രണ്ടര ലക്ഷം റൂമുകളെവടെ ? രണ്ടര ലക്ഷം റൂമുകൾ തള്ളായിരുന്നോ….!!

🔴 രണ്ടര ലക്ഷം റൂമുകളെവടെ വിജയാ? രണ്ടര ലക്ഷം റൂമുകൾ തള്ളായിരുന്നല്ലേ? രണ്ടര ലക്ഷം റൂമിൻ്റെ കാര്യമാണ് പ്രതിപക്ഷത്തിന് ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. ആ ഒരൊറ്റ ചോദ്യത്തിലൂന്നിയാണ് പ്രതിപക്ഷത്തിൻ്റെ സൈബർവിങ്ങുകൾ ഇപ്പോഴും സജീവമായി നിൽക്കുന്നത്.പ്രതിപക്ഷത്തിൻ്റെ പരിഹാസം പതിവുപോലെ സർക്കാർ അവഗണിക്കുകയാണ്.കാരണം റൂമുകളെണ്ണി കാണിക്കാനുള്ള ഒഴിവും സമയവും സർക്കാരിനിപ്പോ ഇല്ല എന്നതു തന്നെ. സർക്കാർ പ്രതികരിക്കാത്തതു കൊണ്ടു തന്നെ പ്രതിപക്ഷം പരമാവധി സൈബറിടങ്ങളിൽ രണ്ടര ലക്ഷം റൂമിൻ്റെ കാര്യം നിറയെ

Top