പതിനെട്ടിന്റെ പാഠങ്ങൾ  തുടങ്ങുന്നു….മുരളി തുമ്മാരുകുടി.  

പതിനെട്ടിന്റെ പാഠങ്ങൾ  തുടങ്ങുന്നു. 2018, കേരളചരിത്രത്തിൽ ദുരന്തത്തിന്റെ വർഷമായി സ്ഥാനം പിടിക്കുകയാണ്. 1924 ലെ ദുരന്തം മറന്നതു പോലെ ഈ ദുരന്തവും നമ്മൾ മറക്കും, അടുത്ത ദുരന്തം ഉണ്ടാകുന്നത് വരെ. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് അതിനിനി നൂറുവർഷം പോലും വേണ്ടിവരില്ല. ആദ്യമായി നമ്മൾ ഓർത്തിരിക്കേണ്ടത് പതിനെട്ടിലെ ദുരന്തം എന്നത് ആഗസ്റ്റിലെ പ്രളയം മാത്രം ആയിരുന്നില്ല എന്നതാണ്. ജൂൺ മാസത്തിൽ തുടങ്ങി സെപ്റ്റംബർ വരെ നീണ്ട കുട്ടനാട്ടിലെ പ്രളയമാണ് ഒന്നാമത്തെ ദുരന്തം. പെരുമഴക്കാലത്ത് മലനാട്ടിലുണ്ടായ

50 ലക്ഷം പേര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൊലപ്പെടും; ഇന്ത്യയില്‍ ആദ്യമായി ആ മരണവിഷശേഖരം കണ്ടെത്തി

മധ്യപ്രദേശിലെ അനധികൃത ലബോറട്ടറിയില്‍നിന്ന് പിടിച്ചെടുത്തത് മാരക ശേഷിയുളള ഒന്‍പതു കിലോ മരണവിഷം. അമ്ബത് ലക്ഷം ആളുകളെ നിമിഷങ്ങള്‍ക്കുളളില്‍ വകവരുത്താന്‍ ശേഷിയുളള ഫെന്‍ടാനില്‍ എന്ന സിന്തറ്റിക് ഓപ്പിയോയ്ഡ് എന്ന രാസവസ്തുവാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ അധികൃതര്‍ പിടിച്ചെടുത്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. രണ്ട് മില്ലി ഗ്രാം വിഷം കൊണ്ട് ഒരു മനുഷ്യനെ വകവരുത്താനാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മരണവിഷം ഉത്പാദിപ്പിക്കാന്‍ വളരെ വിദഗ്ദ്ധരായ ശാസ്ത്രജ്ഞര്‍ക്കേ സാധിക്കൂ. കെമിസ്ട്രിയില്‍ പിഎച്ഡി നേടിയ ഒരു വ്യവസായിയുടെ ഉടമസ്ഥതയിലുളളതാണ് ലബോറട്ടറിയെന്നാണ്

തിങ്കളാഴ്ച (01.10.2018) നടത്താനിരുന്ന ശിവസേന ഹര്‍ത്താല്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ( 29.09.2018)തിങ്കളാഴ്ച (01.10.2018) നടത്താനിരുന്ന ശിവസേന ഹര്‍ത്താല്‍ പിന്‍വലിച്ചു. നേരത്തെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ സംസ്ഥാന വ്യാപക ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തിരുന്നു. ശിവസേന സംസ്ഥാന പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തിലാണ് ഹര്‍ത്താവിന് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ കേരളത്തില്‍ കൊടുങ്കാറ്റും പ്രളയവും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹര്‍ത്താലില്‍ നിന്ന് പിന്‍മാറുന്നതെന്ന്

ശബരിമല സ്ത്രീ പ്രവേശനം: വ്യാജ പ്രചാരണത്തിനെതിരെ കടുത്ത നടപടി; കേരള പോലീസ്

തിരുവനന്തപുരം: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. മതസ്പര്‍ദ്ധയുണ്ടാക്കുന്ന വിധത്തിലുള്ള വ്യാജ വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറെടുക്കുകയാണ് കേരള പോലീസ്. ഇത്തരം പ്രവണതകള്‍ സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും എതിരെയുള്ള വെല്ലുവിളിയാണ്. നമ്മുടെ നാടിന്റെ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും കേരള പോലീസ് വ്യക്തമാക്കുന്നു.

ഡിഐജിയെയും ഊതിച്ചു; പൊലീസുകാര്‍ക്ക് അപ്രതീക്ഷിത സമ്മാനം

  തിരുവനനന്തപുരം: ഡിഐജി ആണെന്നറിയാതെ അര്‍ധരാത്രി വാഹനം തടഞ്ഞുനിര്‍ത്തി മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച പൊലീസുകാര്‍ക്ക് ക്യാഷ് അവാര്‍ഡ്. തിരുവനന്തപുരത്താണ് സംഭവം. ഡിഐജി ഷെഹിന്‍ മുഹമ്മദ് ഐപിഎസ് ആണ് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാര്‍,അനില്‍കുമാര്‍ എന്നിവര്‍ക്ക് 500രൂപ ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പെരുമാറ്റത്തില്‍ പുലര്‍ത്തിയ വിനയമാണ് പൊലീസുകാര്‍ക്ക് അഭിനന്ദനം നേടിക്കൊടുത്തത്. കഴിഞ്ഞ മാസം 26നാണ് സംഭവം. തിരുവനന്തപുരം നഗരത്തിലെ തകരപ്പറമ്ബ് ഭാഗത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നു പൊലീസ് സംഘം. 12.15ന് ഡിഐജിയുടെ സ്വകാര്യ വാഹനം ഇതുവഴി

തിങ്കളാഴ്ച ഹർത്താൽ പരമോന്നത നീതിപീഠത്തിന് എതിരെ . ഹര്‍ത്താല്‍ ആഹ്വാനം പിന്‍വലിക്കണം. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹര്‍ത്താലില്‍ നിന്നും പിന്മാറണം.

സുപ്രീം കോടതി വിധിക്കെതിരെ ഹർത്താൽ നടത്താൻ  ഹിന്ദു സമൂഹം കൂട്ടുനില്‍ക്കരുത്. ശബരിമല വിഷയത്തില്‍ ഹര്‍ത്താലിനെതിരെ സംഘപരിവാര്‍.തിങ്കളാഴ്ച ഹർത്താൽ പരമോന്നത നീതിപീഠത്തിന് എതിരെ ഇന്ത്യയിലെ പരമോന്നത നീതിന്യായ വ്യവസ്ഥയെ കരിവാരിത്തേക്കാന്‍ മാത്രമേ ഹര്‍ത്താല്‍ ആഹ്വാനം കൊണ്ട് സാധിക്കൂ എന്നത് കൊണ്ട് ഹര്‍ത്താലില്‍ നിന്നും ഹിന്ദു സംഘടനകള്‍ പിന്മാറണം എന്ന് സഘ്പരിവാര്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ കൊണ്ടും അക്രമം കൊണ്ടും പ്രശനം പരിഹരിക്കാന്‍ സാധിക്കില്ല. വിശ്വാസികളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ

പമ്പയില്‍ കുളിക്കുന്ന പെണ്ണുങ്ങള്‍! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്ബി വയലാറിന്റെ മകന്‍

ഇനി പെണ്ണുങ്ങള്‍ക്കും പുരുഷന്മാരെ പോലെ തന്നെ ഏത് പ്രായത്തിലും മല ചവിട്ടാം എന്ന സുപ്രീം കോടതി വിധിയോടെ കുറച്ച്‌ പേര്‍ക്കൊന്നുമല്ല കുരു പൊട്ടിയിരിക്കുന്നത്. ഭരണഘടനയ്ക്ക് നിരക്കാത്ത വിലക്ക് സുപ്രീം കോടതി എടുത്ത് മാറ്റിയതോടെ സ്ത്രീകളെ നിര്‍ബന്ധിച്ച്‌ ശബരിമലയില്‍ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു എന്ന തരത്തിലാണ് ഒച്ചപ്പാടുകള്‍. സ്ത്രീകളടക്കം ഭൂരിപക്ഷം പേരും സുപ്രീം കോടതി വിധിയോട് വിയോജിക്കുന്നതായാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ക്കെതിരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും അടക്കം മുഴങ്ങുന്നു.

‘’ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തു, യോഗി മുഖ്യമന്ത്രിയായപ്പോള്‍ സന്തോഷിച്ചു; ഇന്ന് പൊലീസ് എന്റെ ഭര്‍ത്താവിനെ കൊന്നു’’

അത് എന്തു തന്നെയാണെങ്കിലും അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും വിവേകിനെ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടത്. അല്ലാതെ വെടിവെക്കാന്‍ എന്താണ് അധികാരമെന്നും കല്‍പ്പന ചോദിക്കുന്നു. സംശയം തോന്നിയാല്‍ ഒരാളെ വെടിവെച്ച് കൊല്ലാന്‍ ഉത്തര്‍പ്രദേശ് പൊലീസിന് ആരാണ് അധികാരം നല്‍കിയതെന്ന് ചോദിച്ച് കൊല്ലപ്പെട്ട ആപ്പിള്‍ എക്‌സിക്യൂട്ടീവ് വിവേക് തിവാരിയുടെ ഭാര്യ കല്‍പ്പന രംഗത്ത്. സംശയാസ്‍പദമായ സാഹചര്യത്തിലായിരുന്നു വിവേകെന്നാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശ് പൊലീസ് പടച്ചുവിടുന്ന കഥ. അത് എന്തു തന്നെയാണെങ്കിലും അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും

സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ.

ശബരിമലയിൽ ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ.ശിവസേനയാണ് ഹർത്താൽ പ്രഖ്യാപിച്ചരിക്കുന്നത്.

ശബരിമലയിൽ കയറാൻ എത്തുന്ന സ്ത്രീകൾ പ്രസവിക്കാൻ കഴിവുള്ളവരാണെങ്കിൽ 10 മാസത്തിനകം പ്രസവിക്കും; കടുത്ത സ്ത്രീ അവഹേളനവുമായി യുവാവ്

ശബരിമലയിൽ ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ തുടർന്ന് സ്ത്രീകൾക്കെതിരെ കടുത്ത അവഹേളനം നടത്തി യുവാവ്. ഗിരീഷ് കോന്നി എന്ന വ്യക്തിയാണ് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. പോസ്റ്റ് വിവാദമായതിനെ തുടർന്ന് വ്യക്തി അത് നീക്കം ചെയ്തുവെങ്കിലും സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് ഇയർന്നിരിക്കുന്നത്. ഇതിനിടെ തുലാമാസ പൂജയ്ക്കുതന്നെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിലേക്കു പ്രവേശനം നൽകാൻ തയാറെടുത്ത് ദേവസ്വം ബോർഡ്. പതിനെട്ടാം പടി ചവിട്ടാൻ

Top