മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സ്വപ്‍നയുടെ ശബ്ദ രേഖ പുറത്ത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്നുവെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ്. കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് സമ്മര്‍ദ്ദമെന്നും സ്വപ്‌നയുടെ ഗുരുതര ആരോപണം. സ്വപ്‌നയുടെ പുറത്ത് വന്ന ഫോണ്‍ റെക്കോര്‍ഡ് ദ ക്യു'വിന് ലഭിച്ചു. കോടതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ലെന്നും ഒപ്പിടാന്‍ പറയുകയായിരുന്നുവെന്നും സ്വപ്‌നാ സുരേഷ്. സ്വപ്‌നയുടെ ശബ്ദ രേഖയില്‍ ഉള്ളത്

എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമ നടപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്

ശ്രീനാരാണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ്  കഴിഞ്ഞ ദിവസം എന്‍കെ പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സര്‍വ്വകലാശാലയുടെ വിസി നിയമനത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അതിന് പിന്നില്‍ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ കുടുംബമാണെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് റിയാസ്

സ്വപ്‌നയുമായി ബന്ധം: സ്വർണക്കടത്തിൽ ജനം ടിവി തലവൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്

സ്വർണക്കടത്ത് കേസിൽ ബിജെപി ചാനൽ തലവൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്ററോട് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് നിർദ്ദേശം. . സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്‌‌ന സുരേഷുമായി അനൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം..

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം.. ഉമ്മൻ ചാണ്ടിഭരണത്തിൽ അഴീക്കോട്ടെ സ്കൂൾ മാനേജ്മെന്റിനു പ്ലസ്റ്റു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതൃത്വവും ബ്ലോക് പഞ്ചായത്തും ഷാജിക്കെതിരെ തെളിവോടെ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്യേഷണത്തിൽ കുറ്റം തെളിഞതിനെത്തുടർന്ന് തുടർ നടപടികൾക്ക് വിജിലൻസ് വകുപ്പ്

റേഷൻ വിതരണം: സംഘപരിവാർ വ്യാജ പ്രചരണം പൊളിച്ചടുക്കി യുവാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

റേഷൻ വിതരണം :സംഘപരിവാർ വ്യാജ പ്രചരണം പൊളിച്ചടുക്കി യുവാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ⚫കേരള സർക്കാർ നൽകുന്ന സൗജന്യ റേഷൻ 1കേന്ദ്രവിഹിതം ഉപയോഗിച്ചാണ് എന്ന നിലയിലാണ് പ്രചരണം.! ഒരു കിലോ അരിക്ക് 34 രൂപയാണെന്നും ,അതിൽ സംസ്ഥാന വിഹിതം വെറും 3 രൂപ മാത്രമാണെന്നുമാണ് സംഘപരിവാർ പ്രചരണം. 🔴പച്ചക്കള്ളമാണ് സംഘികളുടെ ഈ പ്രചരണം. യഥാർത്ഥ്യം എന്നത് കേരളത്തിൽ നിലവിൽ സംസ്ഥാന സർക്കാർ റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി ഒരു കിലോയ്ക്ക് ' 22.50

ചില സംശയങ്ങളാണ് ? വലിയ നിലയിൽ ഒരു അഴിമതി മണക്കുന്നു .! ശ്രദ്ധയിൽ പെട്ടാൽ സംശയം പറഞ്ഞ് പങ്ക് വെച്ച് പോവേണ്ടതുണ്ട്? പ്രധാനമന്ത്രി മറുപടി പറയണം

ചില സംശയങ്ങളാണ് ? വലിയ നിലയിൽ ഒരു അഴിമതി മണക്കുന്നു .! ശ്രദ്ധയിൽ പെട്ടാൽ സംശയം പറഞ്ഞ് പങ്ക് വെച്ച് പോവേണ്ടതുണ്ട്? ഉത്തരം തേടുന്നതിൻ്റെ ഭാഗമായിട്ടാണ്. ഈ 15 ചോദ്യങ്ങൾക്കും നിങ്ങൾക്ക് ഉത്തരമറിയില്ലെങ്കിൽ ഏറ്റവും അവസാനത്തെ ചോദ്യത്തിന് ഉറപ്പായും ഉത്തരം എഴുത്തണം. 🔻കേരളത്തിന് CMDRF അഥവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പോലെ കേന്ദ്രത്തിനുള്ളതാണ് PMNRF അഥവ പ്രൈം മിനിസ്റ്റർ നാഷ്ണൽ റിലീഫ് ഫണ്ട്.നിലവിൽ ഇതേ വരെ രാജ്യത്തെ ദുരിതാശ്വാസ ഫണ്ടിംഗ്

ടിപി സെന്‍കുമാര്‍ മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് ആണോ! എത്ര ഉന്നതനാണെങ്കിലും വിവരക്കേട് എഴുന്നെള്ളിച്ചാൽ നിയമ നടപടി കൈക്കൊള്ളും. കൊറോണ വ്യാജ പ്രചരണത്തിനെതിരെ കെ.കെ. ശൈലജ

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടത്തിയ അടിയന്തിര യോഗത്തിന് ശേഷം വിളിച്ച പത്രസമമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കൊവിഡ് 19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾക്ക് മുതിരരുതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കില്ലെന്ന ടിപി സെൻകുമാറിന്‍റെ പരാമര്‍ശം  ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി. ചൂടുള്ള

കേന്ദ്ര സർക്കാർ പദ്ധതികളിലെ പൊള്ളത്തരങ്ങൾ തെളിവ് സഹിതം തുറന്നു കാട്ടുന്നു. ഇനി പറയു, മോഷ്ടാവിൽ നിന്നും കള്ളനിലേക്ക് എത്ര ദൂരമുണ്ട്..????

വെറുമൊരു തേങ്ങാ മോഷ്ടാവായ എന്നെ കള്ളനെന്ന് വിളിക്കരുതെന്ന് ഒരാൾ നിങ്ങളോട് പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം..??? സമാനമാണ് പല സംഘപരിവാർ അനുകൂലികളുടെയും നില, നരേന്ദ്ര മോദി സർക്കാർ എന്നത് ഒന്നാം നമ്പർ പ്ലെഗരിസ്റ്റുകളാണ് !! വെറുതെ പറയുകയല്ലാ, അതവരുടെ ഫ്ലാഗ്ഷിപ്പ് പദ്ധതികളിലുടെ ഒന്ന് സഞ്ചാരിച്ചാൽ മനസ്സിലാക്കും..! മോദി ഗവൺമെന്റിന്റെ ഫ്ലാഗ് ഷിപ്പ് പദ്ധതികളടക്കം 19 ഓളം പദ്ധതികൾ കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരിന്റെ പദ്ധതികളാണ്..!! വെറുതെ പറയരുതല്ലോ..! ഡാറ്റയോട് കൂടി പറയണം..!!

ചരിത്രം ആവർത്തിച്ചു !! മാപ്പിരന്നു, വന്‍തുക പിഴയുമടച്ചു. ഏഷ്യാനെറ്റ് ന്യൂസ് / മീഡിയാ വൺ നിരോധനം നീക്കി.

സംഘി പാരമ്പര്യം…. മാപ്പ്…. മാപ്പ് കാത്തു ....ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖർ (BJP എം പി) മാപ്പെഴുതിക്കൊടുത്തു. പിഴയും അടച്ച് തടിയൂരി ഡൽഹി കലാപ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത  ഏഷ്യാനെറ്റിനെ നിരോധിച്ച നടപടി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്‍വലിച്ചു. ഏഷ്യാനെറ്റ് ”മാപ്പ്” എഴുതി നല്‍കിയതോടെയാണ് നിരോധനം പിന്‍വലിച്ചത്. വന്‍തുക പിഴയായും ചാനലില്‍ നിന്നും ഈടാക്കിയിട്ടുണ്ട്. മാപ്പപേക്ഷയും പിഴയൊടുക്കലും നടത്തുന്ന പക്ഷം നിരോധനം നീക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍

ഡൽഹി കലാപം റിപ്പോർട്ടിംഗ് : ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു. 48 മണിക്കൂറാണ് വിലക്ക്.

പ്രമുഖ മലയാളം വാർത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു. 48 മണിക്കൂറാണ് വിലക്ക്. ഡൽഹി സംഘർഷം റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകൾക്കും പൊടുന്നനെ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്. കലാപത്തിൽ കേന്ദ്രസർക്കാരും പൊലീസും കാണിക്കുന്ന അലസ മനോഭാവവും, സംഘപരിവാർ ബന്ധവുമെല്ലാം ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട്‌

Top