കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്

ഇന്ത്യയിൽ ഒന്നാമൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ! ന്യൂഡൽഹി : ഇന്ത്യയിൽ ഒന്നാമൻ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ! ദിനംപ്രതി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ് ഉയർന്നു കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതി അക്രമണ വിവാദ പ്രചാരണങ്ങൾക്കും ഒന്നും തന്നെ മുഖ്യമന്ത്രിയുടെ ഇമേജ് താഴ്ത്തിക്കാട്ടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാണ് പുതിയ റിപ്പോർട്ട് . ദേശീയ തലത്തിൽ നിലകൊള്ളുന്ന ഒരു പ്രമുഖ മീഡിയ “ഇൻസൈറ്റ് മൂഡ്

കര്‍ഷക സമരം ഉത്തരേന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് കാരണമായി.

കര്‍ഷക സമരം ഉത്തരേന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് വളമാകും കേരളത്തിലെ വിപ്ലവ കഥകള്‍ കേട്ടു വളര്‍ന്ന, ഇന്ന് ഉത്തരേന്ത്യയില്‍ കര്‍ഷക സമരങ്ങള്‍ നയിക്കുന്ന കരിവെള്ളൂരുകാരനും അഖിലേന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയുമായ വിജൂ കൃഷ്ണന്‍ സംസാരിക്കുന്നു ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രം ഭരിക്കുന്ന സിപിഎമ്മിന് എതിരേ രാജ്യം ഭരിക്കുന്ന ബിജെപി കേരളത്തില്‍ സര്‍വസന്നാഹങ്ങളുമായി ജനരക്ഷാ യാത്ര നടത്തുമ്പോള്‍ സിപിഎമ്മിന്റെ കര്‍ഷക സംഘടന ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. സിപിഎം

ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ എഡിറ്ററും ഉടമയുമായ ഷാജന്‍ സ്കറിയക്ക് യുകെയില്‍ പിഴശിക്ഷ. ജാമ്യത്തിലിറങ്ങി മുങ്ങിയ ഷാജൻ സ്കറിയയുടെ പുറകെ ഇൻറർപോൾ.

സ്റ്റഫോര്‍ഡ്: ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിയുടെ എഡിറ്ററും ഉടമയുമായ  ഷാജന്‍ സ്കറിയക്ക് യുകെയില്‍ പിഴശിക്ഷ. യുകെയില്‍ പ്രവര്‍ത്തിക്കുന്ന ബി വണ്‍ കമ്പനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയെന്ന കേസില്‍ 35000 പൌണ്ട് (മുപ്പത്‌ലക്ഷം രൂപ) കമ്പനിയ്ക്ക്  നല്‍കാനാണ്  ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്. യുകെയില്‍ ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയിലുള്ള 'ബ്രിട്ടീഷ് മലയാളി' എന്ന പോര്‍ട്ടലിലാണ് വാര്‍ത്ത വന്നത്.  'ബ്രിട്ടീഷ് മലയാളി' പോർട്ടലിൽ ബി വണ്‍ കമ്പനി വന്‍തുകക്കുള്ള പരസ്യം നല്‍കാത്തതിനാല്‍ വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപെടുത്തുകയായിരുന്നുവെന്നാണ്  പരാതി.

ഇസ്ലാമിന്റെ പേരില്‍ വിമാന റാഞ്ചല്‍ ഭീഷണി; മുംബൈ വ്യവസായി ബിര്‍ജു കിഷോര്‍ സല്ല അറസ്റ്റില്‍

ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ വിമാന റാഞ്ചല്‍ സന്ദേശം എഴുതിയ കുറിപ്പ് നിക്ഷേപിച്ച കോടീശ്വരന്‍ അറസ്റ്റില്‍. മുംബൈയിലെ ആഭരണ വ്യവസായി ബിര്‍ജു കിഷോര്‍ സല്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന റാഞ്ചല്‍ വിരുദ്ധ നിയമ പ്രകാരം രാജ്യത്ത് അറസ്റ്റിലാവുന്ന ആദ്യത്തെയാളാണ് സല്ല. ജെറ്റ് എയര്‍വേസില്‍ ജോലി ചെയ്യുന്ന തന്റെ കാമുകി, രാജിവെച്ച് തന്റെ കൂടെ ജീവിക്കാന്‍ വേണ്ടിയാണ് മുംബൈ – ഡല്‍ഹി വിമാനത്തിന്റെ

സാക്ഷികള്‍ കൂറുമാറിയാൽ കാവ്യയും നാദിർഷയും പ്രതികളാവും.ദിലീപിനെ പൂട്ടാൻ ഉറച്ച് പോലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന സാക്ഷികള്‍ കൂറുമാറിയത് പോലീസിനെ ഞെട്ടിച്ചിരിക്കുകയാണെന്ന്  ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.ദിലീപിന്റെ അദൃശ്യ ഇടപെടലില്‍ കൂടുതല്‍ പേര്‍ ഇനിയും ഇത്തരത്തില്‍ കൂറുമാറിയേക്കും എന്ന്  പോലീസ് സംശയിക്കുന്നു. എന്നാല്‍ അതിനെയെല്ലാം മറി കടക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ നിര്‍ണായക സാക്ഷിയായ ലക്ഷ്യയിലെ ജീവനക്കാരനാണ് ഒടുവില്‍ മൊഴി മാറ്റിയിരിക്കുന്നത്. ഇനി ആരെങ്കിലും കൂറുമാറിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാദിര്‍ഷയും കാവ്യ മാധവനും അടക്കമുള്ളവരുടെ

ഇന്ത്യ എന്ത് കൊണ്ട് ദരിദ്ര രാജ്യമാവുന്നു?

ഇന്ത്യ എന്ത് കൊണ്ട് ദരിദ്ര രാജ്യമാവുന്നു? ഒരു കാലത്ത് ഒരു പോലെ ദാരിദ്ര്യം പങ്ക് വെച്ചിരുന്ന രണ്ട് രാജ്യങ്ങളായിരുന്നു ഇന്ത്യയും ചൈനയും. ഇന്ന് ചൈന ഇന്ത്യയെക്കാൾ ബഹുദൂരം മുന്നേറി. മാനവിക വിഭവ ശേഷി മുതൽ എല്ലാ വിഭവങ്ങളിലും ചൈനയോട് കിടപിടിക്കുന്ന നമ്മുടെ രാജ്യം ലോകത്തെ ഏറ്റവും ദരിദ്രരുള്ള രാജ്യമായി തുടരുന്നു. ഇതിന്റെ കാരണം നമ്മുടെ ബുദ്ധിക്കുറവല്ല, പാശ്ചാത്യ നാടുകളിൽ ഇപ്പറഞ്ഞ വ്യവസായ ഭീമൻ കമ്പനികളുടെ തലപ്പത്തും അടിയിലുമെല്ലാം ഇന്ത്യക്കാർ തന്നെയാണ്. നമ്മുടെ മനോഭാവമാണ്

ശവക്കുഴിയിലിരുന്ന് തങ്ങളുടെ ഭൂമി സർക്കാർ ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്തത് രാജസ്ഥാനിലെ കർഷകർ

രാജസ്ഥാനിലെ കർഷകർ ദീപാവലി ദിവസം പോലും ആഘോഷങ്ങൾ ഒഴിവാക്കി ശവക്കുഴിയിലിരുന്ന് തങ്ങളുടെ ഭൂമി സർക്കാർ ബലം പ്രയോഗിച്ച് ഏറ്റെടുക്കുന്നതിനെതിരെ സമരം ചെയ്തത് വലിയ വാർത്തയായിരുന്നു. ഒരു മാസത്തോളം നീണ്ടുനിന്ന സമരത്തിനൊടുവിൽ സർക്കാർ കർഷകരുടെ ആവശ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയിരിക്കുകയാണ്. പുതിയ സർവേ എടുക്കുമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് കൃത്യമായ രീതിയിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഇന്ന് നടന്ന ചർച്ചയിൽ സർക്കാർ കർഷകർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ്.

തുണ്ടു തുണ്ടാകുന്ന വിശ്വാസം-പെൺകുട്ടി ബോയ്‌ഫ്രണ്ടിനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം ഇൻറർനെറ്റിൽ പ്രചരിച്ചു.

  തുണ്ടുതുണ്ടാകുന്ന വിശ്വാസം. കഴിഞ്ഞ വർഷം ഇറ്റലിയിൽ ഒരു സംഭവമുണ്ടായി. ഒരു ഇറ്റാലിയൻ പെൺകുട്ടി സ്വന്തം ബോയ്‌ഫ്രണ്ടിനൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യം ഇൻറർനെറ്റിൽ പ്രചരിച്ചു. പെൺകുട്ടി അറിഞ്ഞുതന്നെയാണ് വീഡിയോ എടുത്തത്. “നീ വീഡിയോ എടുക്കുകയാണോ” എന്ന് പെൺകുട്ടി തുടക്കത്തിൽ ചോദിക്കുന്നുമുണ്ട്. എങ്ങനെയാണ് സ്വകാര്യമായി പകർത്തിയ ഈ വീഡിയോ ഇന്റർനെറ്റിലെത്തിയതെന്ന് വ്യക്തമല്ല. മാനഹാനി കൊണ്ട് വിഷാദരോഗം ബാധിച്ച പെൺകുട്ടി ഒടുവിൽ ആത്മഹത്യ ചെയ്തു. (https://www.theguardian.com/…/italy-grapples-with-suicide-o…) ഇത് ഇറ്റലിയിലെ മാത്രം കാര്യമല്ല. ലോകത്തെമ്പാടു നിന്നും പലരുടെയും സ്വകാര്യനിമിഷങ്ങളുടെ

ദിലീപിന് രക്ഷക്ക് മഞ്ജു വാര്യര്‍ :കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്ന് മഞ്ജു വാര്യര്‍ വിട്ടു നില്‍ക്കാന്‍ തീരുമാനം

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് രക്ഷകയായി ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തില്‍നിന്ന് മഞ്ജു വാര്യര്‍ ഒഴിവായി. കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു അറിവോ ബന്ധമോ ഇല്ലാത്ത സാഹചര്യത്തില്‍ സാക്ഷിയാകാനില്ലെന്നു ദിലീപിന്റെ മുന്‍ഭാര്യ കൂടിയായ മഞ്ജു മറുപടി നല്‍കിയതായാണു സൂചന. മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. ഇരുവരുടെയും കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍ കേസില്‍ പ്രധാന വിവരങ്ങളാണ്. ഈ വാദങ്ങള്‍ കോടതിയില്‍ നിലനില്‍ക്കണമെങ്കില്‍ മഞ്ജുവിന്റെ മൊഴി അത്യാവശ്യമാണ്. മറ്റു സാക്ഷികളെ

കുമ്മന സംഘം പണ്ടേ ഒത്ത് തീർപ്പുകാർ: പമ്പയിലെ പാർക്കിംഗ് സമരം ഒതുക്കി തീർത്തതിനെ കുറിച്ച് സനീഷ് മുണ്ടക്കയം

നിലയ്ക്കൽ സമര നായകസംഘത്തിന്റെ ഒത്തുതീർപ്പു കഥകളും അഴിമതിയും ചർച്ച ചെയ്യപ്പെടുമ്പോൾ ഹിന്ദു ഐക്യവേദിക്കാരുടെ പഴയ ശബരിമല പാർക്കിംഗ് സമരം ഒതുക്കി തീർത്തതിനെ കുറിച്ച് സനീഷ് മുണ്ടക്കയത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകദേശം 5 വർഷം മുമ്പ് 2012 ൽ ആണ് എന്ന് തോന്നുന്നു . ശബരിമല മണ്ഡലക്കാല ആരംഭം . ഞാൻ എന്റെ സുഹൃത്തിന്റെ കൂടെ ജീപ്പുമായി പമ്പയിലെ വൈൽഡ് ലൈഫ് ഓഫീസിലേക്ക് പോകുന്ന വഴി നിലയ്ക്കൽ കഴിഞ്ഞ് അട്ടത്തോട് എന്ന സ്ഥലത്ത്

Top