North Korea released a trove of photos showing off its new intercontinental ballistic missile, which Pyongyang tested this week and which it said could hit targets in the US

After a couple of months of relative inaction, North Korea on Wednesday once again rocked the Korean peninsula as well as the world launching what it said was its most powerful weapon yet. The weapon in question was an intercontinental ballistic missile, one that experts suggested could reach Washington DC in

പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം കണ്ണൂരില്‍ കര്‍ഷകന്‍ അപ്രത്യക്ഷനായി.

പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം കണ്ണൂരില്‍ കര്‍ഷകന്‍ അപ്രത്യക്ഷനായി. കണ്ണൂര്‍ തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുക്കുന്നേല്‍ ആണ് പ്രമുഖ പത്രങ്ങളില്‍ ചരമ പരസ്യവും വാര്‍ത്തയും നല്‍കിയശേഷം അപ്രത്യക്ഷനായത്.  വ്യാഴാഴ്ച മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യമാണ് ഇയാള്‍ നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്.  ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ

ബാബ്റി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു- കറുത്ത അധ്യായം:സ.പ്രകാശ് കാരാട്ട്

കറുത്ത അധ്യായം: പ്രകാശ് കാരാട്ട് (ബാബ്റി മസ്ജിദ് തകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് തികയുന്നു) അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികദിനമാണ് വരുന്ന ഡിസംബര്‍ ആറ്. ഇന്ത്യക്ക് അങ്ങേയറ്റം പ്രാധാന്യമുള്ള നാളായിരുന്നു അത്. 16-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു മുസ്ളിംപള്ളി തകര്‍ക്കപ്പെട്ടുവെന്നതുമാത്രമല്ല വിഷയം, ഇന്ത്യന്‍ ഭരണഘടനയ്ക്കും അതിന്റെ മതനിരപേക്ഷ- റിപ്പബ്ളിക്കന്‍ മൂല്യങ്ങള്‍ക്കും നേരെയുള്ള പ്രത്യക്ഷമായ വെല്ലുവിളികൂടിയായിരുന്നു ആ സംഭവം. ഹിന്ദുത്വശക്തികള്‍ രാഷ്ട്രീയ അധികാരത്തിലേക്കുള്ള മാര്‍ച്ച് ആരംഭിച്ചതിന്റെ നാഴികക്കല്ലുകൂടിയായി 1992 ഡിസംബര്‍ ആറിനെ കാണാം. 25 വര്‍ഷത്തിനുശേഷം

പെന്തകോസ് വോളന്റിയർമാർക്കുള്ള വൈകുന്നേരം ഉള്ള പരിപാടിക്കായി ട്രെയിനിങ്ങ് ക്യാമ്പ്.തട്ടിപ്പ് തുറന്നു കാണിക്കുന്നു

പെന്തകോസ് വോളന്റിയർമാർക്കുള്ള ട്രെയിനിങ്ങ് ക്യാമ്പ്.... വൈകുന്നേരം ഉള്ള പരിപാടിക്കായി. ഇതാണ് പ്രാർഥനയോഗങ്ങളിൽ അപ്പോൾ സംഭവിക്കുന്നതായി  അഭിനയിക്കുന്നത്.വീഡിയോ കണ്ടു നോക്ക്

നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി.

നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി. പകരം ഒരു ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും.

അമേരിക്കന്‍ ഭൂഖണ്ഡം വരെയെത്താന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം വിജയം.ആണവശക്തി രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉത്തര കൊറിയ. അമേരിക്ക ഭീതിയില്‍ .

ആണവശക്തി രാജ്യമാകാനുള്ള ലക്ഷ്യം പൂര്‍ത്തീകരിച്ചെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഉത്തര കൊറിയ. കഴിഞ്ഞ ദിവസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയമായിരുന്നുവെന്നും ഉത്തര കൊറിയ അവകാശപ്പെട്ടു. അമേരിക്കന്‍ ഭൂഖണ്ഡം വരെയെത്താന്‍ ശേഷിയുള്ള മിസൈല്‍ ആണ് പരീക്ഷിച്ചതെന്നും ഉത്തര കൊറിയ അറിയിച്ചു. ഇന്നലെയാണ് ഏറ്റവും ശക്തിയേറിയതെന്ന് അവകാശപ്പെടുന്ന ഹ്വാസോങ് 15 ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ പരീക്ഷിച്ചത്. ജപ്പാന്‍ സമുദ്രത്തില്‍ പതിച്ച മിസൈല്‍ മുന്‍പ് പരീക്ഷിച്ചതിനേക്കാള്‍ ദൂരം സഞ്ചരിച്ചെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. 13,000

ചുഴലിക്കാറ്റ് പൊതുജനങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക- മുരളി തുമ്മാരുകുടി

ചുഴലിക്കാറ്റ് പൊതുജനങ്ങൾ  ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക തിരുവനന്തപുരത്തും പരിസര പ്രദേശത്തും കനത്ത മഴയാണെന്നാണല്ലോ റിപ്പോർട്ട്. ചുഴലിക്കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉള്ളതായി കാണുന്നു. പതിവ് പോലെ വലിയ കരക്കമ്പികൾ വരാൻ ഇനി അധികം സമയം വേണ്ട. വാസ്തവത്തിൽ കേരളത്തിലേക്ക് വരുന്ന ഒരു കാറ്റല്ല ഇപ്പോൾ നാം കാണുന്നത്. ശ്രീലങ്കൻ തീരത്തു നിന്നും അറബിക്കടലിലൂടെ വടക്കു പടിഞ്ഞാറോട്ട് പോകുന്ന ഒരു കാറ്റാണ്. അതിന്റെ ഓരം പറ്റിക്കിടക്കുന്ന സ്ഥലങ്ങളിൽ ആണ് ഇപ്പോൾ മഴ കിട്ടുന്നതും, കാറ്റെല്ലാം

കേരളത്തെ ഭീതിയിലായ്ത്തി ഓഖി എന്ന ചുഴലിക്കാറ്റ് ആഞ്ഞു വീശുന്നു.

തെക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവര്‍ വിഷ്ണു ആണ്

രാത്രി യാത്രയിൽ കേരള പോലീസിൽ നിന്നും ഉണ്ടായ “തിക്താനുഭവം” വീഡിയോ കാണാതിരിക്കരുത്

രാത്രി യാത്രയിൽ കേരള പോലീസിൽ നിന്നും ഉണ്ടായ "തിക്താനുഭവം" വീഡിയോ കാണാതിരിക്കരുത്

Top