മുംബൈയില്‍ നിന്നും യുഎഇയിലേക്ക് കടലിനടിയിലൂടെ ട്രെയിന്‍ യാത്രക്കായി പദ്ധതി ഒരുങ്ങുന്നു

മുംബൈ: യുഎഇ ബന്ധത്തിന് വിപ്ലവാത്മകരമായ തുടക്കമായിരിക്കും കടലിനടിയിലൂടെ പദ്ധതിയിട്ടിരിക്കുന്ന ട്രെയിന്‍ യാത്ര. സമുദ്രത്തിനടിയിലൂടെ രണ്ടായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ യാത്രക്കുള്ള സാധ്യതകള്‍ ആരായുകയാണ് അറേബ്യന്‍ രാഷ്ട്രമായ യു എ ഇ. യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ അഡ്വൈസര്‍ ബ്യൂറോ ലിമിറ്റഡ് കമ്ബനിയാണ് സമുദ്രത്തിനടിയിലൂടെ സാധ്യമാകാവുന്ന റെയില്‍ ഗതാഗതമെന്ന ആശയം മുന്നോട്ടു വെച്ചത്. മുംബൈ - ഫുജൈറ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി സഫലമായാല്‍ വിമാന-കപ്പല്‍ മാര്‍ഗങ്ങള്‍ക്ക് സമാന്തരമായി സമുദ്രജല ട്രെയിന്‍ സര്‍വീസും

രാജ്യത്ത് ‘ഉള്ളി’യുടെ കാര്യം പരിതാപകരം; മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രം; വില കൂപ്പുകുത്തിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ബംഗലുരു: രാജ്യത്തെ ഉള്ളി കര്‍ഷകരെയും കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കി ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ വളരെ ദയനീയം. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ആഴ്ചവരെ നൂറ് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് 200 ആയി വില നിലംപതിക്കുകയായിരുന്നു. ഇപ്പോള്‍ നൂറ് കിലോയ്ക്ക് നൂറ് രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഉള്ളി കൃഷി നടത്തുന്നവരെയാകെ

‘തമിഴ് ജനതയുടെ സങ്കടത്തെ തുടച്ചു കളയുന്ന തോഴന്‍’; ഗജയില്‍ ആടിയുലഞ്ഞ തമിഴ്‌നാടിന് സഹായമെത്തിച്ച സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച്‌ മക്കള്‍ സെല്‍വന്‍

ഗജ കൊടുങ്കാറ്റില്‍പ്പെട്ട് ഉഴലുന്ന തമിഴ്‌നാടിന് സഹായമെത്തിച്ച കേരള സര്‍ക്കാരിന് നന്ദി പറഞ്ഞ് തമിഴ് സിനിമയുടെ 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതി. അടിയന്തര സഹായങ്ങള്‍ക്കൊപ്പം ആവശ്യവസ്തുക്കളും മരുന്നുകളും അയച്ചതിനു പുറമെ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായി തമിഴ്‌നാട്ടിലേക്ക് കെഎസ്‌ഇബി ജീവനക്കാരെയും മുഖ്യമന്ത്രി അയച്ചിരുന്നു. കെട്ടിടങ്ങള്‍ തകര്‍ത്തും മരങ്ങള്‍ കടപുഴക്കിയും ഗജ കൊടുങ്കാറ്റ് തമിഴ്‌നാട്ടില്‍ താണ്ഡവം തുടങ്ങിയപ്പോള്‍ ഒട്ടും വൈകാതെ സഹായഹസ്തം നീട്ടിയ സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. കൊടുങ്കാറ്റില്‍ ദുരിതം ബാധിച്ചവര്‍ക്കായി തൊട്ടടുത്ത ദിവസം തന്നെ ദുരിതാശ്വാസ

സിപിഐഎമ്മിന്റെ ജനമുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ ആര്‍എസ്‌എസ് മുന്‍ ശാഖാ മുഖ്യശിക്ഷക്കും; വര്‍ഗീയ രാഷ്ട്രീയം മടുത്തു, ഇനി സിപിഐഎമ്മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കും

തൃശൂര്‍: സിപിഐഎം ഒല്ലൂര്‍ നിയമസഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റ ജാഥയെ വരവേല്‍ക്കാന്‍ ആര്‍എസ്‌എസ് മുന്‍ ശാഖാ മുഖ്യശിക്ഷക്. രാജ്യത്തെ വിഷലിപ്തമാക്കുന്ന ആര്‍എസ്‌എസ് സംഘപരിവാര്‍ വര്‍ഗീയ രാഷ്ട്രീയം മടുത്താണ് സിപിഐഎമ്മുമായി യോജിച്ച്‌ പ്രവര്‍ത്തിക്കാനും ജാഥയെ സ്വീകരിക്കാനുമായി ആര്‍എസ്‌എസ് മുന്‍ ശാഖാ മുഖ്യശിക്ഷക് കെ ജിതിന്‍ എത്തിയത്. കണിമംഗലം വലിയാലുക്കലില്‍ ജിതിന്‍ ജാഥാ ക്യാപ്റ്റന്‍ വര്‍ഗീസ് കണ്ടംകുളത്തിയെ മാലയിട്ട് സ്വീകരിച്ചു. ഏറെ വര്‍ഷങ്ങള്‍ ആര്‍എസ്‌എസ്-എബിവിപി സ്ഥാനമാനങ്ങള്‍ വഹിച്ച ജിതിന്‍ അവയെല്ലാം ഉപേക്ഷിച്ചാണ് സിപിഐഎമ്മിനൊപ്പം ചേരുന്നത്. എബിവിപി

സമര നാടകത്തിന് ആളില്ല: ദേശീയ നേതാക്കളും പിന്മാറി; നാണംകെട്ട് ബി ജെ പി

ശബരിമലയുടെ പേരിലുള്ള സമരങ്ങളില്‍നിന്നും ആര്‍എസ്‌എസും ബിജെപിയും പിന്മാറിയത് തങ്ങളുടെ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ കേരളത്തില്‍ ആളെക്കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ. പൊലീസ് നിയന്ത്രണങ്ങള്‍ മറികടന്ന് സന്നിധാനത്ത് സംഘര്‍ഷം നടത്താന്‍ ആദ്യ ദിവസം നൂറ്റമ്ബതോളം പേരുണ്ടായിരുന്നു. ഇതില്‍ 69 ആര്‍എസ്‌എസുകാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ സമരക്കാര്‍ പത്തുപേരില്‍ താഴെയായി. നിയന്ത്രിതമേഖലകളില്‍ കടന്നുകയറി സമരം നടത്തിയാല്‍ അറസ്റ്റില്‍ കുറഞ്ഞ നടപടിയൊന്നുമില്ലെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനിന്നതോടെ അടവ് മാറ്റി. 'അറസ്റ്റുവേണ്ട; പൊലീസ് പറയുന്നിടത്ത് നാമം

ബോ​ബ് മാ​ര്‍​ലി​യു​ടെ റെ​ഗ്ഗെ സം​ഗീ​തം ലോ​ക​ത്തി​ന്‍റെ പൈ​തൃ​കം; യു​നെ​സ്കോയുടെ അം​ഗീ​കാരം

യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ്: ജ​മൈ​ക്ക​ന്‍ സം​ഗീ​ത​ജ്ഞ​ന്‍ ബോ​ബ് മാ​ര്‍​ലി​യി​ലൂ​ടെ ലോ​കം നെ​ഞ്ചി​ലേ​റ്റി​യ റെ​ഗ്ഗെ സം​ഗീ​ത​ത്തെ ആ​ഗോ​ള സാം​സ്കാ​രി​ക പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി യു​നെ​സ്‌​കോ. ജ​മൈ​ക്ക​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് യു​നെ​സ്‍​കോ റെ​ഗ്ഗെ അം​ഗീ​ക​രി​ച്ച​ത്. ലോ​കം മു​ഴു​വ​നു​ള്ള​വ​രു​ടെ ശ​ബ്‍​ദ​മെ​ന്നാ​ണ് റെ​ഗ്ഗെ​യെ യു​നെ​സ്കോ വി​ശേ​ഷി​പ്പി​ച്ച​ത്. 1960 ക​ളി​ല്‍ ജ​മൈ​ക്ക​യി​ല്‍ രൂ​പം കൊ​ണ്ട സം​ഗീ​ത ശാ​ഖ​യാ​യ റെ​ഗ്ഗെ ബോ​ബ് മാ​ര്‍​ലി​യാ​ണ് ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. സാ​മൂ​ഹി​ക​രാ​ഷ്ട്രീ​യ കാ​ഴ്‍​ച്ച​പ്പാ​ടു​ക​ളും ദ​ര്‍​ശ​ന​വും ആ​ത്മീ​യ​ത​യും എ​ന്നി​വ​ ഉള്‍പ്പെട്ട താ​ള​മാ​ണ് റെ​ഗ്ഗെ. അ​നീ​തി, പ്ര​തി​രോ​ധം, സ്നേ​ഹം, മാ​ന​വി​ക​ത

ആ​ര്‍​എ​സ്‌എ​സി​ന്‍റെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ക്കു​ന്ന​തെന്തി​ന്?; ചെ​ന്നി​ത്ത​ല​യോ​ട് ഐ​സ​ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ വി​ഷ​യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യു​മാ​യി മ​ന്ത്രി തോ​മ​സ് ഐ​സ​ക്. വി​ഷ​യ​ത്തി​ല്‍ ഉൗ​ന്നി​യ ച​ര്‍​ച്ച​യെ അ​ട്ടി​മ​റി​ക്കാ​ന്‍ അ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത കു​ത​ര്‍​ക്ക​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും പ​രാ​മ​ര്‍​ശി​ത വി​ഷ​യ​ത്തി​ല്‍ ഒ​ന്നും പ​റ​യാ​നി​ല്ലാ​ത്ത​പ്പോ​ഴാ​ണ് ഈ ​അ​ട​വെ​ന്നും ഐ​സ​ക് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ശ​ബ​രി​മ​ല​യി​ല്‍ കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​ന്‍ വ​രു​ന്ന​ത് ആ​ര്‍​എ​സ്‌എ​സു​കാ​രാ​ണെ​ന്നും അ​വ​രു​ടെ വ​ക്കാ​ല​ത്തെ​ന്തി​ന് ചെ​ന്നി​ത്ത​ല ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഐ​സ​ക് ചോ​ദി​ക്കു​ന്നു. മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം... "​വാ​ട്ട് എ​ബൌ​ട്ട​റി​' എ​ന്നൊ​രു ലോ​ജി​ക്ക​ല്‍ ഫാ​ല​സി​യെ​ക്കു​റി​ച്ച്‌

സമരവേദി മാറ്റുന്നത് നല്ലത്; കേസ് പിന്‍വലിക്കാന്‍ സമരം ചെയ്തിട്ട് കാര്യമില്ല; കേരളം ഇതൊന്നും അംഗീകരിക്കില്ലെന്ന് ബിജെപിക്ക് മനസ്സിലായി: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ബിജെപി സമരം അവസാനിപ്പിച്ചു എന്ന് അറിയുന്നത് നല്ലതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നിലപാടുകള്‍ പൊതുവെ സ്വീകരിക്കപ്പെടുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. നേരത്തെ ബിജെപി അവിടെ എത്തിച്ചേരേണ്ടയാള്‍, നേതൃത്വം വഹിക്കേണ്ടയാള്‍ തുടങ്ങിയൊക്കെ നിശ്ചയിച്ചതാണ്. ഒരു മാറ്റം ഉണ്ടായെങ്കില്‍ അത് നല്ലതുതന്നെയാണ്. കാരണം കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഇതൊന്നും അംഗീകരിക്കുന്നില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടുവെന്നാണ് കാണേണ്ടത്. വലിയ അത്ഭുതങ്ങള്‍ കേരളത്തില്‍ സൃഷ്ടിച്ചുകളയാം എന്നാണ് കരുതിയിരുന്നത്. ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു കേരളത്തിന്റെ മതനിരപേക്ഷ

ഗജ കൊടുങ്കാറ്റ്: ദുരിതബാധിതരെ സഹായിച്ച കേരള മുഖ്യമന്ത്രിയെ നന്ദിയോടെ വണങ്ങുന്നു: വിജയ് സേതുപതി

ഗജ കൊടുങ്കാറ്റ് ദുരിതം വിതച്ച തമിഴ്‌നാടിനായി സഹായം നല്‍കിയ കേരള സര്‍ക്കാരിന് നന്ദി അറിയിച്ച്‌ പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതി. കൊടുങ്കാറ്റ് ബാധിച്ചവര്‍ക്കായി അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയക്കുകയും പിന്നീട് പത്തുകോടി പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെ നന്ദിയോടെയും സന്തോഷത്തോടെയും വണങ്ങുന്നു എന്ന് സേതുപതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു വിജയ് സേതുപതിയുടെ ഫേസ്‌‌ബുക്ക് പോസ്‌റ്റ് 'കൊടുങ്കാറ്റിനാല്‍ ബാധിക്കപെട്ട അടുത്ത ദിവസം തന്നെ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചത് കൂടാതെ

യതീഷ് ചന്ദ്രയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍; 15പേര്‍ നിരീക്ഷണത്തില്‍; കമ്മീഷണര്‍ ഇന്ന് നിലയ്ക്കലില്‍ നിന്ന് ഡൂട്ടി അവസാനിപ്പിച്ച്‌ മടങ്ങും

മലപ്പുറം:തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെയും സര്‍ക്കാരിനെയും ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി അറസ്റ്റിലായി.യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അറസ്റ്റിലായി. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി തൊണ്ടിപറമ്ബില്‍ വീട്ടില്‍ അജി തോമസ് ( 33 )നെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചത്. ഇയാള്‍ കമ്മീഷണര്‍ക്കെതിരെ അസഭ്യവര്‍ഷവും നടത്തിയെന്നാണ് ഈസ്റ്റ് പൊലീസ് വ്യക്തമാക്കുന്നത്. തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശി

Top