മനപൂര്‍വം റേഷന്‍ നല്‍കിയില്ലെങ്കില്‍ കടയുടമയില്‍ നിന്ന് പണം ഈടാക്കി കാര്‍ഡ് ഉടമയ്ക്കു നല്‍കും

റേഷന്‍ കടകളില്‍ നിന്ന് ഗുണഭോക്താവിന് അര്‍ഹമായ റേഷന്‍ വിഹിതം മന:പൂര്‍വം നല്‍കാതിരുന്നാല്‍ കടയുടമയില്‍ നിന്നു പണം ഈടാക്കി ഗുണഭോക്താവിന് നല്‍കുമെന്ന് തിരുവനന്തപുരം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗുണഭോക്താവിന് അര്‍ഹതപ്പെട്ട ഫുഡ് സെക്യൂരിറ്റി അലവന്‍സാണ് ഇപ്രകാരം നല്‍കുന്നത്. മനപൂര്‍വം റേഷന്‍ വിഹിതം അനുവദിക്കാതിരുന്നുവെന്നു ചൂണ്ടിക്കാട്ടി ഗുണഭോക്താവ് നല്‍കുന്ന പരാതി ജില്ലാതല പരാതിപരിഹാര ഓഫിസര്‍ പരിശോധിച്ച്‌ തീര്‍പ്പാക്കിയശേഷമാകും കട ഉടമകളില്‍ നിന്ന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് ഈടാക്കുക. റേഷന്‍വ്യാപാരിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നോ

ബന്ദിപ്പൂർ-വയനാട് മേഖലയിലെ രാത്രികാല യാത്രാക്ലേശത്തിനു ശാശ്വത പരിഹാരവുമായി ഇടത് സർക്കാർ.

ബന്ദിപ്പൂർ-വയനാട് മേഖലയിലെ രാത്രികാല യാത്രാക്ലേശത്തിനു ശാശ്വത പരിഹാരം കാണുന്നതിനായുള്ള പ്രവർത്തികളുടെ 50 ശതമാനം ചെലവ് സംസ്ഥാനം വഹിക്കുന്നതിന് അനുമതി നൽകി. 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സർവെയ്ക്കും മേൽപ്പാലത്തിന്റെയും റോഡ് വികസനത്തിന്റെയും പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതിനും ശേഷം അന്തിമ ചെലവ് കണക്കാക്കും. 15 മീറ്റർ വീതി വരുന്ന റോഡിൽ ഒരു കിലോമീറ്റർ നീളത്തിലുള്ള അഞ്ച് മേൽപ്പാതകളാണ് ഉദ്ദേശിക്കുന്നത്. മേൽപ്പാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡ് ഫോറസ്റ്റ് ലാൻഡ്‌സ്‌കേപ്പായി വന്യമൃഗങ്ങൾക്ക്

ശരിയത്തും, ശബരിമലയും, കമ്മ്യൂണിസ്റ്റ് നിലപാടും,ഒരു നൂറ്റാണ്ടല്ല ഒരായിരം വർഷം ഭരണത്തിലേറിയില്ലെങ്കിലും പാർട്ടി എടുത്ത മതനിരപേക്ഷ നിലപാടിൽ ഒരു മാറ്റവും ഉണ്ടാകില്ല

1980 കളുടെ മധ്യത്തിൽ കേരളത്തിൽ ഏറ്റവും വലിയ ഒരു വിവാദം ശരിയത്ത് വിവാദം മുസ്ലീം മതമൗലികവാദികൾ തെരുവിലിറങ്ങി അവർ ചങ്ക് പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം വിളിച്ചു ഒന്നും കെട്ടും രണ്ടും കെട്ടും ഇ.എം.എസിന്റെ ഓളെയും കെട്ടും എം.വി.ആറിന്റെ മോളെയും കെട്ടും എടുത്ത നിലപാടിൽ പാർടി ഉറച്ചു നിന്നു. പന്ത്രണ്ടാം പാർടി കോൺഗ്രസ്സ് തീരുമാനത്തെ തുടർന്ന് അഖിലേന്ത്യാ ലീഗിന് ഇടത് മുന്നണി വിട്ട് മുസ്ലീംലീഗിൽ അഭയം തേടേണ്ടി വന്നു. ബദൽ രേഖയുടെ പേരിൽ സി.പി.എം.ൽ നിന്നും പുറത്താക്കപ്പെട്ട എം.വി.ആറിന്

Top