സിനിമ പോലും പുറത്ത് വന്നില്ല; ഫേസ്ബുക്ക് മുതലാളി സുക്കര്‍ബര്‍ഗിനെ വരെ കടത്തി വെട്ടി പ്രിയ വാര്യര്‍; ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം 45 ലക്ഷമായി.

കൊച്ചി: അവസാനം അതും സംഭവിച്ചു, മാണിക്യമലരായ പൂവിയായ പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 45 ലക്ഷം കവിഞ്ഞു. ഫേസ്്ബുക്ക് മുതലാളി സുക്കര്‍ബര്‍ഗിന് പോലും ആകെയുള്ളത് 40 ലക്ഷം മാത്രമാണ്. ഇതോടെ ആഗോള തലത്തില്‍ തന്നെ ശ്രദ്ധ നേടിയ പെ്ണ്‍കുട്ടി മറ്റൊരു നേട്ടമാണ് കൈവരിച്ചത്. നിമിഷങ്ങള്‍ക്കുള്ളിലാണ് പ്രിയയുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ധന വരുന്നത്. മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള താരമാണ് തൃശൂരുകാരിയായ പ്രിയ.നിരവധി താരങ്ങളും പ്രിയയുടെ ഡേറ്റിനായി കാത്തിരിക്കുകയാണ്. പാക്കിസ്ഥാനി

Top