ഐപിഎല്‍ 2018 സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം

Breaking News

മുംബൈ: ഐപിഎല്‍ 2018 സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം. മുംബൈയില്‍ വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും.

അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും വില്യംസിന്‍റെ സണ്‍റൈസേഴസ് ഹൈദരാബാദുമാണ്‌ ഇന്ന് നേര്‍ക്കുനേര്‍ ഏട്ടുമുട്ടുന്നത്.

Breaking News
Top