കരാര്‍ തുക നല്‍കി;സാമുവലിന്റെ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നു- നിര്‍മാതാക്കള്‍

കൊച്ചി: സുഡാനി ഫ്രൈം നൈജീരിയയില്‍ അഭിനയിച്ച സാമുവല്‍ റോബിന്‍സണ്​ കരാര്‍ പ്രകാരമുള്ള മുഴുവന്‍ പ്രതിഫല തുകയും നല്‍കിയിട്ടുണ്ടെന്ന്​ സിനിമയുടെ നിര്‍മാതാക്കളായ ഹാപ്പി ഹവേഴസ്​ എന്‍റര്‍ടെയിന്‍മ​​​​െന്‍റ്​ വ്യക്​തമാക്കി. ഫേസ്​ബുക്ക്​ പോസ്​റ്റിലുടെയാണ്​ സിനിമയുടെ നിര്‍മാതക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും ഇക്കാര്യം അറിയിച്ചത്​. വംശീയ വിവേചനം നടത്തിയെന്ന സാമുവലി​​​​െന്‍റ ആരോപണങ്ങള്‍ വേദനിപ്പിക്കുന്നതാണെന്നും ഇരുവരും വ്യക്​തമാക്കി.​

പ്ര​തി​ക​രി​ക്കാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ല്ല; സൈ​ബ​ർ അ​ധി​ക്ഷേ​പ​ക​രെ ത​ള്ളി മ​മ്മൂ​ട്ടി

കൊ​ച്ചി: ന​ടി പാ​ർ​വ​തി​ക്കെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ മ​മ്മൂ​ട്ടി. ത​നി​ക്കാ​യി പ്ര​തി​ക​രി​ക്കാ​ൻ താ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു. വി​ഷ​യം പാ​ർ​വ​തി ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും താ​ൻ പാ​ർ​വ​തി​യെ ആ​ശ്വ​സി​പ്പി​ച്ചി​രു​ന്നെ​ന്നും മ​മ്മൂ​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​നി​ക്കാ​യി പ്ര​തി​ക​രി​ക്കാ​ൻ ഞാ​ൻ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം പോ​ലെ​ത​ന്നെ പ്ര​ധാ​ന​മാ​ണ് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​വും. പ​ക്ഷേ, അ​ഭി​പ്രാ​യ​ങ്ങ​ൾ സ​ഭ്യ​വും സ്വ​ത​ന്ത്ര​വും ആ​ക​ണം. ഞാ​ൻ വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പോ​കാ​റി​ല്ല. വേ​ണ്ട​ത്

തെലങ്കാനയും ചുവക്കുന്നു; തെലങ്കാനയും സമര മുഖത്തേക്ക്; വന്‍ പങ്കാളിത്തത്തോടെ റാലികള്‍

രാജസ്ഥാനിലെ ചരിത്ര വിജയത്തിന്‌ പിന്നാലെ തെലങ്കാനയും സമര മുഖത്തേക്ക്; വന്‍ പങ്കാളിത്തത്തോടെ റാലികള്‍ ഹൈദരാബാദ് > രാജസ്ഥാനില്‍ കര്‍ഷകര്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിലൂടെ നേടിയെടുത്ത വിജയം മാതൃകയാക്കി രാജ്യത്തിന്റെ മറ്റിടങ്ങളിലും സമരങ്ങള്‍ക്ക് തുടക്കമാകുകയാണ്. ഡല്‍ഹിയില്‍ കിസാന്‍  സഭ കര്‍ഷക പ്രക്ഷോഭം ആസൂത്രണം ചെയ്‌ത് തുടങ്ങിയെങ്കില്‍ 100 കണക്കിന് പേര്‍ പങ്കെടുത്ത റാലിയും  മീറ്റിംഗുമായിരുന്നു തെലങ്കാനയില്‍ നടന്നത്. തെലങ്കാനയിലെ  ഖമ്മം ജില്ലയിലാണ് കിസാന്‍ മുക്തി മാര്‍ച്ചിന്റെ ഭാഗമായി നടന്ന റാലിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായത്.

Top