പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങളില്‍ എസ് സി/എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും എന്ന അശ്ലീലവാചകം എന്നും കേരളത്തില്‍ നിലനില്‍ക്കുന്നു: ജാതീയതക്കെതിരെ ദീപ നിശാന്ത്

തൃശൂര്‍: കോട്ടയത്തെ ദുരഭിമാനക്കൊലയിലും കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയതയിലും പ്രതിഷേധം രേഖപ്പെടുത്തി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. ഉള്ളിന്റെയുള്ളില്‍ അതിഭീകരമായ ജാതീയത കൊണ്ട് നടക്കുന്ന പലരുടേയും ഫെയ്‌സ്ബുക്ക് വാളിലും വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ മെസേജുകളിലും മതസൗഹാര്‍ദ്ദം നിറഞ്ഞു തൂവുകയാണ്. കെവിന്റെ ചിത്രം വെച്ച്‌ ഫേസ്ബുക്കില്‍ കരയുന്നു എന്നാണ് ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം കേരളത്തില് ജാതിയില്ലാത്രേ! ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങള്‍ പത്തെണ്ണം വായിച്ചുനോക്ക്. ഇപ്പോഴും കാണാം എസ് സി/എസ് ടി

കെവിന്‍ വധം: നീനുവിന്റെ അമ്മയെ തിരഞ്ഞ് പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക്; ഇനി പിടിയിലാകാനുള്ളത് അഞ്ച് പ്രതികള്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ അമ്മ രഹ്നയ്ക്ക് വേണ്ടി അന്വേഷണ സംഘം തമിഴ്‌നാട്ടില്‍. ഇവര്‍ ഒളിവിലാണ്. രഹ്നയുടെ ബന്ധുക്കള്‍ തെങ്കാശിയിലും തിരുനെല്‍വേലിയിലും കടയനല്ലൂരിലുമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. നീനുവിന്റെ പിതാവ് ചാക്കോ പ്രതിയാണെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചെങ്കിലും രഹ്നയുടെ പങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രഹ്നയെ അന്വേഷിച്ച്‌ പത്തനാപുരത്തെ സഹോദരിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. തെന്മല ഒറ്റക്കല്ലിലെ വീട്ടില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് ചാക്കോയെയും രഹ്നയെയും നാട്ടുകാര്‍ ഒടുവില്‍ കണ്ടത്. കെവിനെ തട്ടിക്കൊണ്ടുപോയ

കെവിന്റെ കൊലപാതകം: ഇനി പിടിയിലാകാനുള്ളത് നാല് പ്രതികള്‍; ഇവര്‍ ഷാനുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും

കോട്ടയം: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ ദളിത് യുവാവായ കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇനി പിടിയിലാകാനുള്ളത് നാല് പ്രതികള്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കേയുടെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് പിടിയിലാകാനുള്ള നാല് പ്രതികളും. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു. കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് പോലീസുകാരും നീനുവിന്റെ അച്ഛനും സഹോദരനും അടക്കം 15

വൈ​എ​സ്‌ആ​ര്‍ എം​പി​മാ​രു​ടെ രാ​ജി അം​ഗീ​ക​രി​ച്ചി​ല്ല; ഉ​രു​ണ്ടു​ക​ളി​ച്ച്‌ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭ​യി​ല്‍ നി​ന്നു രാ​ജി​ക്ക​ത്ത് ന​ല്‍​കി വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ലോ​ക്സ​ഭാ സ്പീ​ക്ക​ര്‍ സു​മി​ത്ര മ​ഹാ​ജ​ന്‍. വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ മേ​ക്ക​പ​തി രാ​ജ്മോ​ഹ​ന്‍ റെ​ഡ്ഡി, മി​ഥു​ന്‍ റെ​ഡ്ഡി, വൈ.​എ​സ് അ​വി​നാ​ഷ് റെ​ഡ്ഡി, വൈ.​വി സു​ബ്ബ റെ​ഡ്ഡി, വി.​വി പ്ര​സാ​ദ റാ​വു എ​ന്നി​വ​രാ​ണ് ആ​ന്ധ്രാ​പ്ര​ദേ​ശി​ന് പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ക​ഴി​ഞ്ഞ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്. എ​ന്നാ​ല്‍, ഇ​വ​രു​ടെ രാ​ജി​ക്ക​ത്തി​ല്‍ സ്പീ​ക്ക​ര്‍ ഇ​തു​വ​രെ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന്

തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി

കണ്ണൂര്‍: നിപ്പ രോഗബാധയെ തുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച തുറക്കും. കണ്ണൂര്‍ ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള കോളജുകളും ജൂണ്‍ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.

കോ​ഴി​ക്കോ​ടി​നെ വി​ടാ​തെ നി​പ്പാ; ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: നി​പ്പാ ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി റ​സി​ന്‍ ആ​ണു മ​രി​ച്ച​ത്. പ​നി ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വെ​യാ​യി​രു​ന്നു റ​സി​ന്‍റെ മ​ര​ണം. ഇ​തോ​ടെ കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​ത്തു​മാ​യി നി​പ്പാ ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. നി​പ്പാ ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ര്‍ ബു​ധ​നാ​ഴ്ച മ​രി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ടി.​പി. മ​ധു​സൂ​ദ​ന​ന്‍ (54) , കാ​ര​ശേ​രി സ്വ​ദേ​ശി അ​ഖി​ല്‍ (28) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ​ത്.

ബീ​ഗം ത​ബ​സും- മോ​ദി യു​ഗ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കു യു​പി​യു​ടെ ആ​ദ്യ മു​സ്ലിം പ്ര​തി​നി​ധി

ല​ക്നോ: നി​ര്‍​ണാ​യ​ക​മാ​യ കൈ​രാ​ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​നു മു​ന്നി​ല്‍ ബി​ജെ​പി മു​ട്ടു​മ​ട​ക്കി​യ​പ്പോ​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന് പാ​ര്‍​ല​മെ​ന്‍റി​ല്‍ ല​ഭി​ക്കു​ന്ന​ത് ആ​ദ്യ മു​സ്ലിം എം​പി​യെ. കോ​ണ്‍​ഗ്ര​സ്, സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി, ബി​എ​സ്പി എ​ന്നീ പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ ലോ​ക്ദ​ള്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ ബീ​ഗം ത​ബ​സും ഹ​സ​ന്‍ ജ​യി​ച്ചു​ക​യ​റി​യ​ത്. പ​രാ​ജ​യ​പ്പെ​ട്ട​ത് ബി​ജെ​പി​യു​ടെ മൃ​ഗ​ങ്ക സിം​ഗ്. 2014നു​ശേ​ഷം ലോക്‌സഭയില്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു ല​ഭി​ക്കു​ന്ന ആ​ദ്യ മു​സ്ലിം പാ​ര്‍​ല​മെ​ന്‍റ് അം​ഗ​മാ​ണ് ത​ബ​സും ബീ​ഗം. 20 ശ​ത​മാ​നം മു​സ്ലിം ജ​ന​സം​ഖ്യ​യു​ള്ള സം​സ്ഥാ​ന​മാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്ന്, മോ​ദി

മ​ന്‍​മോ​ഹ​നെ​പ്പോ​ലെ വി​വ​ര​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ള്‍ “മി​സ്’ ചെ​യ്യു​ന്നു: കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ പു​ക​ഴ്ത്തി ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ള്‍ "മി​സ്' ചെ​യ്യു​ന്നു എ​ന്നാ​യി​രു​ന്നു കേ​ജ​രി​വാ​ളി​ന്‍റെ പ​രാ​മ​ര്‍​ശം. പ്ര​ധാ​ന​മ​ന്ത്രി തീ​ര്‍​ച്ച​യാ​യും വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​നാ​യി​രി​ക്ക​ണം. മ​ന്‍​മോ​ഹ​ന്‍ സിം​ഗി​നെ​പ്പോ​ലെ വി​ദ്യാ​ഭ്യാ​സ​വും വി​വ​ര​വു​മു​ള്ള ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യെ ജ​ന​ങ്ങ​ള്‍​ക്കു ല​ഭി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി വി​വ​ര​മു​ള്ള​വ​നാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​പ്പോ​ള്‍ ജ​ന​ങ്ങ​ള്‍​ക്കും ബോ​ധ്യ​പ്പെ​ട്ടു തു​ട​ങ്ങി- കേ​ജ​രി​വാ​ള്‍ ട്വീ​റ്റ് ചെ​യ്തു. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യു​ന്ന​തു സം​ബ​ന്ധി​ച്ച വാ​ള്‍​സ്ട്രീ​റ്റ്

സംഘപരിവാര്‍ ഗ്രൂപ്പുകളിലെ പ്രചാരണം: ദീപാ നിശാന്തിനെ ഫോണില്‍ വിളിച്ച്‌ അപമര്യാദയായി പെരുമാറിയ മൂന്നു പേര്‍ അറസ്റ്റില്‍

തൃശൂര്‍: എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തിനെ ഫോണില്‍ വിളിച്ച്‌ അപമര്യാദയായി സംസാരിച്ച കേസില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാള പുത്തന്‍ചിറ സ്വദേശി അനൂപ്(20), ബാലുശേരി സ്വദേശി ലാലു(20), നെടുപുഴ സ്വദേശി ആഷിക്(19) എന്നിവരെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഘപരിവാര്‍ അനുകൂല വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ദീപയുടെ നമ്ബര്‍ പോസ്റ്റ് ചെയ്ത് ഈ നമ്ബറില്‍ തുടരെ വിളിക്കാന്‍ നിര്‍ദേശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. സംഘപരിവാറിനെതിരെ ദീപ ഫെയ്‌സ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നായിരുന്നു

ശോഭ അന്നേ പറഞ്ഞതാ 20000ത്തിന് ജയിക്കുമെന്ന് പക്ഷെ നികേഷ് എഴുതി വെച്ചപ്പോ പാര്‍ട്ടി മാറി പോയി; ചെങ്ങന്നൂരില്‍ പെട്ടി തുറക്കുമ്പോള്‍ ശ്രീധരന്‍ പിള്ള 20000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുമെന്ന് വെല്ലു വിളിച്ച ശോഭാ സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ സജി ചെറിയാന്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കണക്കറ്റ് പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ ശോഭാ സുരേന്ദ്രന്‍ നികേഷ് കുമാറിനോട് നടത്തിയ വെല്ലുവിളി കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയ ശോഭയെ ട്രോളുന്നത്. നികേഷ് എഴുതിവെച്ചോളു ചെങ്ങന്നൂരില്‍ പെട്ടി തുറക്കുമ്പോള്‍ പിഎസ് ശ്രീധരന്‍ പിള്ള 20000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കും. ഇത് തീര്‍ച്ചയായിട്ടും കേന്ദ്ര ഭരണകൂടത്തിന്റെ ജനോപകാരപ്രദമായ ഭരണത്തിന്റെ അനുകൂലമായിട്ടുള്ള വിധി എഴുത്തായിരിക്കും

Top