ജി സീരീസിലെ ആറാം തമ്പുരാനെ അവതരിപ്പിച്ച്‌​ മോ​ട്ടറോള

ഷവോമിയും ഹുആവേയും ആസ്വദിക്കുന്ന ഇന്ത്യന്‍ സ്​മാര്‍ട്ട്​ ഫോണ്‍ വിപണിയിലേക്ക്​ ഒരു കൂറ്റന്‍ അവതാരത്തെ ഇറക്കാന്‍ ഒരുങ്ങുകയാണ്​ ലെനോവൊയുടെ മോട്ടറോള. ഉപയോക്​താക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ​മോ​േട്ടാ ജി സീരീസിലേക്ക്​ 2018ലെ ജി 6, ജി 6പ്ലസ്​, ജി 6 പ്ലേ, എന്നിവരെയാണ്​ മോ​ട്ടറോള അവതരിപ്പിച്ചിരിക്കുന്നത്​. ബ്രസീലില്‍ നടന്ന ഒരു ചടങ്ങിലാണ്​ ജനപ്രിയ മോഡലി​​​​​െന്‍റ പുതിയ വകഭേദത്തെ മോ​േട്ടാ പരിചയപ്പെടുത്തിയത്​. ഫോണ്‍ ഇന്ത്യയില്‍ എപ്പോള്‍ അവതരിപ്പിക്കും എന്ന്​ അറിയിച്ചിട്ടില്ലെങ്കിലും അടുത്ത മാസം

നോക്കിയ 7 Plus വിപണിയില്‍ എത്തുന്നു

പുതിയ നോക്കിയ മോഡലുകള്‍ ഉടന്‍തന്നെ വിപണിയില്‍ എത്തുന്നു .നോക്കിയ 7 പ്ലസ് കൂടാതെ നോക്കിയ 1 എന്നി മോഡലുകളാണ് ഇപ്പോള്‍ വിപണിയുംകാത്തിരിക്കുന്നത് .നോക്കിയ 1 മോഡലുകള്‍ ബഡ്‌ജെക്റ്റ് സ്മാര്‍ട്ട് ഫോണുകളും നോക്കിയ 7 പ്ലസ് മോഡലുകള്‍ അല്‍പ്പം വിലകൂടിയ മോഡലുകളുമാണ് . 6 ഇഞ്ചിന്റെ FHD നോക്കിയ 7 മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ

ഹോണ്ടയുടെ മൂന്ന്​ മോഡല്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

പ്രമുഖ മോ​ട്ടാര്‍​ ​വാഹനനിര്‍മാതാക്കളായ ഹോണ്ടയുടെ 56,194 വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. ഏവിയേറ്റര്‍, ആക്​ടീവ 125, ഗ്രാസിയ എന്നീ മോഡലുകളാണ്​ തിരിച്ചുവിളിക്കുന്നത്​. വാഹനങ്ങളുടെ മുന്‍ഭാഗ​ത്തെഫോര്‍ക്കില്‍ ഘടിപ്പിച്ചിരുന്ന ബോള്‍ട്ടി​​​െന്‍റ കാഠിന്യം മൂലമുണ്ടായ ബുദ്ധിമുട്ട്​ പരിഹരിക്കുന്നതിനാണ്​ നടപടി. ഇൗ വര്‍ഷം ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച്‌​ 16 വരെ പുറത്തിറക്കിയവയാണ്​ ഇവ. ഫോര്‍ക്കില്‍ ഘടിപ്പിച്ച ബോള്‍ട്ടി​​​െന്‍റ കാഠിന്യം കൂടിയതുമൂലം ഗുണനിലവാരത്തില്‍ കുറവു വരുമെന്ന്​ കമ്ബനി വിലയിരുത്തിയതി​െന തുടര്‍ന്നാണ്​ തീരുമാനം. ഡീലര്‍മാരെ സമീപിച്ച്‌​ നേരിട്ട്​ ഉടമകളെ കണ്ടെത്തി വാഹനപരിശോധനക്കായി

ആരും പേടിക്കേണ്ട! ഭൂമിയില്‍ പതിക്കില്ല; ചൈനയുടെ ബഹിരാകാശനിലയം കത്തിയമര്‍ന്നു

ചൈനയുടെ ടിയാങ്‌ഗോങ് വണ്‍ ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചുവെന്നും ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളില്‍ കത്തിയമര്‍ന്നുവെന്നും ചൈനീസ് ബഹിരാകാശ അതോറിറ്റി അറിയിച്ചു. ബെയ്ജിങ് പ്രാദേശിക സമയം രാവിലെ 8:15 നാണ് (ഇന്ത്യന്‍ സമയം ആറ് മണിയോടെ) ബഹിരാകാശ നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അന്തരീക്ഷത്തില്‍ വച്ചുതന്നെ ഇതിന്റെ ബഹൂഭൂരിപക്ഷം ഭാഗവും കത്തിയമര്‍ന്നുവെന്ന് അതോറിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണ അറ്റിലാന്റിക്കിലെ ബ്രീസിലിയന്‍ തീരത്ത് ബ്രസീലിലെ സാവോ പോളോയ്ക്കും റിയോ ഡി ജറീറോയ്ക്കും

ഇന്ത്യ വിക്ഷേപിച്ച ജിസാറ്റ്​ 6എയെ കുറിച്ച്‌​ വിവരങ്ങളില്ല

ന്യൂഡല്‍ഹി: വ്യാഴാഴ്​ച ഐ.എസ്​.ആര്‍.ഒ വിക്ഷേപിച്ച വാര്‍ത്ത വിനിമയ ഉപഗ്രഹം ജിസാറ്റ്​ 6എയെ കുറിച്ച്‌​ പുതിയ വിവരങ്ങളില്ല. ഉപഗ്രഹത്തി​ന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച്‌​ ഐ.എസ്​.ആര്‍.ഒ പുതിയ വിവരങ്ങളൊന്നും പുറത്ത്​ വിട്ടിട്ടില്ല. 48 മണിക്കുറിന്​ മുന്‍പാണ് ​ അവസാനമായി ഐ.എസ്​.ആര്‍.ഒ ഉപഗ്രഹത്തെ സംബന്ധിച്ചുള്ള വാര്‍ത്താ കുറിപ്പ്​ പുറത്തിറക്കിയത്​​. ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തിലിന്​ ശേഷമുള്ള വിവരങ്ങളാണ്​ ലഭ്യമാകത്തത്​. ഉപഗ്രഹത്തിന്​ ചില അപ്രതീക്ഷിത പ്രശ്​നങ്ങളുണ്ടായതായാണ്​ റിപ്പോര്‍ട്ടുകള്‍. ഇത്​ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്​ ചെയ്യുന്നു. സാറ്റ്​ലൈറ്റിലെ

FITBIT’S VERSA IS ITS BEST SMARTWATCH YET

That’s where the Fitbit Versa comes in. It’s a simplified, GPS-free, less expensive version of the Ionic watch, one that’s supposed to have mass-market appeal. It also looks nicer than the Ionic, and as I sit here wearing a rose gold Versa with a watermelon pink band, it would be

KSEB സ്മാര്‍ട്ട് മീറ്ററുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം.

സ്മാര്‍ട്ട് മീറ്ററുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരര്‍ഥകവും തെറ്റിധാരണാജനകവുമായ വാര്‍ത്തകള്‍ ഈയിടെയായി നിരവധി മാധ്യമങ്ങളില്‍ കണ്ടു വരുന്നു. ആ വാര്‍ത്തകള്‍ യാഥാര്‍ഥ്യവുമായി ബന്ധവുമില്ലാത്തതും മറിച്ച് ഗൂഢോദ്യേശത്തോടെ പ്രസിദ്ധീകരിക്കുന്നതുമാണ്. കെ എസ് ഇ ബി സ്ഥാപിക്കാനുദ്ദേശിക്കുന്ന ഉപഭോക്തൃസൗഹൃദമായ സ്മാര്‍ട്ട്മീറ്ററിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വൈദ്യുതി ഉപയോഗരീതി വിശദമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ടൈം ഓഫ് ദി ഡേ (ടി ഓ ഡി)താരിഫ്

ഒടുവില്‍ മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ച്‌ സുക്കര്‍ബര്‍ഗ്; ശതകോടികള്‍ നഷ്ടം ഈടാക്കാന്‍ ഉറച്ച്‌ ബ്രിട്ടന്‍; അമേരിക്കന്‍ നിയമങ്ങള്‍ക്ക് വഴങ്ങി ബ്രിട്ടന്‍

ലണ്ടന്‍: അഞ്ചുകോടി ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തി കേംബ്രിഡ്ജ് അനലിറ്റിക്ക വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തലില്‍ കുടുങ്ങിയ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പുചോദിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക, 2016-ലെ യു.എസ്.പ്രസിഡന്റ് തിരഞ്ഞെടുപ്പിലുള്‍പ്പെടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയതായാണ് വിവരം. ഇന്ത്യയിലുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ സംഭവം ഫേസ്ബുക്കിന്റെ സുരക്ഷയെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും ബാധിക്കുന്നതാണെന്ന വിലയിരുത്തല്‍ പലഭാഗങ്ങളില്‍നിന്നുണ്ടായതോടെയാണ് വിവാദത്തില്‍നിന്ന് തലയൂരാന്‍ സുക്കര്‍ബര്‍ഗ് മാപ്പുചോദിച്ചത്. ഗുരുതരമായ വിശ്വാസലംഘനമാണ് സംഭവിച്ചിരിക്കുന്നതെന്നും

Top