കൂട്ടരേ… ഇനിയാണ്​ കളി; ഒടിയന്റെ ഗംഭീര ടീസര്‍

Breaking News

Odiyan Official Teaser

Odiyan Official Teaser

Posted by Mohanlal on Friday, July 6, 2018

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലി​​​​​ന്റെ ഏറ്റവും പുതിയ ബിഗ്​ബജറ്റ്​ ചി​ത്രം ഒടിയ​​​​​ന്റെ മറ്റൊരു ഗംഭീര ടീസര്‍ കൂടി പുറത്ത്​. ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാലി​​​​​ന്റെ ശബ്​ദത്തി​​​​​ന്റെ അകമ്പടിയോടെ പുറത്തുവന്ന ടീസറില്‍ ചിത്രത്തി​​​​​ന്റെ റിലീസിങ്​ തീയതിയും പുറത്തുവിട്ടു. വരുന്ന ഒക്​ടോബര്‍ 11ന്​ കേരളത്തില്‍ വമ്പന്‍ റിലീസായി ഒടിയനെത്തും.

വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ്​ രാജ്​, സിദ്ദിഖ്​, ബോളിവുഡ്​ താരം മനോജ്​ ജോഷി, മഞ്​ജു വാര്യര്‍, നരെയ്​ന്‍, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. വമ്പന്‍ മുടക്കുമുതലിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത്​ ആശിര്‍വാദ്​ സിനിമാസി​​​ന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്​.

Breaking News
Top