തൊഴിലിനോടൊപ്പം പഠനം: അപേക്ഷ ക്ഷണിച്ചു.

Breaking News

തിരുവനന്തപുരം : ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനും തൊഴിലിനോടൊപ്പം പഠനവും നടത്താന്‍ അവസരം ഒരുക്കുന്നു. ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജി, ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പൗള്‍ട്രി ഫാമിംഗ് എന്നിവയ്ക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ മീറ്റ് ടെക്‌നോളജിക്ക് പ്ലസ് ടു വിജയിച്ചിരിക്കണം. എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഇന്‍ പൗള്‍ട്രി ഫാമിംഗിന് അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് ഇളവ് ലഭിക്കും.

ജൂലൈ 31 വരെ പിഴയില്ലാതെ അപേക്ഷ സ്വീകരിക്കും. https://onlineadmission.ignou.ac.in/admission/ ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400608493, 9446479989, 9495000931

Breaking News

9 thoughts on “തൊഴിലിനോടൊപ്പം പഠനം: അപേക്ഷ ക്ഷണിച്ചു.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: cipro antibiotic
  4. Pingback: cialis.com

Comments are closed.

Top