ബ്ലാസ്റ്റേഴ്സിനെ ഗോള്‍മഴയില്‍ മുക്കിയ മെല്‍ബണ്‍ സിറ്റിയ്ക്ക് അതേ വിധിയെഴുതി ജിറോണ എഫ് സി

Breaking News

കൊച്ചി: കൊച്ചിയില്‍ നടന്ന പ്രീസീസണ്‍ മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റിയെ തറപറ്റിച്ച്‌ ജിറോണ എഫ് സി. മത്സരത്തിന്റെ ഓരോ പകുതിയിലും മൂന്നു ഗോള്‍ വീതം ജിറോണ നേടി. വിജയികള്‍ക്കായി ക്രിസ്റ്റ്യന്‍ പോര്‍ച്ചുഗീസ് , ലൊസാനോ, യുവാന്‍ പെഡ്രോ, യോന്‍ മാനി, പെഡ്രോ പോറോ എന്നിവരാണ് ഗോള്‍ നേടിയത്.

Breaking News
Top