മറ്റൊരു സര്‍പ്രൈസ് ഓഫര്‍ അവതരിപ്പിച്ച്‌ എയര്‍ടെല്‍

എയര്‍ടെല്‍ മറ്റൊരു 'സര്‍പ്രൈസ്' ഓഫര്‍ പ്രഖ്യാപിച്ചു. അണ്‍ലിമിറ്റഡ് കോള്‍ ഒരു ജിബി ഡേറ്റയും 28 ദിവസ കാലാവധിയുള്ള 129 രൂപ പ്ലാനില്‍ ലഭിക്കും. എയര്‍ടെല്‍ ഹലോ ട്യൂണും ഇതോടൊപ്പം ഫ്രീയായി കിട്ടും. എയര്‍ടെല്ലിന്റെ 219 രൂപ പ്ലാന്‍ അവതരിപ്പിച്ചത് കഴിഞ്ഞ ആഴ്ചയാണ്. ദിവസം 1.4 ജിബി ഡേറ്റ ലഭിക്കുന്ന ഈ പ്ലാനിന്റെ കാലാവധിയും 28 ദിവസമാണ്. എന്നാല്‍ ചില സര്‍ക്കിളുകളില്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് 129 രൂപ പ്ലാന്‍ നല്‍കുക. മൈ

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ ബോ​ര്‍​ഡ് യോ​ഗം ബു​ധ​നാ​ഴ്ച; ഫ​ല​പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍​ഷ​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷാ ബോ​ര്‍​ഡ് യോ​ഗം ബു​ധ​നാ​ഴ്ച ചേ​രും. പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ കൂ​ടി​യാ​യ ഡി​പി​ഐ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പ​രീ​ക്ഷാ ഫ​ല​ത്തി​ന് അം​ഗീ​കാ​രം ന​ല്കും. തു​ട​ര്‍​ന്ന് ഫ​ല​പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ചു​ള്ള തീ​യ​തി​യും കൈ​ക്കൊ​ള്ളും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഫ​ല​പ്ര​ഖ്യാ​പ​നം മൂ​ന്നു​നു ന​ട​ത്തും. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ്രോ​സ​സിം​ഗ് ന​ട​പ​ടി​ക​ള്‍ തി​ങ്ക​ളാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. ചൊ​വ്വാ​ഴ്ച പൊ​തു അ​വ​ധി ആ​യ​തി​നാ​ലാ​ണ് പ​രീ​ക്ഷാ ബോ​ര്‍​ഡ് യോ​ഗം ബു​ധ​നാ​ഴ്ച​ത്തേ​യ്ക്കു തീ​രു​മാ​നി​ച്ച​ത്.

സൂക്ഷിക്കുക, കളളനോട്ടുകള്‍ പെരുകുന്നു; നൂറിന്‍റെ നോട്ടുകളില്‍ വ്യാജന്‍ സുലഭം; ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പ്രവഹിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും

ഈ വര്‍ഷം ആദ്യ മൂന്നു മാസത്തിനിടെ രാജ്യത്താകെ കണ്ടെത്തിയത് 13 കോടിയോളം രൂപയുടെ കള്ളനോട്ടുകളെന്ന് ദേശീയ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. 2018 ജനുവരി മുതല്‍ മാര്‍ച്ച്‌ 31 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ പിടിച്ചെടുത്തത് ഉത്തര്‍പ്രദേശിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു 11 കോടിയോളം രൂപ മൂല്യം വരുന്ന 1,07,480 വ്യാജ നോട്ടുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നും പിടിച്ചെടുത്തത്. ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്നും ഒരു കോടി 13 ലക്ഷം

അംബേദ്കറും മോദിയും ബ്രാഹ്മണരെന്ന് ഗുജറാത്ത് സ്പീക്കര്‍

ഗാന്ധിനഗര്‍: ഭരണഘടനാ ശില്പി ബി.ആര്‍ അംബേദ്കറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രാഹ്മണരാണെന്നുള്ള ഗുജറാത്ത് നിയമസഭ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ പ്രസ്താവന വിവാദമാകുന്നു. ഞായറാഴ്ച ഗാന്ധിനഗറില്‍ വച്ചു നടന്ന മെഗാ ബ്രാഹ്മിണ്‍ സമ്മേളനത്തിലായിരുന്നു ത്രിവേദിയുടെ ബ്രാഹ്മണ പരാമര്‍ശം. ഉന്നതവിദ്യാഭ്യാസവും അറിവും ഉള്ളവരെ ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നതില്‍ എനിക്ക് തെറ്റുതോന്നുന്നില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബ്രാഹ്മണനാണ്. മാത്രമല്ല, രാമന്‍ ക്ഷത്രിയനാണെന്നും കൃഷ്ണന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടയാളാണെന്നും ത്രിവേദി പറഞ്ഞു. വഡോദരയിലെ റോപുരയില്‍ നിന്നുള്ള എം.എല്‍.എയാണ്

ട്വിറ്ററില്‍ ഡേറ്റാ ചോര്‍ച്ച

ലണ്ടന്‍: ഡേറ്റാ ചോര്‍ത്തല്‍ വിവാദത്തിലേക്കു ട്വിറ്ററും. ട്വിറ്ററില്‍ വിവരച്ചോര്‍ച്ച നടന്നത് ബ്രിട്ടിഷ് വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചതിനു സമാന രീതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത് കേംബ്രി‍ജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍ വികസിപ്പിച്ച 'ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്' എന്ന മൂന്നാംകക്ഷി ആപ്പിലൂടെയാണ്. 'ദ് സണ്‍ഡേ ടെലഗ്രാഫ്' ഇതേ കോഗന്‍ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്‌ആര്‍)എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍

ആ​​​ല്‍​​​ഫിയുടെ മരണത്തില്‍ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച്‌ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ

വ​ത്തി​ക്കാ​ന്‍ സി​റ്റി: ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ന്‍ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി യാ​​​ത്ര​​​യാ​​​യ ആ​​​ല്‍​​​ഫി ഇ​​​വാ​​​ന്‍ എ​​​ന്ന പി​​​ഞ്ചു ബാ​​​ല​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ല്‍ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച്‌ ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ. ആ​​​ല്‍​​​ഫി​​​യു​​​ടെ വി​​​യോ​​​ഗം ത​​​ന്നെ ഏ​​​റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും. കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​​​ക്കു​​വേ​​​ണ്ടി പ്രാ​​​ര്‍​​​ഥി​​​ക്കു​​​ന്നു​​​- മാര്‍പാപ്പ ട്വിറ്ററില്‍ കു​​​റി​​​ച്ചു. അ​പൂ​ര്‍​വ മ​സ്തി​ഷ്ക രോ​ഗം ബാ​ധി​ച്ചു ല​ണ്ട​നി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ല്‍​ഫി​യെ ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി മ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​​​ല്‍​​​ഫി​​​യു​​​ടെ അ​​​വ​​​സ്ഥ​​​യ​​​റി​​​ഞ്ഞ് വ​​​ത്തി​​​ക്കാ​​​ന്‍ വ​​​രെ ഇ​​​ട​​​പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ല്‍ ആ​​​ല്‍​​​ഫി​​​ക്ക് ഇ​​​റ്റ​​​ലി പൗ​​​ര​​​ത്വം വ​​​രെ ന​​​ല്‍​​​കി​​​യി​​​രു​​​ന്നു. ജീ​വ​ന്‍

കേരളത്തിലെ ആരോഗ്യ മേഖലയെ പ്രകീര്‍ത്തിച്ച്‌ ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രി ഡോ. നോമഫ്രങ്ക് മോംബോ. അന്തര്‍ദേശീയ തലത്തില്‍ താഴ്ന്നതും ഇടത്തരവുമായ വരുമാനമുള്ള വിഭാഗത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയേക്കാള്‍ ഉയര്‍ന്ന വരുമാനമുള്ള വിഭാഗത്തിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. എങ്കിലും ദക്ഷിണാഫ്രിക്കയുടെ ആരോഗ്യ രംഗം ഏറെ പിന്നിലാണ്. എന്നാല്‍ പരിമിതമായ ചുറ്റുപാടില്‍ നിന്നും കേരളം മാതൃകാപരമായ ആരോഗ്യ പുരോഗതി കൈവരിച്ചു എന്നത് അമ്പരപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍

ശാരദാ ചിട്ടി തട്ടിപ്പ് കേസ്: നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്‍റ് നോട്ടീസ്

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ ഭാര്യ അഡ്വ. നളിനി ചിദംബരത്തിന് നോട്ടീസ്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റാണ് നോട്ടീസ് അയച്ചത്. മെയ് 7ന് ഹാജരാവാനാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ശാരദാ ചിട്ടി കമ്ബനി ചെയര്‍മാന്‍ സുദിപ്താ സെന്‍ കോടതിയില്‍ ഹാജരാക്കിയ കത്തില്‍ നളിനിയ്ക്കെതിരായി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം കേസില്‍ കുറ്റാരോപിതയായോ സാക്ഷിയായോ അല്ല നളിനി ചിദംബരത്തിന്‍റെ പേര് ചേര്‍ത്തിരിക്കുന്നത്. ചിട്ടി തട്ടിപ്പിനെ കുറിച്ച്‌...

ചൈനീസ് വിദേശകാര്യമന്ത്രി വെള്ളിയാഴ്ച ഉത്തര കൊറിയ സന്ദര്‍ശിക്കും

പ്യോങ്‌യാങ്: ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലി പ്യോങ്‌യാങിലേക്ക്. വെള്ളിയാഴ്ച വാങ് ലീ ഉത്തര കൊറിയയില്‍ എത്തും. ചൈനയുമായി അടുത്ത സാമ്പത്തിക ബന്ധം വച്ചുപുലര്‍ത്തുന്ന രാജ്യമാണ് ഉത്തര കൊറിയ. ദക്ഷിണ കൊറിയയില്‍ കഴിഞ്ഞ ദിവസം കിം നടത്തിയ ചരിത്രപരമായ സന്ദര്‍ശനത്തിനു ശേഷമാണ് ചൈനയുടെ പ്രതിനിധി ഉത്തര കൊറിയയില്‍ എത്തുന്നത്. ജൂണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.. ഇതിനു മുന്നോടിയായാണ് ചൈനീസ് പ്രതിനിധിയുടെ വരവ്. പ്യോങ്ഗ്യാങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് ബീജിംഗ്

വ്യോമസേനയില്‍ എയര്‍മാനാകാന്‍ അവസരം

കായിക താരങ്ങള്‍ക്ക് വ്യോമസേനയില്‍ എയര്‍മാനാകാന്‍ അവസരം. ദേശീയതലത്തില്‍ മികവുതെളിയിച്ച അവിവാഹിതരായ പുരുഷ കായികതാരങ്ങള്‍ക്കുള്ള പ്രത്യേക നിയമനത്തിനാണു അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അത്‌ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ബോക്സിങ്, ഗോള്‍ഫ്, ക്രിക്കറ്റ്, സൈക്ലിങ്, ഫെന്‍സിങ്, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹോക്കി, ഹാന്‍ഡ്ബോള്‍, കബഡി, ലോണ്‍ ടെന്നീസ്, നീന്തല്‍,വോളിബോള്‍, വാട്ടര്‍ പോളോ, റെസ്‌ലിങ്, വെയ്റ്റ് ലിഫ്റ്റിങ്, സ്ക്വാഷ് എന്നീ കായിക ഇനങ്ങളില്‍ തിളങ്ങിയവരാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി: മേയ് 12

Top