കേരളത്തിലെ നല്ലവരായ ഹൈന്ദവ സഹോദരങ്ങളോടാണ്. ഡോ. രജിത്ത് കുമാർ

കേരളത്തിലെ നല്ലവരായ ഹൈന്ദവ സഹോദരങ്ങളോടാണ്.. 1992 ഡിസംബർ 6 നാണ് ബാബരി മസ്ജിദ് തകർക്കപെടുന്നത്. അത് തകർത്തതിൽ കേരളത്തിലെ ഹിന്ദുമത വിശ്വാസികൾക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് തലക്ക് വെളിവുള്ള ആരും പറയില്ല. 1992 മുതൽ 2018 വരെയും ഇനിയങ്ങോട്ട് ഇൻഡ്യാ രാജ്യത്ത് മനുഷ്യവാസം ഉള്ളിടത്തോളം കാലം എല്ലാ ഡിസംബർ 6 നും പ്രശസ്തമായ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അതീവ സുരക്ഷ ഏർപെർടുത്താറുണ്ട്. ഇനിയും അതങ്ങിനെത്തന്നെ തുടരുകയും ചെയ്യും ഒരു അന്യമതസ്ഥനും , അതായത് ഒരു ക്രിസ്ത്യാനിയോ

ബിജെപി ബാന്ധവം: ജനപക്ഷം പിളരും?!! സ്വന്തം പാര്‍ട്ടിയിലും സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ പിസി ജോര്‍ജിന്റെ ശ്രമം

കോട്ടയം: സംഘപരിവാര്‍ പാളയത്തിലേക്ക് നീങ്ങിയ പിസി ജോര്‍ജ് അതിവേഗം സംഘപരിവാര്‍ അജണ്ട സ്വന്തം പാര്‍ട്ടിയില്‍ നടപ്പിലാക്കുകയാണെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസില്‍ നിന്നും വിട്ടുമാറി രൂപീകരിച്ച ജനപക്ഷം പാര്‍ട്ടിയിലാണ് പിസി ജോര്‍ജിന്റെ നടപടികള്‍ അരങ്ങ് തകര്‍ക്കുന്നത്. ജനപക്ഷം പാര്‍ട്ടിയില്‍ നിന്നും മുസ്ലിം നേതാക്കളെ പുറത്താക്കിക്കൊണ്ടാണ് പിസി ജോര്‍ജ് തന്റെ സംഘപരിവാര്‍ പക്ഷപാതിത്വം തെളിയിക്കുന്നത്.   ജനപക്ഷം വൈസ് ചെയര്‍മാന്‍ മുഹമ്മദ് സക്കീറിനെയാണ് പിസി ജോര്‍ജ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ജോര്‍ജിന്റെ ബിജെപി-സംഘപരിവാര്‍ കൂട്ടുകെട്ടിനെ പാര്‍ട്ടിയില്‍

Top