രാജ്യത്ത് ആദ്യം; ഇനിമുതല്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍; ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസവകുപ്പ്

Breaking News

തിരുവനന്തപുരം: സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനൊപ്പം കാണാനും കേള്‍ക്കാനും സൗകര്യമൊരുക്കുന്ന ക്യു ആര്‍ കോഡ് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തെ പാഠപുസ്തകങ്ങളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രീതിയാണ് കേരളത്തില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഒരു സ്മാര്‍ട് ഫോണിന്റെയോ ടാബിന്റേയോ സഹായത്തോടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ദൃശ്യങ്ങളും വിഡിയോയും കാണാം. മൊബൈല്‍ ഫോണിലോ ടാബിലോ തെളിയുന്ന ദൃശ്യങ്ങള്‍ സ്മാര്‍ട് ക്ലാസ് മുറികളിലെ എല്‍സിഡി പ്രൊജക്ടറിലൂടെ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം. കുട്ടിക്ക് അമൂര്‍ത്തമായ ആശയങ്ങള്‍ മൂര്‍ത്ത ഭാവത്തില്‍ അവതരിപ്പിക്കാന്‍ ഇതുമൂലം കഴിയും. വിദ്യാര്‍ഥിക്കു ലഭിക്കുന്ന ഈ അനുഭവം എന്നും മനസ്സില്‍ തങ്ങിനില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പാഠപുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം കാണാനും കേൾക്കാനും സൗകര്യമൊരുക്കുന്ന ക്യു ആർ കോഡ് പാഠപുസ്തകങ്ങളിൽ…

Gepostet von Prof.C.Raveendranath am Freitag, 5. Juli 2019
Breaking News

175 thoughts on “രാജ്യത്ത് ആദ്യം; ഇനിമുതല്‍ പാഠപുസ്തകങ്ങളും ഡിജിറ്റല്‍; ക്യൂ ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തി വിദ്യാഭ്യാസവകുപ്പ്

 1. Pingback: best cialis site
 2. Pingback: droga5.net
 3. Pingback: Cialis 10 mg pills
 4. Pingback: cialistodo.com
 5. Pingback: casino slot
 6. Pingback: casino
 7. Pingback: online casino usa
 8. Pingback: rivers casino
 9. Pingback: casino slots
 10. Pingback: real money casino
 11. Pingback: slot machine games
 12. Pingback: personal loans
 13. Pingback: fast payday loans
 14. Pingback: buy cbd oil
 15. Pingback: essay buy
 16. Pingback: buy essay papers
 17. Pingback: coreg 3,12mg cheap
 18. Pingback: compazine otc
 19. Pingback: doxycycline coupon
 20. Pingback: cost of dramamine
 21. Pingback: flomax medication
 22. Pingback: geodon tablet
 23. Pingback: cost of imdur
 24. Pingback: imitrex online
 25. Pingback: home
 26. Pingback: imuran 25mg coupon
 27. Pingback: indocin 75mg pills
 28. Pingback: lamisil price
 29. Pingback: lopid tablets
 30. Pingback: mobic 7,5 mg usa
 31. Pingback: plaquenil tablets
 32. Pingback: cost of prevacid
 33. Pingback: provigil otc
 34. Pingback: pyridium generic
 35. Pingback: reglan 10mg coupon
 36. Pingback: cost of revatio
 37. Pingback: cost of robaxin
 38. Pingback: rogaine tablets
 39. Pingback: cheapest seroquel
 40. Pingback: spiriva purchase
 41. Pingback: cheapest tenormin
 42. Pingback: order tricor
 43. Pingback: verapamil tablet
 44. Pingback: zocor price
 45. Pingback: tadalafil pharmacy
 46. Pingback: order olmesartan
 47. Pingback: buy buspirone 5 mg
 48. Pingback: cefuroxime price
 49. Pingback: celecoxib price
 50. Pingback: citalopram tablet

Comments are closed.

Top