മമ്മൂട്ടി ചിത്രം ‘പേരന്‍പി’ന്റെ ടീസര്‍ പുറത്ത്

Breaking News

മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്‍പി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജലി, സാധന, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

പിഎല്‍ തേനപ്പനാണ് പേരന്‍പ് നിര്‍മ്മിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​​ന്റെ തമിഴ്​, മലയാളം പതിപ്പുകളില്‍ അഭിനയിക്കുന്നുണ്ട്.

Breaking News
Top