എം ആര്‍ വാക്സിനെതിരെ മതഭ്രാന്തരുടെയും, അന്ധവിശ്വാസികളുടെയും, ശാസ്‌‌‌‌ത്രവിരുദ്ധരുടെയും പ്രചരണങ്ങളില്‍ കുടുങ്ങരുത്; രക്ഷിതാക്കളോട് എം എ ബേബി

എം ആര്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് എല്ലാ രക്ഷിതാക്കളും നല്‍കണമെന്ന് എം എ ബേബി. വലിയൊരു യജ്ഞത്തിലാണ് കേരളം. അന്ധവിശ്വാസങ്ങളിലും മതഭ്രാന്തരുടെയും ശാസ്‌‌‌‌ത്രവിരുദ്ധരുടെയും പ്രചാരണങ്ങളിലും ആധുനിക കേരളത്തിലെ ജനങ്ങള്‍ കുടുങ്ങരുതെന്നും അദ്ദേഹം ഫേസ്‌‌‌‌‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണതരൂപം; മീസില്സ്‌ റൂബെല്ലാ രോഗങ്ങള്ക്കെ തിരായ പ്രതിരോധ ശേഷി എല്ലാ കുട്ടികളിലും ഉണ്ടാക്കാനുള്ള വലിയൊരു യജ്ഞത്തിലാണ് കേരളം. ലക്ഷ്യമിട്ടതിന്റെ എണ്പത് ശതമാനത്തിലേറെ കുട്ടികളും ഇതിനുള്ള കുത്തിവയ്പ് എടുത്തും കഴിഞ്ഞു. കേരളത്തിന്റെ ആധുനിക

ജഡ്ജി ലോയയുടെ ദുരൂഹമരണം; പരാതി ഉന്നയിച്ച കുടുംബാംഗങ്ങളെ കാണാനില്ല, മൊബൈല്‍ഫോണുകള്‍ പ്രവര്‍ത്തനരഹിതം.ദുരൂഹത തുടരുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുഖ്യ പ്രതിയായിരുന്ന സൊഹ്റാബ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പുതിയ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകവെ, മരിച്ച ജഡ്ജി ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ കുടുംബാംഗങ്ങളെ കാണാനില്ല. കേസില്‍ വാദംകേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ലോയയുടെ മരണം ദുരൂഹമാണെന്ന വെളിപ്പെടുത്തല്‍ നടത്തിയ കുടുംബാംഗങ്ങളെയാണ് കാണാതായത്. ലോയയുടെ സഹോദരിമാരായ ഡോ. അനുരാധ ബിയാനി, സവിത മന്ദാനെ, അച്ഛന്‍ ഹര്‍കിഷന്‍ എന്നിവര്‍ എവിടെയാണെന്ന് ദിവസങ്ങളായി വിവരമില്ല.

യാത്രക്കാരെ ജാഗരൂകരാക്കാൻ വേണ്ടി റെയിൽവേ ഇറക്കി എന്ന കത്ത് വ്യാജമായി നിര്‍മ്മിച്ചത്.നുണ പ്രചാരണം ഷെയര്‍ ചെയ്യരുത് കേരളാ പോലീസ്

യാത്രക്കാരെ ജാഗരൂകരാക്കാൻ വേണ്ടി റെയിൽവേ പല പരസ്യങ്ങളും കൊടുക്കും. ബിസ്കറ്റിൽ മയക്കുമരുന്ന് തരാൻ സാധ്യതയുണ്ടെന്നും മിഠായി വാങ്ങിക്കഴിക്കരുത് എന്നുമൊക്കെ. അതിൽ ഒന്ന് മാത്രമാകും ഇപ്പോൾ കുബുദ്ധികള്‍  വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. റയിൽവേ കൊടുത്ത ആ നിർദ്ദേശം കേട്ട ഏതോ കുബുദ്ധിയാകും ഇപ്പോൾ പ്രചരിക്കുന്നത്. തീർച്ചയായും അതിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഒന്നുമുണ്ടാവില്ല. അതെല്ലാം കുബുദ്ധികള്‍  സൃഷ്ടിയാവാനേ സാധ്യതയുള്ളൂ. അവരുടെ ഓരോ നുണപ്രചരണം പൊളിക്കുമ്പോഴും അവർ അടുത്ത നുണപ്രചരണവുമായി എത്തും. നാട്ടില്‍ അക്രമം നടത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരുടെ

പ്രയാർ ഗോപാലകൃഷ്ണൻ കഴിഞ്ഞ 2 വർഷക്കാലം കൊണ്ട് സഞ്ചരിച്ചത്ത് 5 ലക്ഷം കി.മി.ദിനംപ്രതി 685 കിലോമീറ്റര്‍

കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ആകെ 628 കി.മി.പുറത്ത് വന്ന കണക്ക് പ്രകാരം പ്രയാർ ഗോപാലകൃഷ്ണൻ കഴിഞ്ഞ 2 വർഷക്കാലം കൊണ്ട് സഞ്ചരിച്ചത്ത് 5 ലക്ഷം കി.മി. അതായത് ദിനംപ്രതി 685 കി.മി വീതം.കടുത്ത ദൈവഭക്തർക്ക് ഈശ്വരൻമാർ അമാനുഷിക കഴിവുകൾ നൽകി അനുഗ്രഹിക്കുമെന്നത് എത്ര ശരി ? പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും പ്രതിദിനം സഞ്ചരിച്ചത് 300-500 കിലോമീറ്റര്‍ വരെ, കുമ്പടിയെപോലും കടത്തിവെട്ടി ഒരേ സമയം തിരുവനന്തപുരത്ത് ബോര്‍ഡ് യോഗത്തിലും

ഏഷ്യാനെറ്റിനെ പൊളിച്ചടുക്കി ഇവിന്‍ രാജിന്റെ പോസ്റ്റ്‌ വൈറലായി-ഒന്ന് കേൾക്കെടോ എന്താ അവർ പറഞ്ഞതെന്ന്?

ഏഷ്യാനെറ്റ് ജഡ്ജ് നുണയൻ വിനുവിന്റെ ശ്രദ്ധയ്ക്ക് .. ഒന്ന് കേൾക്കെടോ എന്താ അവർ പറഞ്ഞതെന്ന്? ക്വാറി അപകടത്തിൽ കൂടെപ്പിറപ്പുളെ നഷ്ടമായ ദേഷ്യത്തിലും സങ്കടത്തിലും നിൽക്കുന്ന ജനക്കൂട്ടത്തിനു മുന്നിൽ നിന്ന് അവരെ കൊഞ്ഞണം കുത്തുന്ന രീതിയിൽ " ക്വാറി ഉടമകളിൽ നിന്നോ ബന്ധപ്പെട്ടവരിൽ നിന്നോ ഒരു ലക്ഷം രൂപാ ധന സഹായം നൽകാൻ അഭ്യർത്ഥിക്കാനും പരിക്കേറ്റ വർക്ക് #എന്തെങ്കിലുമൊക്കെ ധനസഹായം ചെയ്യാനും തീരുമാനമായി എന്ന് ഡെപ്യൂട്ടി കളക്ടർ പറയുന്ന ദൃശ്യം ഇതാ... കണ്ണ് തുറന്ന്

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൌക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ കെട്ടിടം നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയും ക്രമക്കേടും നടന്നതായി സഹകരണവകുപ്പ്. വിവരാവകാശരേഖ പ്രകാരമാണ് ഇക്കാര്യം പുറത്തായത്.

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൌക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ സഹകരണ അര്‍ബന്‍ ബാങ്കില്‍ കെട്ടിടം നവീകരണത്തിന്റെ മറവില്‍ കോടികളുടെ അഴിമതിയും ക്രമക്കേടും നടന്നതായി സഹകരണവകുപ്പ്. വിവരാവകാശരേഖ പ്രകാരമാണ് ഇക്കാര്യം പുറത്തായത്. പൊതുപ്രവര്‍ത്തകനും ബാങ്ക് അംഗവുമായ സി ജി ഉണ്ണി സഹകരണസംഘം രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരാവകാശ മറുപടിയിലാണ് വ്യാപക ക്രമക്കേടിന് സ്ഥിരീകരണം. നേരത്തെ, ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സഹകരണവകുപ്പിന്റെ അന്വേഷണം. 890 കോടിയുടെ ആസ്തിയുള്ള ബാങ്കിന് നിലമ്പൂര്‍ താലൂക്കില്‍ 24 ബ്രാഞ്ചുമുണ്ട്. ബാങ്കിന്റെ വികസനപ്രവര്‍ത്തനത്തിന്

വാഹന ഇന്‍ഷുറന്‍സ് -ശ്രദ്ധിച്ചില്ലെങ്കില്‍ പറ്റിക്കപ്പെടാം-ഇനി ഒരാളും ചതിക്കപെടരുത്

വാഹന ഇന്‍ഷുറന്‍സ് ഇനി ഒരാളും ചതിക്കപെടരുത് ഈ കാര്യം ശ്രദ്ധിചില്ല എങ്കില്‍ പറ്റിക്കപ്പെടും പുതുതായി ഒരു വാഹനം വാങ്ങുമ്പോള്‍ ഇൻഷ്വറൻസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ പലര്‍ക്കും വേണ്ടത്ര പരിചയമില്ലാത്തത് നമ്മളെ കമ്പനിക്കാര്‍ ചൂഷണം ചെയ്യാന്‍ കാരണമാകും. അത്തരം ഒരു ചൂഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാരും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. പരമാവധി ഷെയര്‍ ചെയ്തു പ്രചരിപ്പിക്കുക.കമ്പനികളുടെയുടെ ചൂഷണം എല്ലാവരും മനസ്സിലാക്കിയിരിക്കട്ടെ. പലര്‍ക്കും ഈ ചൂഷണത്തെ പറ്റി വലിയ അറിവില്ല. കമ്പനിക്കാര്‍ വെറുതെ

സിപിഐ(എം) പ്രവര്‍ത്തകനെ കൊന്ന് ബാലിദാനിയാക്കി. ഒടുവില്‍ ആര്‍ എസ് എസ് /ബി ജെ പി ഹര്‍ത്താല്‍.

സിപിഐ(എം) പ്രവര്‍ത്തകന്‍; സതീശനെ ബലിദാനി ആക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഐഎം തൃശൂര്‍: കൈപ്പമംഗലത്ത് സംഘര്‍ഷത്തിനിടെ മരിച്ച സതീശന്‍ സിപിഐഎം പ്രവര്‍ത്തകനാണെന്നും, സതീശനെ ബലിദാനി ആക്കാനുള്ള ആര്‍എസ്എസ്-ബിജെപി നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സിപിഐഎം നാട്ടിക ഏരിയാ കമ്മറ്റി. അടുത്ത കാലത്ത് പ്രദേശത്തെ ഡിവൈഎഫ്‌ഐ യൂണിറ്റിന് നേതൃത്വം നല്‍കിയിരുന്ന സതീശന്‍ തന്റെ സഹോദര പുത്രന്‍ ഡിവൈഎഫ്‌ഐക്കാരെ അക്രമിക്കുന്നത് കണ്ടാണ് സംഘര്‍ഷത്തില്‍ ഇടപെട്ടത്. ഇതിനിടെ കുഴഞ്ഞു വീണ സതീശന്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. സതീശന്‍ ഡി

Top