നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റ് -ഒരവലോകനം

നരേന്ദ്ര മോദി സർക്കാരിന്റെ ഈ ഘട്ടത്തിലേ അവസാന ബഡ്ജറ്റ് എന്ന നിലയിലാണ് നാളത്തെ ബഡ്ജറ്റിനെ ഞാൻ നോക്കി കാണുന്നത് !! എത്രമാത്രം മികച്ച പ്രഖ്യാപനങ്ങളും, അവകാശവാദങ്ങളും നിരത്തിയേക്കും എന്നതിനപ്പുറം ഞാൻ ചിന്തിക്കുന്നത് നിലവിലേ പരിതാപമായ അവസ്ഥകളെ എത്രകണ്ട് കൈപിടിച്ചുയർത്താൻ സഹായകരമാക്കുന്ന പ്രഖ്യാപനങ്ങളുണ്ടാക്കും എന്നതാണ് !! ബഡ്ജറ്റിന് മുന്നേ തന്നെ International Labour Organization ന്റെ "The World Employment and Social Outlook--Trends 2018 report" പുറത്തു വന്നിരുന്നു.!! അത്

ക്രി​സ്മ​സ് ല​ഹ​രി..! മൂ​ന്നു ദി​വ​സം കു​ടി​ച്ച​ത് 313.63 കോ​ടി​യു​ടെ മ​ദ്യം

ക്രി​സ്മ​സി​ന് മ​ല​യാ​ളി കു​ടി​ച്ച​ത് 313.63 കോ​ടി രൂ​പ​യു​ടെ മ​ദ്യം. ക്രി​സ്മ​സ് ദി​ന​ത്തി​നു ത​ലേ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ത്തെ ക​ണ​ക്കാ​ണി​ത്. ക്രി​സ്മ​സി​നു തൊ​ട്ടു​മു​ന്ന​ത്തെ ദി​വ​സം മാ​ത്രം 157.05 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ് മ​ല​യാ​ളി അ​ക​ത്താ​ക്കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ക്രി​സ്മ​സ് മ​ദ്യ​വി​ൽ​പ്പ​ന 256.01 കോ​ടി രൂ​പ​യു​ടേ​താ​യി​രു​ന്നു. ഇ​ത്ത​വ​ണ കു​ടി​ച്ചു​ക​ള​ഞ്ഞ തു​ക​യി​ൽ 18.22 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

2000 രൂപ നോട്ട് ഉടന്‍ പിന്‍വലിച്ചേക്കും, അച്ചടിച്ചിട്ടും പുറത്തുവിടാത്തത് 2.46 ലക്ഷം കോടിയുടെ നോട്ടുകള്‍ -സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ഉയര്‍ന്ന മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനോ അച്ചടി നിര്‍ത്തിവെയ്ക്കാനോ റിസര്‍വ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കറന്‍സി പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേക്ക് നോട്ടിന്‍റെ അച്ചടി നിര്‍ത്തിവെയ്ക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കോഫ്ലാഷ് വെളിപ്പെടുത്തുന്നു. ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ എട്ട് വരെ

ഒരു രൂപയ്ക്ക് വിമാനയാത്ര !: തകര്‍പ്പന്‍ ഓഫറുമായി എയര്‍ ഡെക്കാന്‍ തിരിച്ചെത്തുന്നു

ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി രാജ്യത്തെ ആദ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ ആഭ്യന്തര വിമാന സര്‍വീസായ എയര്‍ ഡെക്കാന്‍ തിരിച്ചുവരുന്നു. ഒരു രൂപയ്ക്ക് വിമാന യാത്ര എന്ന ഓഫറുമായാണ് കമ്പനി തങ്ങളുടെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുന്നത്. മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഷില്ലോങ് എന്നിവടങ്ങളില്‍ നിന്ന് സര്‍വീസ് ആരംഭിച്ചുകൊണ്ടായിരിക്കും കമ്പനിയുടെ രണ്ടാംവരവ്. ഡിസംബര്‍ 22നയിരിക്കും സര്‍വീസ് പുനരാരംഭിക്കുകയെന്നും മുംബൈയില്‍ നിന്ന് നാസിക്കിലേക്കായിരിക്കും രണ്ടാം വരവിലെ ആദ്യ യാത്രയെന്നുമാണ് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ-നാസിക്

വാഹന ഇന്‍ഷുറന്‍സ് -ശ്രദ്ധിച്ചില്ലെങ്കില്‍ പറ്റിക്കപ്പെടാം-ഇനി ഒരാളും ചതിക്കപെടരുത്

വാഹന ഇന്‍ഷുറന്‍സ് ഇനി ഒരാളും ചതിക്കപെടരുത് ഈ കാര്യം ശ്രദ്ധിചില്ല എങ്കില്‍ പറ്റിക്കപ്പെടും പുതുതായി ഒരു വാഹനം വാങ്ങുമ്പോള്‍ ഇൻഷ്വറൻസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ പലര്‍ക്കും വേണ്ടത്ര പരിചയമില്ലാത്തത് നമ്മളെ കമ്പനിക്കാര്‍ ചൂഷണം ചെയ്യാന്‍ കാരണമാകും. അത്തരം ഒരു ചൂഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാരും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. പരമാവധി ഷെയര്‍ ചെയ്തു പ്രചരിപ്പിക്കുക.കമ്പനികളുടെയുടെ ചൂഷണം എല്ലാവരും മനസ്സിലാക്കിയിരിക്കട്ടെ. പലര്‍ക്കും ഈ ചൂഷണത്തെ പറ്റി വലിയ അറിവില്ല. കമ്പനിക്കാര്‍ വെറുതെ

ചരക്ക്‌ സേവന നികുതി നിയമം നടപ്പിലാക്കി നാലുമാസം കഴിഞ്ഞിട്ടും നിയമത്തിന്റെ പ്രായോഗിക തലത്തിലുള്ള ആശങ്കകള്‍ അകലുന്നില്ല.

ചരക്ക്‌ സേവന നികുതി നിയമം നടപ്പിലാക്കി നാലുമാസം കഴിഞ്ഞിട്ടും നിയമത്തിന്റെ പ്രായോഗിക തലത്തിലുള്ള ആശങ്കകള്‍ അകലുന്നില്ല. റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല രജിസ്‌ട്രേഷന്‍ സംബന്ധിച്ചും മറ്റ്‌ ഫോമുകള്‍ സമര്‍പ്പിക്കുന്നതിലുമെല്ലാം അവ്യക്‌തത തുടരുന്നു. നിലവിലുണ്ടായിരുന്ന വാറ്റ്‌ നിയമത്തില്‍ വ്യാപാരികള്‍ക്കും നികുതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രാക്‌ടീഷ്‌ണേഴ്‌സിനും കണ്‍സള്‍ട്ടന്റുമാര്‍ക്കുമെല്ലാം പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹാരം കാണുന്നതിനും സ്വന്തം വാറ്റ്‌ സര്‍ക്കിള്‍ ഓഫീസും ഓഫീസറും ഉണ്ടായിരുന്നു. പുതിയനികുതി വ്യവസ്‌ഥയില്‍ നികുതിദായകര്‍ക്കും മറ്റ്‌ കക്ഷികള്‍ക്കും സേവനങ്ങള്‍ നല്‌കുന്നതും നിയമ

ജിയോ മൊബൈല്‍ കണക്ഷന്‍ ഫ്രീ ആയി തന്നു എന്ന് നമ്മൾ കരുതി…പോയത് നമ്മുടെ പണവും..

രാജ്യത്ത് ഫ്രീ സിം നൽകുക മാത്രമല്ല നെറ്റും,കോളുകളും ഒരു വർഷക്കാലം ഫ്രീ ആയി നൽകി കൊണ്ട് അംബാനി കൊണ്ടു വന്ന നെറ്റവർക്ക് വിപ്ലവം. ആളുകൾ ചുമ്മാ കിട്ടുന്ന സൗഭാഗ്യങ്ങൾ വെറുതെ കളഞ്ഞില്ല ഓടി നടന്നു വാങ്ങി. പെട്ടന്ന് കിട്ടാത്തവർ ബ്ലാക്കിൽ കാശു കൊടുത്ത് വാങ്ങി...അത് ഒരു വലിയ ചതിയുടെ തുടക്കം മാത്രമായിരുന്നു എന്ന് ആളുകൾ തിരിച്ചറിഞ്ഞില്ല. ജിയോ മണി അതായിരുന്നു അംബാനി എല്ലാവർക്കും വച്ചിരുന്ന വലിയ കുരുക്ക്...അത് ആരും കണ്ടില്ല... സിം ആക്റ്റീവ്

GST നമ്പർ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് GST ഈടാക്കാൻ അനുവാദം ഇല്ല. നിങ്ങൾക്ക് കിട്ടിയ ബില്ലിൽ ഇവ ഉണ്ടോ എന്നു ശ്രദ്ധിച്ചാൽ GST യിലെ തട്ടിപ്പ് മനസ്സിലാക്കാം.

GST നമ്പർ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് GST ഈടാക്കാൻ അനുവാദം ഇല്ല. നിങ്ങൾക്ക് കിട്ടിയ ബില്ലിൽ ഇവ ഉണ്ടോ എന്നു ശ്രദ്ധിച്ചാൽ GST യിലെ തട്ടിപ്പ് മനസ്സിലാക്കാം. രജിസ്റ്റർ ചെയ്യാത്ത ബിസിനസ്സുകൾ GST ഈടാക്കാൻ അനുവദിച്ചിട്ടില്ല. ഇപ്പോഴും ചില റെസ്റ്റോറന്റുകൾ 18% GST ഈടാക്കുന്നു. എനിക്ക് ഇതിനെ പറ്റി വ്യക്തമായ ധാരണ ഉണ്ട് എന്നും മനയിലാക്കിയ അയാൾ അധികമായി ഈടാക്കിയ തുക തിരികെ തന്നു. പക്ഷെ ഇതു പോലെ നമ്മളിൽ എത്ര പേർ വഞ്ചിപെട്ടുകാണും…. ഇപ്പോൾ VAT

Top