മെകിസിക്കോ ഏഴു പതിറ്റാണ്ടിനു ശേഷം ചുവക്കുന്നു; പ്രസിഡന്റായി ഇടതു നേതാവ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രദോര്‍(അംലോ) അധികാരമേറ്റു; ഒബ്രദോറിന്റെ വിജയം 56 ശതമാനം വോട്ട് നേടി; നവലിബറല്‍ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ നിയുക്ത പ്രസിഡന്റ് അധികാരമേറ്റു

മെക്‌സിക്കോ സിറ്റി; ഏഴു പതിറ്റാണ്ടുകള്‍ക്കുശേഷം മെക്‌സിക്കോ വീണ്ടും ചുവക്കുന്നു. . പ്രസിഡന്റായി ഇടതു നേതാവ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രദോര്‍(അംലോ) അധികാരമേറ്റു. മുന്‍ മെക്‌സിക്കോ സിറ്റി മേയര്‍ കൂടിയാണ് 65കാരനായ ഒബ്രദോര്‍.വെനിസ്വേലന്‍ പ്രസിഡന്റ് നികോളാസ് മദൂറോ, യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ്, ഒബ്രദോറിന്റെ അടുത്ത സുഹൃത്തും ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി നേതാവുമായ ജെറമി കോര്‍ബിന്‍, ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ജൂലൈയില്‍ നടന്ന

ഓട്ടിസ്റ്റിക് കുട്ടികളുടെ ചിത്ര പ്രദർശനം കൊച്ചി ബിനാലെയിൽ…

ഓട്ടിസ്റ്റിക് കുട്ടികളുടെ ചിത്ര പ്രദർശനം കൊച്ചി ബിനാലെയിൽ... ഈ വർഷാദ്യം എറണാകുളത്ത് സിദ്ധാർത്ഥിന്റെ ചിത്ര പ്രദർശനം നടത്തിയപ്പോൾ നിങ്ങൾ സുഹൃത്തുക്കളും മാധ്യമങ്ങളും നൽകിയ പിന്തുണയെക്കുറിച്ച് ഞാനിവിടെ പറഞ്ഞിരുന്നു.   ചിത്ര പ്രദർശനത്തിന്റെ സമയത്ത് ഭിന്നശേഷിയുള്ള അനവധി കുട്ടികൾ - അതിൽ ചിത്രം വരയ്ക്കാൻ കഴിവുള്ള ചിലർ ചിത്രങ്ങളുമായും വന്നിരുന്നു. അവരിൽ പലർക്കും സ്വന്തമായി ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള സാഹചര്യം ഇല്ലാത്തവരാണെങ്കിലും അവരുടെ കഴിവും സമൂഹം അറിയണം, ആ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും കൂടുതൽ ആത്മവിശ്വാസം

കേരളത്തിലെ നോക്കുകൂലി ലോകമാതൃക ആകുമ്പോൾ…

കേരളത്തിലെ നോക്കുകൂലി ലോകമാതൃക ആകുമ്പോൾ... "ചേട്ടന് ഈ ലോകത്തെ കാര്യങ്ങളൊക്കെ കേരളത്തിൽ കൊണ്ടുവരണം എന്നല്ലാതെ കേരളത്തിലെ കാര്യങ്ങൾ ലോകത്ത് എത്തിക്കണം എന്ന് ഒരിക്കലും തോന്നിയിട്ടില്ലേ" എന്ന് സുഹൃത്തുക്കളും, "ഇയ്യാൾക്ക് കേരളത്തിലെ ഒരു കാര്യവും ഇഷ്ടമല്ല, സായിപ്പിന്റെ ലോകത്തെ കാര്യം മാത്രമേ മാതൃകയുള്ളൂ" എന്ന് സുഹൃത്തുക്കൾ അല്ലാത്തവരും നേരിട്ടും അല്ലാതേയും പറഞ്ഞിട്ടുണ്ട്. ഇത് രണ്ടും സത്യമല്ല. കേരളത്തിലെ അനവധി മാതൃകകൾ, ഉദാഹരണത്തിന് വിദ്യാഭ്യാസത്തിലെയും ആരോഗ്യ രംഗത്തെയും പൊതുഗതാഗതത്തിലെയും സർക്കാർ മേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സഹവർത്തിത്വം,

പിണറായി രാജി വയ്ക്കണം … കടകംപള്ളിയ്ക്ക് വേറെ പണി നോക്കിക്കൂടെ… ഇതോടെ തീർന്നു ഇടത് ഭരണം…

കഴിഞ്ഞ ഒന്നരമാസത്തിനിടെ പാർട്ടി അനുഭാവികളിൽ നിന്നടക്കം പലയാവർത്തി കേട്ടതും, കമന്റിൽ കണ്ടതുമായ ചിലതാണ് മുകളിൽ പറഞ്ഞത്. വിഷയം ശബരിമലയും, അതുമായി ബന്ധപ്പെട്ട ചർച്ചകളുമായിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ. ബഹു. സുപ്രീംകോടതി വിധി വന്ന ദിവസം മുതൽ പാർട്ടി നിലപാട് വ്യക്തമാവും വിധം പോസ്റ്റുകൾ ഇട്ട ധാരാളം സഖാക്കൾക്ക് സമാന അനുഭവം ഉണ്ടായിക്കാണും . അതൊക്കെ തെറ്റിദ്ധാരണയുടെ ഭാഗമായി ഉയരുന്നതാണെന്നും , അവരോട് സൗമ്യമായി സംവദിച്ച് ബോധ്യപ്പെടുത്തണം എന്നും മാത്രമാണ് ആ

‘ആ പോസ്റ്റ് കണ്ടപ്പോള്‍ താന്‍ എത്രത്തോളം ചതിക്കപ്പെട്ടു എന്ന് മനസിലായി, അങ്ങനെയൊരാള്‍ പരിഗണന അര്‍ഹിക്കുന്നില്ല’; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് ദീപ നിശാന്ത്

കവിത മോഷണ വിവാദത്തില്‍ ശ്രീചിത്രന്റെ പങ്ക് തുറന്നു പറഞ്ഞ് ദീപ നിശാന്ത്. ശ്രീചിത്രന്‍ അയാളുടെ കവിതയാണെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ഇത്ര പ്രമുഖനായ ഒരാള്‍ ഇത്തരമൊരു വിലകുറഞ്ഞ കാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദീപ പറഞ്ഞു. പൊതുസമൂഹത്തില്‍ താന്‍ കാരണം അയാള്‍ക്കുള്ള ഇടം നഷ്ടപ്പെടരുതെന്ന് കരുതിയാണ് ആദ്യം അയാളുടെ പേര് പറയാതിരുന്നതെന്നും ദീപ നിശാന്ത്. കലേഷാണ് തന്റെ കവിത മോഷ്ടിച്ചതെന്നാണ് താന്‍ ആദ്യം വിചാരിച്ചതെന്നും പിന്നീട് കലേഷിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് താന്‍ ഇതേക്കുറിച്ച്‌

സംഘപരിവാറിന്റെ കപടമുഖം

  ശബരിമല കേരളം കീഴടക്കാനുള്ള ചവിട്ടുപടിയാണെന്ന് വ്യാമോഹിച്ച്‌ കൈവിട്ട കളിക്കൊരുങ്ങിയ സംഘപരിവാർ കപടമുഖം തിരിച്ചറിയപ്പെട്ടതിന്റെ ജാള്യത്തിലാണ്. വിശ്വാസത്തിന്റെ പേരിലാണ് ശബരിമലയിൽ കലാപത്തിന് തീകൊളുത്താൻ ഒരുങ്ങിയതെങ്കിൽ, മറ്റൊരു തരത്തിൽ ആളിക്കത്തിക്കാൻ അവർ ഏറ്റെടുത്ത വിഷയമായിരുന്നു കീഴാറ്റൂരിലേത്. കേന്ദ്ര റോഡ് ഗതാഗത- ഹൈവേ മന്ത്രാലയവും ദേശീയപാത അതോറിറ്റിയും  കീഴാറ്റൂരിലൂടെയുള്ള ബൈപാസ് അലൈൻമെന്റ‌് തീരുമാനിച്ച് വിജ്ഞാപനമിറക്കിയതോടെ, ബിജെപി ഇക്കാര്യത്തിൽ എടുത്ത നിലപാടുകൾ എത്ര വലിയ കാപട്യമാണ് എന്നതുമാത്രമല്ല, ഒരുതരത്തിലും വിശ്വസിക്കാൻ കൊള്ളാത്ത പാർടിയാണത് എന്നുകൂടിയാണ് സംശയരഹിതമായി

Top