സി പി ഐ യുടെ മന്ത്രിസഭാ യോഗ ബഹിഷ്കരണത്തിലെ യാഥാര്‍ഥ്യമെന്ത്…

വഖഫ് ബോർഡ് നിയമനം PSC ക്കു വിട്ടതും മുന്നോക്ക സമുദായ സംവരണവും സിപിഐ യെ ചൊടിപ്പിച്ചു അത് സി പി ഐ യുടെ മന്ത്രിസഭാ യോഗ ബഹിഷ്കരണം വരെ എത്തി. കരട് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടപ്പോൾ തന്നെ സിപിഐ ഈ നിയമന വിഷയങ്ങളിൽ എതിർപ്പ് അറിയിച്ചിരുന്നു എന്നാണ് വിശ്വസീനിയ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിവരം. രാഷ്ട്രീയപരമായി സിപിഐ മത്സരിക്കുന്ന മണ്ഡലങ്ങളിൽ തിരിച്ചടി ഉണ്ടാകുമെന്നു സിപിഐ ഭയപ്പെടുന്നു. തീരുമാനം സിപിഐ(എം)ന് നേട്ടമുണ്ടാകുമെന്നും സിപിഐ വിലയിരുത്തുന്നു. തോമസ് ചാണ്ടിയുടെ പേരിൽ

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചു.

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനങ്ങള്‍ പി.എസ്.സിക്കു വിടാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. ഇതിനുവേണ്ടി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. നിലവിലുളള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുളള ഒഴിവുകളായിരിക്കും പി.എസ്.സി.ക്കു റിപ്പോര്‍ട്ട് ചെയ്യുക.

വിദ്യാഭ്യാസ വായ്പ മുടങ്ങിയവര്‍ക്ക് സഹായവുമായി ഇടത് സര്‍ക്കാര്‍. ഇടത് സര്‍ക്കാരിന്റെ  സഹായം പ്രയോജനപ്പെടുന്നത് ലക്ഷക്കണക്കിന്‌ കുടുംബങ്ങള്‍ക്ക്

ഇടത് സര്‍ക്കാര്‍  പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ ആനുകൂല്യം  ലക്ഷത്തോളം പേര്‍ക്ക് ലഭിക്കുമെന്ന് പ്രാഥമിക കണക്കുകള്‍. കഴിഞ്ഞ ഡിസംബര്‍ വരെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും വിദ്യാഭ്യാസ വായ്പായിനത്തില്‍ 10317 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. അതില്‍ 10220 കോടി രൂപയും വാണിജ്യ ബാങ്കുകളാണ് നല്‍കിയത്. ബാങ്കുകളുടെ കിട്ടാക്കടമായി 1358 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 1315 കോടിയും വ്യാണിജ്യ ബാങ്കുകളുടെതാണ്. മുഴുവന്‍ ബാങ്കുകളിലുമായി 55107 അക്കൌണ്ടുകളിലായി കിട്ടാക്കമുള്ളത്. ഇവയില്‍

കടക്ക് പുറത്ത് -കീടനാശിനി കലര്‍ന്ന പച്ചക്കറി കേരളത്തില്‍ വേണ്ട ..കേരള സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. തമിഴ്‌നാടും വിഷ പച്ചക്കറിയോട് വിട പറയുന്നു

കടക്ക് പുറത്ത് -കീടനാശിനി കലര്‍ന്ന പച്ചക്കറി കേരളത്തില്‍ വേണ്ട ..കേരള സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു. തമിഴ്‌നാടും വിഷ പച്ചക്കറിയോട് വിട പറയുന്നു ഇനി മുതല്‍ വിഷം നിറഞ്ഞ പച്ചകറികള്‍ പടിക്ക് പുറത്ത്. വിഷം കുത്തി നിറച്ച തമിഴ്‌നാട് പച്ചക്കറികള്‍ കേരളാ മാര്‍ക്കറ്റില്‍ പിന്തളപ്പെട്ടതോടെ കേരളവിപണിയെ ഏറെ ആശ്രയിക്കുന്ന തമിഴ്‌നാടും കീടനാശിനിയോട് സലാം പറയുന്നു. കേരളം വേണ്ട എന്ന നിലപാട് എടുത്തതും വിഷപരിശോധന കര്‍ശനമാക്കിയതും തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ കീടനാശിനിയില്‍ നിന്നും പിന്‍വാങ്ങുകയാണ്. കേരളവിപണിയലെ കച്ചവടം മാത്രം

കമ്മിറ്റി ചേരുന്നത് കുഴിമന്തി ബിരിയാണി കഴിക്കാനല്ല-എം.വി ജയരാജൻ

കുഴിമന്തി ബിരിയാണി കഴിക്കുന്നതിനായി കമ്മിറ്റി വിളിച്ചുചേർക്കുന്നവർ ഉണ്ടാകാം. എന്നാൽ സി.പി.ഐ.എമ്മിൽ അങ്ങനെയല്ല സ്ഥിതിയെന്ന് എതിരാളികൾപ്പോലും സ മ്മതിക്കും. കൃത്യമായി കമ്മിറ്റികൾ ചേരുകയും അതുവരെയുള്ള ദൈനംദിന പ്രവർത്തനങ്ങളും പൊതുവിഷയങ്ങളും വിലയിരുത്തുകയും ചെയ്യുന്നതാണ് സി.പി.ഐ.എം രീതി. വിമർശനവും സ്വയം വിമർശനവും ഉൾപ്പാർട്ടി ജനാധിപത്യം കാത്തുസൂക്ഷിക്കുന്ന സി.പി.ഐ.എം എന്നപാർടിയുടെ പ്രത്യേകതയാണ്. അവിടെ ആരും വിമർശനത്തിനതീതരല്ല. മാത്രമല്ല, സ്വയം വിമർശനം നടത്താത്ത കമ്യൂണിസ്റ്റുകാരൻ ഉണ്ടാവുകയുമില്ല. വിമർശനം നടത്തുന്നതാകട്ടെ ശത്രുതാ മനോഭവത്തോടെയും അല്ല. അതുകൊണ്ടുതന്നെയാണ് ജീവനുള്ളപാർടിയാണ് സി.പി.ഐ.എം എന്നുപറയുന്നത്. സി.പി.ഐ.എം

Top