വേദ-കേരള ഫുട്ബോൾ ലോകത്ത് വൈറൽ ആയ ബ്ലാസ്റ്റേഴ്‌സ് ഗേൾ.

വ്യത്യസ്തമായ ഒരു ഫോട്ടോ ഷൂട്ടും ആയി കോഴിക്കോട് നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിനോടും ഫുട്ബോളിനോടും ഉള്ള തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ച് ആരാധക കുടുംബം… മകളുടെ എട്ടാം മാസത്തെ ഫോട്ടോ ഷൂട്ട് ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ് എട്ടാംകളിക്ക് വേണ്ടി ഇവർ തീം ആക്കിയത്. കോഴിക്കോട് സ്വദേശികളായ അജിൻ സുഷേഗ് - ശീതൾ ദമ്പതികളുടെ മകൾ വേദയുടെ ഫോട്ടോഷൂട്ട് തങ്ങളുടെ ഇഷ്ട ക്ലബ്ബിന് വേണ്ടി നടത്തിയത്.

കോപ്പ അമേരിക്ക: പെറുവിനെ തകര്‍ത്ത് ബ്രസീല്‍ ചാമ്പ്യന്‍; ഒന്‍പതാം കിരീടം.

മരക്കാനയില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ കിരീടം നേടി ലോക ഫുട്ബാളിലെ രാജാക്കന്മാര്‍. കോപ്പ അമേരിക്ക ഫൈനലില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം ചൂടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ആധികാരിക വിജയം. 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയില്‍ ബ്രസീല്‍ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജെസ്യൂസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്.

ഫുട്‌ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍; അറസ്റ്റിലായത് മുന്‍ കേരള ടീം അംഗങ്ങള്‍

കൊച്ചി; കോഴിഞ്ഞ ദിവസം 16 കിലോ കഞ്ചാവുമായി അറസ്റ്റിലായത് ഫുട്‌ബോള്‍ താരങ്ങളെന്നു പൊലീസ്. കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് കഞ്ചാവ് കേസില്‍ അകത്തായത്. അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന മലപ്പുറം വളാഞ്ചേരി പാക്കിസ്ഥാന്‍ കോളനി കളംബം കൊട്ടാരത്തില്‍ വീട്ടില്‍ ഷെഫീഖ് (24), അണ്ടര്‍ 16 പാലക്കാട് ജില്ലാ ടീം അംഗമായിരുന്ന വളാഞ്ചേരി പഴയചന്ത ഭാഗത്ത് കൊണ്ടായത് വീട്ടില്‍ ഫിറോസ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍

റൊ​ണാ​ള്‍​ഡോ വ​ന്നു; യു​വ​ന്‍റ​സ് ഉ​പേ​ക്ഷി​ച്ച്‌ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്

മി​ലാ​ന്‍: സ്ട്രൈ​ക്ക​ര്‍ ഗൊ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്. വ്യാ​ഴാ​ഴ്ച മി​ലാ​നു​മാ​യി ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഹി​ഗ്വെ​യ്ന്‍ പ​റ​ഞ്ഞു. പോ​ര്‍​ച്ചു​ഗീ​സ് സ്ട്രൈ​ക്ക​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ വ​ര​വി​നു പി​ന്നാ​ലെ​യാ​ണ് ഹി​ഗ്വെ​യ്ന്‍ യു​വ​ന്‍റ​സ് വി​ടു​ന്ന​ത്. നാ​പ്പോ​ളി​യി​ല്‍​നി​ന്നു ര​ണ്ടു വ​ര്‍​ഷം മു​ന്പാ​ണ് ഹി​ഗ്വെ​യ്ന്‍ യു​വ​ന്‍റ​സി​ലെ​ത്തി​യ​ത്. 105 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് യു​വ​ന്‍റ​സ് ഹി​ഗ്വെ​യ്നാ​യി മു​ട​ക്കി​യ​ത്. യു​വ​ന്‍റ​സി​ല്‍ സി​രി എ, ​കോ​പ്പ ഇ​റ്റാ​ലി​യ കി​രീ​ട​ങ്ങ​ള്‍ നേ​ടാ​ന്‍ താ​ര​ത്തി​നാ​യി. 105 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 55 ഗോ​ളു​ക​ള്‍ നേ​ടാ​നും ഹി​ഗ്വെ​യ്നു ക​ഴി​ഞ്ഞു. ഇ​തി​ല്‍

റൊണാള്‍ഡോയില്ലാത്ത റയല്‍ മാഡ്രിഡ് ടീമിനെ കെട്ടിപ്പടുക്കുക വലിയ വെല്ലുവിളിയാണെന്ന് ലോപെടെഗി

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഒരു മികച്ച റയല്‍ മാഡ്രിഡ് ടീം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് പരിശീലകന്‍ ലോപെടെഗി. റയലിന്റെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്നതിന്റെ മുന്‍പ് ആണ് ലോപെടെഗിയുടെ പ്രതികരണം. ലോപെടെഗിയുടെ റയല്‍ മാഡ്രിഡ് പരിശീലകനായുള്ള ആദ്യ മത്സരമാണിത്. റൊണാള്‍ഡോക്ക് പകരക്കാരനായി റയലിനെ മുന്നോട്ട് നയിക്കാന്‍ ഗരെത് ബെയ്‌ലിന് കഴിയുമെന്നും റയല്‍ മാഡ്രിഡ് പരിശീലകന്‍ പറഞ്ഞു. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.35നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള റയലിന്റെ

അത് അഭിനയമായിരുന്നു; ഒടുവില്‍ വെളിപ്പെടുത്തലുമായി നെയ്‌മര്‍

 റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ നിരവധി തവണ നിലത്ത് വീണ് ഉരുളുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മറിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ മത്സരത്തിലെ തന്റെ പ്രകടനം അതിശയോക്തി കലര്‍ന്നതായിരുന്നുവെന്ന്വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നെയ്‌മര്‍. എന്നാല്‍ മൈതാനത്തില്‍ താന്‍ ഒട്ടേറെ വേദന സഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

ബ്ലാ​സ്റ്റേ​ഴ്സി​നു അ​ഞ്ചു ഗോ​ള്‍ തോ​ല്‍​വി; ജി​റോ​ണ​യ്ക്കു ലാ​ലി​ഗ വേ​ള്‍​ഡ് കി​രീ​ടം

കൊ​ച്ചി: കേ​ര​ളാ​ബ്ലാ​സ്റ്റേ​ഴ്സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ര്‍‌​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ളോ​ടെ ലാ​ലി​ഗ വേ​ള്‍​ഡ് കി​രീ​ടം ജി​റോ​ണ എ​ഫ്സി സ്വ​ന്ത​മാ​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍‌ ഒ​രു ഗോ​ള്‍ വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം പ​കു​തി​യി​ല്‍ നാ​ലെ​ണ്ണം കൂ​ടി വ​ഴ​ങ്ങി​യാ​ണ് പ​രാ​ജ​യം രു​ചി​ച്ച​ത്. എ​റി​ക് മോ​ര്‍​ട്ട​സ് (42), പെ​ഡ്രോ പോ​റോ (54), അ​ല​ക്സ് ഗ്രാ​ന​ല്‍ (57), അ​ഡ​യ് ബെ​നി​റ്റ​സ് (75), അ​ല​ക്സ് ഗാ​ര്‍​ഷി​യ (പെ​നാ​ല്‍​റ്റി91) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. മെ​ല്‍​ബ​ണ്‍ സി​റ്റി​യെ ആ​റു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് വമ്പന്മാര്‍ക്ക് എതിരെ

ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ അവസാന മത്സരം ഇന്ന് നടക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ ലാലിഗ ക്ലബായ ജിറോണയുമായാണ് കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പോരിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സാക്ഷാല്‍ റയല്‍ മാഡ്രിഡിനെ വരെ പരാജയപ്പെടുത്തിയ ക്ലബാണ് ജിറോണ എന്നതുകൊണ്ട് തന്നെ ഒരു ജയമൊന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നില്ല. ഒരു മത്സര പരിചയം എന്ന രീതിയില്‍ മാത്രമാകും ഇന്നത്തെ മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത

ബ്ലാസ്റ്റേഴ്സിനെ ഗോള്‍മഴയില്‍ മുക്കിയ മെല്‍ബണ്‍ സിറ്റിയ്ക്ക് അതേ വിധിയെഴുതി ജിറോണ എഫ് സി

കൊച്ചി: കൊച്ചിയില്‍ നടന്ന പ്രീസീസണ്‍ മത്സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്ക് ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റിയെ തറപറ്റിച്ച്‌ ജിറോണ എഫ് സി. മത്സരത്തിന്റെ ഓരോ പകുതിയിലും മൂന്നു ഗോള്‍ വീതം ജിറോണ നേടി. വിജയികള്‍ക്കായി ക്രിസ്റ്റ്യന്‍ പോര്‍ച്ചുഗീസ് , ലൊസാനോ, യുവാന്‍ പെഡ്രോ, യോന്‍ മാനി, പെഡ്രോ പോറോ എന്നിവരാണ് ഗോള്‍ നേടിയത്.

ഓസിലിന് പൂര്‍ണ പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗന്‍

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ച ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ മെസൂത് ഓസിലിന് പൂര്‍ണ പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗന്‍ രംഗത്തെത്തി. വര്‍ണ വിവേചനം നടത്തിയ ടീമില്‍ നിന്നും ഓസില്‍ വിരമിച്ചത് നന്നായെന്ന് പറഞ്ഞ ഏര്‍ദോഗന്‍ മെസൂത് ഓസിലുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെനും മാധ്യമങ്ങളോട് അറിയിച്ചു. ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ തന്റെ ടര്‍ക്കിഷ് വംശീയതയെ അവഹേളിച്ചുള്ള എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഓസില്‍ ജര്‍മ്മന്‍ ടീമില്‍ നിന്നും വിരമിച്ചത്. ലോകകപ്പിന് മുന്‍പ് തുര്‍ക്കി പ്രസിഡന്റ് ഏര്‍ദോഗനെ ഓസിലും

Top