“അടിയുറച്ച കമ്യൂണിസ്റ്റുകാരനാണ് അന്നും ഇന്നും-ഇന്ദ്രന്‍സ്

“അടിയുറച്ച കമ്യൂണിസ്റ്റുകാരനാണ് അന്നും ഇന്നും. ഒരുപാട് സങ്കടങ്ങള്‍ പേറുന്ന ഒരു കമ്യൂണിസ്റ്റുകാരന്‍. ഈ ലോകത്ത് എന്തെങ്കിലും സത്യസന്ധമായി ചെയ്യാനാവുമെങ്കില്‍ അത് കറകളഞ്ഞ കമ്യൂണിസ്റ്റുകാരനുമാത്രമാണ് കഴിയുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു…”

Top