മമ്മൂട്ടിയുടെ അമുധന്‍ അവതരിച്ചു; പേരന്‍പ്​ ടീസര്‍ VIDEO

Breaking News

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ‘പേരന്‍പ്’​ എന്ന തമിഴ്​ചിത്രത്തി​​െന്‍റ ടീസര്‍ പുറത്ത്​. പ്രശസ്​ത തമിഴ്​ സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​. ദേശീയ അവാര്‍ഡ്​ ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക.

യുവാന്‍ ശങ്കര്‍ രാജയുടേതാണ്​ സംഗീതം. പി.എല്‍ തേനപ്പന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ട്രാന്‍സ്​ ജെന്‍ഡര്‍ അഞ്​ജലി അമീറും പ്രധാന വേഷത്തിലുണ്ട്​. സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​െന്‍റ തമിഴ്​, മലയാളം പതിപ്പുകളില്‍ അഭിനയിക്കും.

Breaking News
Top