ചേർത്തല കീരുവെള്ളിവെളി വീട്ടിൽ കമലാക്ഷിക്ക് വയസ്സ് 90 ആയി ഇപ്പോഴും വിശ്രമിക്കാൻ നേരമില്ല. നിത്യവൃത്തിക്കായി ഇരുപതാം വയസ്സിൽ തുടങ്ങിയ കയർ പിരിക്കൽ ഇപ്പോഴും തുടരുകയാണ് കമലാക്ഷി അമ്മ. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിലെ മുട്ടത്തിപറമ്പ് പന്ത്രണ്ടാം വാർഡിൽ തന്റെ ഇളയ മക്കളായ പ്രകാശന്റെയും സഹദേവന്റെയും കുടംബാങ്ങളുടെ കൂടെ തികഞ്ഞ സന്തോഷത്തിൽ കഴിയുകയാണ്. സി.പി.ഐ(എം) പ്രവർത്തകൻ സ.സുജിത്ത് ആലപ്പുഴയുടെ അച്ഛമ്മയാണ് കമലാക്ഷി. വനിതാ ദിനത്തിൽ കമലാക്ഷി അമ്മയ്ക്ക് ദി മീഡിയാ ടൈം ൻ്റെ ആശംസകൾ നേരുന്നു.
Boxoffice
വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധക്ക്! ഇത് നമ്മുടെ ജീവിതമല്ലേ, നമുക്ക് അടിച്ചു പൊളിക്കാമെടോ !! UN ൽ നിന്നും മുരളി തുമ്മാരുകുടി.
വിവാഹിതരാകാത്ത പെൺകുട്ടികളുടെ ശ്രദ്ധക്ക്!കേരളത്തിലെ ആളുകളുടെ ശരാശരി ആയുസ്സ് (life expectancy) ഓരോ പതിറ്റാണ്ട് കഴിയുമ്പോൾ കൂടുകയാണെന്ന് . അറിയാമല്ലോ.കേരളത്തിൽ ആണുങ്ങളുടെ ശരാശരി ആയുസ്സ് 72 വയസും സ്ത്രീകളുടേത് 77.8 ഉം ആണ്.പൊതുവിൽ ഒരു നല്ല കാര്യമാണെന്ന് തോന്നുമെങ്കിലും നമ്മുടെ സാമൂഹ്യ സാഹചര്യങ്ങൾ ഇതിൽ സ്ത്രീകൾക്കായി ഒരു ‘പണി’ കരുതിവെച്ചിട്ടുണ്ട്.കേരളത്തിൽ പൊതുവെ തന്നെക്കാൾ പ്രായം കൂടിയ പുരുഷന്മാരെയാണ് സ്ത്രീകൾ വിവാഹം
പിണറായി വിജയൻ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനെ അഭിനന്ദിച്ച് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ തലവന്‍ മുരളി തുമ്മാരുകുടി.
രണ്ടുലക്ഷം രാജാക്കന്മാർ (രാജ്ഞിമാരും, രാജകുമാരിമാരും, രാജകുമാരന്മാരും)… തുമ്മാരുകുടിയിൽ ആണ് ഞാൻ ജനിച്ചത്. അത് ഞങ്ങളുടെ സ്വന്തം വീടായിരുന്നു. അമ്മ ജനിച്ചതും അവിടെയാണ്. തുമ്മാരുകുടിക്ക് ഇപ്പോൾ നൂറു വർഷത്തോളം പഴക്കമുണ്ട്. പിന്നീട് ലോകത്ത് എത്രയോ വീടുകളിൽ ജീവിച്ചു. എഞ്ചിനീയറിങ്ങ് പഠിച്ചത് അഞ്ചു വർഷം അമ്മായിയുടെ വീട്ടിൽ താമസിച്ചാണ്. പിന്നെ ആറു വർഷം ഹോസ്റ്റലിൽ, അടുത്ത പത്തു വർഷം ജോലി ചെയ്ത സ്ഥാപനങ്ങളുടെ ക്വാർട്ടേഴ്സിൽ, 2003 മുതൽ വാടകക്ക് സ്വിറ്റസർലണ്ടിൽ പലയിടങ്ങളിൽ. ഇതുവരെ ലോകത്തിലെ അനവധി
വാഗ്ദാനങ്ങൾ വെറുതെ അല്ല… അവ നിറവേറ്റാൻ ഉള്ളതാണ്. എൻ്റെ കേരളം എത്ര സുന്ദരം.
വിശപ്പുരഹിത കേരളം; 20 രൂപയ്ക്ക് ഊണ്, ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കും രോഗികള്‍ക്കും സൗജന്യ ഭക്ഷണം
കേവലം 20 രൂപയ്ക്ക് ഉച്ചയൂണ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത ക്യാന്റീന് പദ്ധതിയുടെ തൃശൂര്‍ ജില്ലയിലെ ആദ്യ കാന്റീന് കുന്നംകുളത്ത് ആരംഭിച്ചു. സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമന് ഉത്ഘാടനം ചെയ്ത ക്യാന്റീനില്‍ നിന്ന് ആര്‍ക്കും 20 രൂപയ്ക്ക് വിഭവ സമൃദ്ധമായ ഊണ് കഴിക്കാം. ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കും രോഗികള്‍ക്കും സൗജന്യ ഭക്ഷണവും ക്യാന്റീനില്‍ നിന്ന് നല്‍കും.
വേദ-കേരള ഫുട്ബോൾ ലോകത്ത് വൈറൽ ആയ ബ്ലാസ്റ്റേഴ്സ് ഗേൾ.
വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടും ആയി കോഴിക്കോട് നിന്നും കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനോടും ഫുട്ബോളിനോടും ഉള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച് ആരാധക കുടുംബം… മകളുടെ എട്ടാം മാസത്തെ ഫോട്ടോ ഷൂട്ട് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ് എട്ടാംകളിക്ക് വേണ്ടി ഇവർ തീം ആക്കിയത്. കോഴിക്കോട് സ്വദേശികളായ അജിൻ സുഷേഗ് - ശീതൾ ദമ്പതികളുടെ മകൾ വേദയുടെ ഫോട്ടോഷൂട്ട് തങ്ങളുടെ ഇഷ്ട ക്ലബ്ബിന് വേണ്ടി നടത്തിയത്.
‘കിളവന്മാര് എങ്ങോട്ടോ’ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെ പരിഹസിച്ച യുവാവിനെ തേച്ചൊട്ടിച്ച് നടന് മുകേഷ്..
ക്യാമറയ്ക്ക് മുന്പില് മാത്രമല്ല സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നവരാണ് താരങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാനും ചില താരങ്ങള്‍ ശ്രമിക്കാറുണ്ട്. താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. എന്നാല്‍ അതിനിടയിലും അവരെ അപകീര്‍ത്തിപ്പെടുത്തുന്നവരും അനവധിയാണ്. കമന്റ് രൂപേണ നിരവധി വിമര്‍ശനങ്ങളാണ് തൊടുക്കാറുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ വിമര്‍ശനത്തന് ഇരയായിരിക്കുന്നത് നടന് മുകേഷ് ആണ്. നടന് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രത്തിനു താഴെ 'കിളവന്മാര് എങ്ങോട്ടോ' എന്ന് സിറാജ് ബിന്‍
മഞ്ജു വാര്യര്‍ എന്ന അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാന്‍ കഴിഞ്ഞു;തടസങ്ങളിലൊന്നും തളരാത്ത ഒരു ഊര്‍ജ്ജം എല്ലാവരിലും ഉണ്ടായിരുന്നു;സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു; – മഞ്ഞുപ്രളയത്തില് നിന്നും രക്ഷപെട്ടതിനെകുറിച്ച് സനല്‍കുമാര്‍ ശശിധരന്.
സനല്‍കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹിമാചലില്‍ എത്തിയതായിരുന്നു നടി മഞ്ജു വാരിയരും സിനിമാസംഘവും. കനത്ത മഞ്ഞിടിച്ചിലും മഴയും മൂലം ഹിമാചല്‍പ്രദേശിലെ ഷിയാം ഗോരു ഗ്രാമത്തില്‍ അകപ്പെട്ടുപോയതിനെകുറിച്ചും രക്ഷപെട്ടതിനെകുറിച്ചും സനല്‍കുമാര്‍ ശശിധരന്റെ ഫെയ്സ്ബുക് പോസ്റ്റ്- കഴിഞ്ഞ പത്ത് ദിവസമായി മൊബൈല്‍ റെയിഞ്ചും ഇന്റര്‍നെറ്റും ഇല്ലാത്ത ഹിമാലയന്‍ പര്‍വതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാന്‍ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തില്‍ പങ്കു ചേരുന്നു. മഞ്ജു
മലയാളിയുടെ മനസ്സ് കുടിയന്റേതു പോലെ; ‘വെള്ളമിറങ്ങിയാല്‍’ ഒന്നും ഓര്മ കാണില്ല; ധര്മ്മജന് പറയുന്നു.
കൊച്ചി: വീണ്ടും ഒരു മഹാപ്രളയത്തെ കേരളം ഒരേ മനസ്സോടെ അതിജീവിക്കുകയാണ്. എങ്ങുനിന്നും നന്മമരങ്ങള് പൂക്കുന്നു. വലിയ നൊമ്ബരങ്ങള്ക്കിടയിലും അത്തരം വാര്‍ത്തകള്‍ നല്കുന്ന ആശ്വാസം ചെറുതല്ല. ജാതി, മത, രാഷ്ട്രീയ വകതിരിവുകള്‍ക്കു മീതേ മലയാളി ഒരേ മനസ്സോടെ സഹജീവികള്‍ക്കു വേണ്ടി മനസ്സര്‍പ്പിച്ചിരിക്കുന്ന ദിവസങ്ങള്‍. ഇപ്പോള്‍ കാണുന്ന ഈ ഒത്തൊരുമയുടെ നന്മ കടപുഴകി വീഴുമെന്നു ഭയക്കുന്നവരും കുറവല്ല. മലയാളത്തിന്റെ പ്രിയ നടന് ധര്മജന് ബോള്‍ഗാട്ടിയും വേദനയോടെ തുറന്നു പറയുന്നതും അതു തന്നെ. കഴിഞ്ഞ
സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന് തമ്പി കൊണ്ടുപോയി ; ബാലഭാസ്കറിന്റെ മരണത്തില്‍ നിര്‍ണായക മൊഴി.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ച്, പ്രോഗ്രാം മാനേജര്‍ പ്രകാശന് തമ്പിക്കെതിരെ നിര്‍ണായക മൊഴി. കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദിന്റേതാണ് മൊഴി. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന് തമ്ബി കരസ്ഥമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശന് തമ്ബി കടയിലെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോകുകയും, പിന്നീട് തിരികെ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഷംനാദ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ബാലഭാസ്കറും സംഘവും കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയത്. പൊലീസ് പരിശോധനയ്ക്ക്