പ്രതികൂല കാലാവസ്ഥയിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനിറങ്ങിയ എല്ലാ KSEB ജീവനക്കാർക്കും… ഇവർക്ക് കരുത്തേകി കൂടെ നിൽക്കുന്ന പൊതുബോധമുള്ള നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ.

കാലവർഷം കനത്തു ശക്തമായ കാറ്റിൽ നാട്ടിലെ വൈദ്യുതി ബന്ധമെല്ലാം താറുമാറിലായി. ചിലർ KSEB ക്കാരെ ഫോണിൽ വിളിച്ച് പുലഭ്യം പറച്ചിൽ തുടങ്ങി. അവരും സർക്കാർ ശമ്പളം വാങ്ങുന്നതിന്റെ പ്രതിബദ്ധത കാട്ടണ്ടേ?! ഇതൊക്കെയാണ് ചോദ്യങ്ങൾ എല്ലാവർക്കും സ്വിച്ചിട്ടാൽ ലൈറ്റ് കത്തണം. ആർക്കും മറ്റൊന്നും അറിയണ്ട. കനത്ത കാറ്റിലും മഴയിലും ഇടിമിന്നലിലും പോസ്റ്റിലും ലൈനിലും മറ്റും തൂങ്ങിക്കിടന്ന് അഹോരാത്രം പണിയെടുക്കുന്ന KSEB ജീവനക്കാർ സ്വന്തം ജീവൻ വച്ചാണ് ഈ ഘട്ടത്തിൽ പണിയെടുക്കുന്നത്….. അവർക്കും കുടുംബവും.. കുട്ടികളും ഉണ്ട്… നിലവിലെ സംവിധാനങ്ങൾ … Continue reading പ്രതികൂല കാലാവസ്ഥയിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാനിറങ്ങിയ എല്ലാ KSEB ജീവനക്കാർക്കും… ഇവർക്ക് കരുത്തേകി കൂടെ നിൽക്കുന്ന പൊതുബോധമുള്ള നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങ്ങൾ.