നൂറ് ശതമാനം വിജയം : എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിയ്ക്ക് അനുമതി നിഷേധിച്ചതായി പരാതി

Breaking News

കൊച്ചി : സ്‌കൂളിന് നൂറ് ശതമാനം വിജയം നഷ്ടമാകും എന്ന കാരണം പറഞ്ഞ് വിദ്യാര്‍ത്ഥിയെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതായി പരാതി. സ്‌കൂള്‍ അധികൃതരാണ് തന്നെ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു.

സ്‌കൂളിന് നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാനാണ് ഇതെന്ന് വിദ്യാര്‍ത്ഥിയും വീട്ടുകാരും പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച്‌ എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം.എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാല്‍ ഈ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല

Breaking News

11 thoughts on “നൂറ് ശതമാനം വിജയം : എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിയ്ക്ക് അനുമതി നിഷേധിച്ചതായി പരാതി

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: buy tylenol
  4. Pingback: cialis usa
  5. Pingback: buy viagra 100mg

Comments are closed.

Top