ചെര്‍പ്പുളശേരി പീഡനം: നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ്

പാലക്കാട്: ചെര്‍പ്പുളശേരി പീഡനാരോപണ കേസിലെ യുവതിക്കെതിരെ കേസ്. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് മങ്കര പൊലീസ് ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തിരിക്കുന്നത്. ചെര്‍പ്പുളശ്ശേരിയിലെ സി.പി.എം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വച്ചാണ് പീഡനത്തിന് ഇരയായതെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്നെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് മങ്കര പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. എതിരാളികള്‍  ഇത് രാഷ്ട്രീയ വിഷയമായി അവതരിപ്പിക്കുകയും ചെയ്തു. യു ഡി എഫിലെ ചിലര്‍

യു ഡി എഫ് അണികളില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസ്സിന് വോട്ടു ചെയ്ത് ജയിച്ചാല്‍ ബി ജെ പിയിലേക്ക് പോവുമോ ?? നേതാക്കളായ കോണ്‍ഗ്രസ്സുകാര്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക്.

ടോം വടക്കന് പിന്നാലെ  കര്‍ണാടകയില്‍ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേയ്ക്ക്. കോണ്‍ഗ്രസ് നേതാവായ എ മഞ്ജുവാണ് തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജിപിയിലേയ്ക്ക് ചേക്കേറിയത്. സംസ്ഥാന നിയമസഭയില്‍ മൂന്നു തവണ എംഎല്‍എയായ മഞ്ജു ബിജെപി ടിക്കറ്റില്‍ ഹസനില്‍ മല്‍സരിക്കുമെന്നാണ് വിവരം.മഞ്ജു അനുയായികളുടെ യോഗവും വിളിച്ചു. കര്‍ണാടകയിലെ 28 സീറ്റിലേയ്ക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. അഞ്ച് വര്‍ഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത് 80 കോണ്‍ഗ്രസ് എംഎല്‍എമാരാണെന്ന റിപ്പോര്‍ട്ടുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുശീല്‍ ചന്ദ്ര, അശോക് ലാവാസ എന്നിവര്‍ക്കൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും നിരീക്ഷകരും പങ്കെടുക്കും. ഏഴ് ഘട്ടങ്ങളിലായാണ് 17ാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ഏഴിനാണ് ആദ്യഘട്ട വോട്ടെടുപ്പ്. കേരളമടക്കം 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ജമ്മു

ഉരുകിയൊലിച്ച്‌ കേരളം; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്കെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍. പ്രതിദിന വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂണിറ്റ്‌ പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ എസിയുടെയും ഫാനിന്റെയും ഉപയോഗവും കൂടിയെന്നും രണ്ടാഴ്ചയായി ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നും വൈദ്യുതി ബോര്‍ഡ് പറയുന്നു. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ 79 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗ നിരക്ക്. സംസ്ഥാനത്ത് വേനല്‍ മഴ വൈകുന്ന സാഹചര്യത്തില്‍ വൈദ്യുതി

മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറും തന്നെ മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികളാകും. സിറ്റിങ് സീറ്റുകളില്‍ തന്നെ ഇരുവരും മത്സരിക്കും. മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ലീഗ് അറിയിച്ചിട്ടുണ്ട്. രണ്ടാമത്തെ രാജ്യസഭാ സീറ്റ് തിരിച്ചു തരാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. എന്നാല്‍ പിന്നീട് അന്തിമ തീരുമാനം എടുക്കാന്‍ പാണക്കാട് തങ്ങളെ ചുമതലപ്പെടുത്തുകയായിരുന്നു. നിലവില്‍ മലപ്പുറത്തെ പ്രതിനിധീകരിക്കുന്ന എംപിയാണ് കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പ്രഖ്യാപനവും

സി​പി​ഐ(എം) സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യം ഉ​റ​പ്പെ​ന്ന് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന്‍റെ സ്ഥാ​നാ​ര്‍​ഥി ചി​ത്രം തെ​ളി​ഞ്ഞു. 16 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ്ര​ഖ്യാ​പി​ച്ചു. അ​വ്യ​ക്ത​മാ​യി​രു​ന്ന പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ല്‍ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ ത​ന്നെ​യാ​വും ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി. അ​ന്‍​വ​റി​ന്‍റെ പേ​ര് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി ശി​പാ​ര്‍​ശ ചെ​യ്ത​പ്പോ​ള്‍ മ​റ്റൊ​രാ​ളെ ക​ണ്ടെ​ത്താ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വം നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മ​ണ്ഡ​ലം ക​മ്മി​റ്റി അ​ന്‍​വ​റി​ന് സ്ഥാ​നാ​ര്‍​ഥി​ത്വം ന​ല്‍​ക​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന നേ​തൃ​ത്വം വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

Top