സ്വർണ്ണക്കടത്ത് ചുരുളഴിയേണ്ട സത്യങ്ങൾ. സ്വർണ്ണക്കടത്ത് നടത്തിയ ഭീമൻ ആരാണ് ?

കേരളത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിർണായക ചോദ്യങ്ങൾ എന്തുകൊണ്ടാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഉയർത്താത്തത്.. ❓ ⭕ 1. ആർക്കാണ് ഇത്രയും വലിയ അളവ് സ്വർണ്ണം വന്നത് ❓ അത്രയും പണം മുടക്കാൻ കഴിയുന്ന "ഭീമൻ" ആരാണ് ❓ ⭕ 2. UAE കോൺസുലേറ്റിൻ്റെ അധികാരപത്രം പ്രതി സംഘടിപ്പിച്ചത് എങ്ങിനെയാണ്.. ❓ ⭕ 3. സാമുഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ച UAE കോൺസുലേറ്റിലെ ചടങ്ങിൽ ഇപ്പോൾ ഒളിവിലുള്ള സ്ത്രീക്കൊപ്പം പ്രമുഖ സ്വർണ്ണ വ്യാപാരിയും ഉൾപ്പെട്ടിട്ടുണ്ടോ

മസാല വിട്ടു വിഷയം പറയൂ മാധ്യമങ്ങളെ. കള്ളക്കടത്ത് കേസിൽ ഓരോരുത്തരുടെയും പങ്കിനെപ്പറ്റി ഉള്ള തെളിവുകൾ പറയൂ. അഡ്വ: ഹരീഷ് വാസുദേവൻ✍️

മസാല വിട്ടു വിഷയം പറയൂ മാധ്യമങ്ങളെ. ഡിപ്ലോമാറ്റിക് പ്രിവിലേജ് ദുരൂപയോഗിച്ച് തിരുവനന്തപുരത്ത് വൻ സ്വർണ്ണ കള്ളക്കടത്ത് നടത്തിയത് കസ്റ്റംസ് പിടികൂടി. കേസിൽ കസ്റ്റംസിന്റെ അറസ്റ്റിലായ PR സരിത്ത് എന്ന പ്രതി സ്വപ്ന സുരേഷിന്റെ പേര് കസ്റ്റംസിനോട് പറഞ്ഞെന്നു മാധ്യമങ്ങൾ പറയുന്നു. UAE കോണ്സുലേറ്റിലെ മുൻ താൽക്കാലിക ജോലിക്കാരിയും IT വകുപ്പിലെ താൽക്കാലിക മുൻജീവനക്കാരിയും ആണ് സ്വപ്ന. സ്വപ്ന സുരേഷ് ഈ കേസിലെ പ്രതിയാണോ? ഇതുവരെ അല്ല. അപ്പോൾ അവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്

വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി.

വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ യിൽ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി. ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിയാലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജോലി ചെയ്യുന്ന രാജ്യത്തെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവാൻ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെയു എ ഇ കോൺസുലേറ്റിൻ്റെ വിലാസത്തിൽ നയതന്ത്ര

Top