ആഗസ്റ്റ്‌ 19 സഖാവ് പി. കൃഷ്ണപിള്ള ദിനം. അകാലത്തിൽ പൊലിഞ്ഞുപോയ വിപ്ലവ നക്ഷത്രം…

പി.കൃഷ്ണപിള്ളയുടെ 72-ആം ചരമവാര്‍ഷികമാണ്‌..കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ സർവഥാ യോഗ്യനായ ധീരവിപ്ലവകാരി. സമാനതകളില്ലാത്ത സംഘടനാ പാടവത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ ആദ്യപഥികരില്‍ ഒരാള്‍. ഇ എം എസ് എന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്റെയും എ കെ ജി എന്ന "പാവങ്ങളുടെ പടത്തലവ"ന്റെയും സമകാലികനായിരുന്ന സഖാവ് കൃഷ്ണപിള്ള, അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ തൊഴിലാളികളുടെയും തൊഴിലാളിപ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ ജനകീയ സംഘാടകനായിരുന്നു. 1906 ഓഗസ്റ്റ് 19 മുതല്‍ 1948 ഓഗസ്റ്റ് 19

Kerala’s Chief Minister’s daughter Veena married to Muhammed Riyas, who is the President of DYFI, the youth wing of Communist Party of India (Marxist).

In India chances are that you will be killed by your own parents or a close relative if you marry a girl or boy not of your caste or religion. This genre of tragic incidents occurs every corner of our country so often that it has even became unimportant news

പിണറായി വിജയൻ ‘തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്നത്, നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്’; മുരളി തുമ്മാരുകുടി

'തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്നത്, നൂറുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്നത്'; മുരളി തുമ്മാരുകുടി മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി മുരളി തുമ്മാരുകുടി. 'ഉത്തരവാദിത്തങ്ങള്‍ അവ ഏറ്റെടുക്കാന്‍ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തുമെന്ന് പറഞ്ഞത് അമേരിക്കന്‍ എഴുത്തുകാരനും തത്വ ചിന്തകനുമായ എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡ് ആണ്.പ്രളയകാലത്തും കൊറോണക്കാലത്തും നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ അടുത്തുനിന്നും അകലെ നിന്നും കാണുന്‌പോള്‍ ഞാന്‍ ഓര്‍ക്കുന്നത് ഈ വരികളാണെന്ന് മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍

ഡോ.എ.സമ്പത്ത് മുൻ എം.പി കേരളത്തോട് ചെയ്തുകളയുന്നത് !!

വാർത്ത ഒന്ന് : കൊറോണ സ്ഥിരീകരിച്ച കോട്ടയം പാല സ്വദേശിയെ മുന്‍ എം.പിയും സിപിഎം നേതാവുമായ എ.സമ്പത്ത് ഇടപെട്ട് ഡൽഹിയിൽ നിന്നും കേരളത്തിലെത്തിച്ചു. രാജ്യത്ത് ലോക്ക് ഡൗൺ തീരുന്നവരെ യാത്രകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം അട്ടിമറിച്ചാണ് 8 സംസ്ഥാനങ്ങളിലൂടെ 2626 കിലോമീറ്റര്‍ പിന്നിട്ട് ഇവര്‍ കേരളത്തിലെത്തിയത്. എത്തിച്ചതാവട്ടെ ഡല്‍ഹി പോലീസിലെ എ.എസ്‌.ഐ നേരിട്ടാണ്. വാർത്ത രണ്ട് : ഡൽഹിയിൽ നിരവധി മലയാളികൾ കുടങ്ങി കിടക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉത്തരവാദിത്തപ്പെട്ട എ.സമ്പത്ത്

കൊവിഡ് 19 നെ തോൽപ്പിച്ച കമ്മ്യൂണിസ്റ്റ് വിയറ്റ്നാം. എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ.

വിയറ്റ്നാമിൽ ഒരു കൊവിഡ്-19 മരണം പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , ആദ്യത്തെ അസുഖം റിപ്പോർട്ട് ചെയ്തതിന് ശേഷം ആകെ 268 കേസുകൾ മാത്രമാണ് 90 ൽ അതികം ദിവസങ്ങൾ കടന്നിട്ടും അവിടെ ഇതുവരെ ഉണ്ടായത്. ചൈനയുടെ അതിർത്തിയിലുള്ള, 96 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്, വലിയ സമ്പദ്‌വ്യവസ്ഥകളുള്ള സമാന വലിപ്പത്തിലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഈ പാൻഡെമികിനെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടുന്നതിൽ സോഷ്യലിസ്റ്റ് റിപ്പബ്ലിക്

തുർക്കിയിൽ ജയിലിൽ നിരാഹാരം കിടന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ തടവുകാരൻ മുസ്തഫ കൊചാക് മരണപ്പെട്ടിരിക്കുന്നു.

തുർക്കിയിൽ ഹെലിൻ ബോളിക്കിന് പിന്നാലെ ജയിലിൽ നിരാഹാരം കിടന്ന മറ്റൊരു രാഷ്ട്രീയ തടവുകാരൻ കൂടി മരണപ്പെട്ടിരിക്കുന്നു. നീതിപൂർവമായ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 297 ദിവസമായി നിരാഹാരം കിടക്കുകയായിരുന്ന മുസ്തഫ കൊചാക് ആണ് മരണപ്പെട്ടിരിക്കുന്നത്. മാർക്‌സിസ്‌റ്റ്‌ സംഘടനയുമായി ബന്ധം പുലർത്തി എന്നാരോപിച്ചാണ്‌ മുസ്‌തഫയെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നത്‌. മാര്‍ക്‌സിസ്റ്റ് സംഘടനകളുമായി ബന്ധം പുലര്‍ത്തി എന്നും ഒരു പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്ക് സ്ഫോടക വസ്‌തുക്കള്‍ എത്തിച്ചുകൊടുത്തുവെന്നുമായിരുന്നു

ഇടതുപക്ഷ വിപ്ലവകാരിയും സംഗീതജ്ഞയായ സഖാവ് ഹെലിൻ ബോലെക് തന്റെ 288 ദിന നിരാഹാര സത്യാഗ്രഹത്തിനിടെ മരിച്ചു.

ഇടതുപക്ഷ വിപ്ലവകാരിയും സംഗീതജ്ഞയായ സഖാവ് ഹെലിൻ ബോലെക് തന്റെ 288 ദിന നിരാഹാര സത്യാഗ്രഹത്തിനിടെ മരിച്ചു . മ്യൂസിക് ഗ്രൂപ്പിലെ തടവിലാക്കപ്പെട്ട സഖാക്കളെ മോചിപ്പിക്കാൻ വേണ്ടി പ്രതിഷേധിക്കുകയായിരുന്നു സഖാവ് ഹെലിൻ സഖാവ് ഹെലിന്റെ മരണം തുർക്കിഷ് ഫാസിസത്തിന്റെ ഫലമാണ് മറക്കില്ല സഖാവെ മരിക്കുവോളം . ലോകം എമ്പാടുമുള്ള ഓരോ വിപ്ലവ സഖാക്കളും🌹🌹

സാലറി ചാലഞ്ച് – രമേശ് ചെന്നിത്തലക്ക് ചുട്ട മറുപടിയുമായി സ.ഉഷാദേവി.

ഗുണ്ടാ പിരിവ് - ശ്രീ ചെന്നിത്തലയുടെ സാലറി ചലഞ്ചിനെതിരെയുള്ള അപഹാസ്യം. ഒരു രാജ്യവും അവിടെത്തെ ജനങ്ങളുമുണ്ടെങ്കിലേ മറ്റെല്ലാം സംഭവിക്കു. സ്വമനസ്സാലേ പങ്കെടുക്കേണ്ട സാലറിചലഞ്ചുപോലുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം പിന്‍തുണക്കണ്ട . ആപത്കരമായ ഈ അവസ്ഥയിലും ഇത്തരം പ്രസ്താവനകള്‍ ‘നടത്തരുത് Please. എന്തേ മഹാരാഷ്ട്രയിലെ നിങ്ങളുടെകുടി സര്‍ക്കാറിനോട് ഇത് പറയത്താത് 60% മാണ് അവിടെ വെട്ടിക്കുറച്ചത്. ആന്ധ്രയിലും ,രാജസ്ഥാനിലും, തെലുങ്കാനയിലും 50%വെട്ടിക്കുറച്ചു.ഇവിടെ ഒരഭ്യര്‍ഥന മാത്രമാണ് നടത്തിയത്. അത് എറ്റെടുക്കേണ്ടത് പൗരന്‍മാരുടെ കടമയാണ്. ഈ കോറോണക്കാലത്ത് കേരളത്തിലായാതു കൊണ്ട്, ഇവിടെത്തെ ജനങ്ങളുടെ

ബഹുമാനപൂർവ്വം എൻ്റെ രാജ്യത്തെ പ്രധാന മന്ത്രിക്ക്, സ.ടി.എം.എ. കരീമിൻ്റെ പോസ്റ്റ് വൈറലായി. നീണ്ട 21 ദിവസക്കാലം ഈ ജനത എങ്ങനെ ജീവിക്കും സർ? സ.ടി.എം.എ. കരീമിൻ്റെ പോസ്റ്റ് വൈറലായി.

ബഹുമാനപൂർവ്വം എൻ്റെ രാജ്യത്തെ പ്രധാന മന്ത്രിക്ക്, 21 ദിവസത്തേക്ക് അങ്ങ് രാജ്യത്തെ അടച്ചിടാൻ ആഹ്വാനം ചെയ്തല്ലോ നല്ല മനസ്സോടെ ഞാനാ നിർദേശത്തെ അംഗീകരിക്കുന്നു പക്ഷേ സർ ഈ രാജ്യത്തിനകത്ത് 130 കോടി ജനങ്ങളുണ്ട്... നമ്മുടെ രാജ്യത്തെ പാർലമെൻറ് നിയോഗിച്ച ഒരു കമ്മീഷൻ പറയുന്നത് 72 കോടിയോളം വരുന്ന ജനങ്ങൾ നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരാണെന്നും, ശരാശരി 20 രൂപയാണ്‌ അവരുടെ വരുമാനമെന്നുമാണ്. നീണ്ട 21 ദിവസക്കാലം ഈ ജനത എങ്ങനെ

ഈ മഹാമാരിയുടെ കാലത്ത് കമ്മ്യൂണിസ്റ്റ് ക്യൂബ ഒരു പ്രതീകമാണ്. ഇറ്റലിയിലേക്ക് അയൽ രാജ്യങ്ങൾ പോലും മടിച്ചു നിന്നപ്പോൾ പാശ്ചാത്യ ലോകത്തെതന്നെ ഞെട്ടിച്ച ഫിദലിന്‍റെ ശിക്ഷണത്തിൽ വളർന്ന മാനവികതയുടെ ക്യൂബ.

ഈ മഹാമാരിയുടെ കാലത്ത് ക്യൂബ ഒരു പ്രതീകമാണ്. ക്യൂബയുടെ പ്രധാന വരുമാന മാർഗ്ഗം പഞ്ചസാര വ്യവസായമാണ്.അമേരിക്കൻ സാമ്രാജിത്വ ചൊൽപ്പടിക്ക് ഒപ്പം നിൽക്കാത്ത ക്യൂബയ്‌ക്കെതിരെ കയറ്റുമതി ഉപരോധം അമേരിക്ക ഏർപ്പെടുത്തിയപ്പോൾ അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച പന്ത്രണ്ടുരാജ്യങ്ങളിൽ മൂന്നാമത്തെ രാജ്യമായിരുന്നു ഇറ്റലി. ദിവസേന നൂറു കണക്കിന് ആളുകൾ

Top