ആരാണീ RSS നെ നിര്‍മ്മിച്ചത്…RSS ആശയം എവിടെ നിന്നും ആയിരുന്നു ലഭിച്ചത്.

ആരാണീ RSS നെ നിര്‍മ്മിച്ചത്...RSS ആശയം എവിടെ നിന്നും ആയിരുന്നു ലഭിച്ചത്. 1931. മാർച്ച് 15. ഒന്നാം വട്ടമേശ സമ്മേളനം കഴിഞ്ഞ് ലണ്ടണിൽ നിന്നും തിരികെ എത്തിയ ഹിന്ദു പ്രതിനിധി ഡോ. ബി എസ്. മുഞ്ഞെ തിരക്കിട്ട് മറ്റൊരു വിദേശയാത്ര കൂടി നടത്തി. മുഞ്ഞെയുടെ എക്കാലത്തെ സ്വപ്ന ഭൂമി ആയിരുന്ന ഇറ്റലിയിലേയ്ക്ക് ആയിരുന്നു ആ യാത്ര. ഇറ്റലിയുടെ പുരോഗതിയിൽ ആകൃഷ്ടനായിരുന്ന മുഞ്ഞേ 14 ദിവസം നീണ്ട് നിന്ന സന്ദർശനത്തിൽ ചില പ്രത്യേക

അമൃതാനന്ദമയി മഠത്തില്‍ വിദേശ യുവാവിന് ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: കോടികളുടെ വിദേശ ഫണ്ടും ചുരുളുകളഴിയാത്ത ദുരൂഹതകളും മാത്രം അവശേഷിപ്പിക്കുന്ന കൊല്ലം വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ വീണ്ടും ഗുണ്ടകളുടെ തേര്‍വാഴ്ച്ച. ക്രൂരമായി മര്‍ദ്ദനമേറ്റ വിദേശി യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയില്‍ നിന്നെത്തിയ മാരിയോ പോള്‍ എന്ന 37കാരനെയാണ് ശനിയാഴ്ച അര്‍ധരാത്രി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം മഠത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുമ്പോഴാണ് യുവാവിനെ

Top