അമല്‍ നീരദ്-ഫഹദ് ഫാസില്‍ ചിത്രം ​’വരത്ത’ന്‍റെ ടീസര്‍

Breaking News

ഇയ്യോബിന്‍റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം’വരത്തന്‍റെ’ ടീസര്‍ പുറത്തിറങ്ങി. ഐശ്വര്യലക്ഷ്മിയാണ് നായിക. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

Breaking News
Top