. നായരുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് ഇയാൾ പീഡിപ്പിച്ചെതന്നു വിദ്യാർഥിനികളുടെ ബന്ധുക്കൾ‌ നൽകിയ പരാതിയിൽ പറയുന്നു. രണ്ടു വർഷം മുൻപും ഇയാൾ കുട്ടികളെ പീഡിപ്പിച്ചതായി പരാതിയുണ്ട്. ഇന്നു കോടതിയിൽ ഹാജരാക്കും.

രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി.

ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാമെന്ന വാദം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അറസ്റ്റിന് തടസമില്ലെന്നും കോടതി പറഞ്ഞു.  ഉദയഭാനുവിനെതിരെ ശക്തമായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമുള്ള നിലപാടാണ് പ്രോസിക്യുഷന്‍ കോടതിയില്‍ സ്വീകരിച്ചത്. 12 പേജുള്ള റിപ്പോര്‍ട്ടും ഫോണ്‍ രേഖകളടക്കമുള്ള നിര്‍ണായക തെളിവുകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കി. നിലവില്‍ കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

സിവില്‍ സര്‍വീസ് പരീക്ഷയില കോപ്പിയടി; ഐപിഎസ്  ഓഫീസറും   ഭാര്യയും അറസ്റ്റില്‍

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയ മലയാളി ഐപിഎസ് ട്രെയിനിയും ഭാര്യയും അറസ്റ്റില്‍. എറണാകുളത്തു നിന്നുള്ള സഫീര്‍ കരീമിനെയും ഭാര്യ ഇടുക്കി സ്വദേശിനി ജോയ്‌സിയും ആണ് അറസ്റ്റിലായത്.ഹൈദരാബാദില്‍ നിന്നും ചൊവ്വാഴ്ച രാവിലെയാണ് ജോയ്‌സിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സഫീര്‍ കരീമിനെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു ഹൈദരാബാദിലെ ഒരു സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപികയാണ് ജോയ്‌സി. . ചെന്നൈയിലെ പ്രസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന പരീക്ഷയ്ക്കിടെയാണ്

ചെന്നിത്തലയുടെ പടയൊരുക്കം പൊളിക്കാന്‍ എ ഗ്രൂപ്പ് പടയൊരുക്കം. ഗ്രൂപ്പ് പോരില്‍ വീര്‍പ്പ്മുട്ടി കോണ്‍ഗ്രസ്സ് .

പടയൊരുക്കം പൊളിക്കാന്‍ എ ഗ്രൂപ്പ് മറികടക്കാന്‍ കളങ്കിതര്‍ക്ക് സ്ഥാനമില്ല തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ 'പടയൊരുക്കം' യാത്ര പൊളിക്കാന്‍ എ ഗ്രൂപ്പ്. ഈ നീക്കം മുന്നില്‍ കണ്ട് ഇതിനെ മറിടക്കാന്‍ ജാഥയില്‍ നിന്ന് കളങ്കിതരെ ഒഴിവാക്കി ഐ ഗ്രൂപ്പും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുളള സമര പ്രചരണവുമായി പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ ഏതുവിധേനയും പൊളിക്കാനുളള നിര്‍്‌ദ്ദേശം എഗ്രൂപ്പ് തങ്ങള്‍ക്ക് മേധാവിത്വമുളള ഡി.സിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ

Top