വാങ്ങിയ ഭക്ഷണം കഴിക്കാത്തതിന് ഫൈൻ; മാതൃകയായി ഒരു ഹോട്ടൽ

രണ്ടാമത് ചോറ് വാങ്ങി ബാക്കി വെച്ചാൽ 50 രൂപയും മൂന്നാമതാണെങ്കിൽ 100 രൂപയും പിഴ ചുമത്തുന്ന ഒരു ഹോട്ടൽ ഉണ്ട് കേരളത്തിൽ. ഇതെന്താ ഗുണ്ടായിസമാണോ എന്ന് ചോദിച്ചാൽ ഗുണ്ടായിസമൊന്നുമല്ല. മോഹൻലാൽ നരൻ സിനിമയിൽ പറയുന്നത് പോലെ ഓറഞ്ച് ഹോട്ട് ഫുഡിൽ നിന്നും ഭക്ഷണം കഴിക്കുന്നവർക്ക് ചില നിയമങ്ങളൊക്കെയുണ്ട്. അതിൽ ഒന്നാണ് ഈ പിഴ ശിക്ഷ!. വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാനുള്ള ഒരു ഹോട്ടൽ മുതലാളിയുടെയും തൊഴിലാളികളുടെയും ആത്മാർത്ഥമായ ശ്രമമാണ്

ഇടത് ഭരണം ഒറ്റ നോട്ടത്തിൽ… ആയിരകണക്കിന് ക്ഷേമ നടപടികളിലൂടെ ജനകീയ സര്‍ക്കാര്‍ മുന്നോട്ട്.

ഇടത് ഭരണം ഒറ്റ നോട്ടത്തിൽ... ആയിരകണക്കിന് ക്ഷേമ നടപടികളിലൂടെ ജനകീയ സര്‍ക്കാര്‍ മുന്നോട്ട്. കേരള നിയമസഭയിലേക്ക് 8 വനിതാ എം എല്‍ എ മാര്‍ ഉള്‍പ്പടെ 91 സീറ്റില്‍ വിജയക്കൊടി പാറിച്ചുകൊണ്ട് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ, മന്ത്രി സഭയില്‍ 2 വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തിയ ഇടതു പക്ഷത്തിന്റെ മികച്ച ഇടപെടലുകള്‍ ചുവടെചേര്‍ക്കുന്നു. എൽ ഡി എഫിന്റെ 1 1/2 വർഷക്കാലത്തെ ഭരണ കാലത്ത് എന്ത് ശരിയാക്കി എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക് ആ കാലയളവിൽ

നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നാടിന്റെ വികസനത്തിനായി ചിലര്‍ തടസ്സം നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ ഭാഷയിലാണ് ഗെയ്ല്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പിണറായി നിലപാട് വ്യക്തമാക്കിയത്. ഗെയ്ല്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ ജോലി കിട്ടാത്ത അവസ്ഥയാണുള്ളത്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നു. എന്നാല്‍ വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു.അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മിനിസ്‌ക്രിനില്‍ ചില പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടന്‍ വെട്ടൂര്‍ പുരുഷന്‍ അന്തരിച്ചു.അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ക്കലയ്ക്കടുത്ത് വെട്ടൂരാണ് സ്വദേശം 1974 ല്‍ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് വെട്ടൂര്‍ പുരുഷന്‍ ആദ്യമായി അഭിനയിച്ചത്.

മന്ത്രി ജി.സുധാകരന്‍ വീടൊഴിഞ്ഞു; റോഡ്‌ വികസനത്തിന് വേണ്ടി.കണ്ട് പടിക്ക് വികസന വിരോധികള്‍

  മന്ത്രി വീടൊഴിഞ്ഞു; നാടിന് വഴിയൊരുക്കാന്‍ മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി താമസിച്ച വീട്ടില്‍ നിന്ന് പടിയിറങ്ങി. നാടിന്റെ വികസനത്തില്‍ പങ്കാളിയാകാന്‍ ഈ ബുദ്ധിമുട്ട് അവഗണിക്കാന്‍ അദ്ദേഹം മടികൂടാതെ തീരുമാനിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ തൂക്കുകുളം ജങ്ഷന് സമീപത്തെ വീട്ടില്‍ നിന്നിറങ്ങിയത് ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുനല്‍കി. 30 മീറ്റര്‍ വീതിയുള്ള ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി 45 മീറ്ററാക്കും. പാതയുടെ ഇരുവശങ്ങളില്‍നിന്നുമായി ഏഴരമീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീടിന്റെ പകുതിയോളം പൊളിച്ചുമാറ്റേണ്ടിവരും. പറവൂര്‍ ഗവ. സ്കൂളിന് സമീപം

Top