ഇഎസ്ഐ സ്കീമിലേക്ക് തൊഴിലാളികളും തൊഴിലുടമകളും നൽകേണ്ട വിഹിതം കേന്ദ്ര സർക്കാർ കുറച്ചു. 22 വർഷത്തിൽ ഇതാദ്യമായാണ് നിരക്കിൽ കുറവ് വരുത്തുന്നത്

Breaking News

പുതിയ നിരക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ മൊത്തം ഇഎസ്ഐ കോണ്ട്രിബ്യുഷൻ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറയും.

തൊഴിലാളികൾ നൽകേണ്ട വിഹിതം 1.75 ശതമാനത്തിൽ നിന്ന് 0.75 ശതമാനമായും തൊഴിലുടമകൾ നൽകേണ്ട വിഹിതം 4.75 ശതമാനത്തിൽ നിന്നും 3.25 ശതമാനമായുമാണ് കുറച്ചത്.

ഇഎസ്ഐ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല. ശേഷിക്കുന്ന തുക കേന്ദ്ര സർക്കാർ വഹിക്കാനാണ് തീരുമാനം…………?

പുതിയ നീക്കം 3.6 കോടി ജീവനക്കാർക്കും 12.85 ലക്ഷം തൊഴുലുടമകൾക്കും ഗുണം ചെയ്യും. കൂടുതൽ തൊഴിലാളികളെ സ്കീമിന് കീഴിൽ കൊണ്ടുവരാനും കൂടുതൽ പേർ സംഘടിത മേഖലയിലേക്ക് എത്തിച്ചേരാനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.

2018-19 സാമ്പത്തിക വർഷത്തിൽ 22,279 കോടി രൂപയാണ് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന് ലഭിച്ചത്. 36 ദശലക്ഷം തൊഴിലാളികളാണ് ഈ സ്കീമിൽ അംഗങ്ങളായുള്ളത്.( വായനശാല)

Breaking News

177 thoughts on “ഇഎസ്ഐ സ്കീമിലേക്ക് തൊഴിലാളികളും തൊഴിലുടമകളും നൽകേണ്ട വിഹിതം കേന്ദ്ര സർക്കാർ കുറച്ചു. 22 വർഷത്തിൽ ഇതാദ്യമായാണ് നിരക്കിൽ കുറവ് വരുത്തുന്നത്

 1. Pingback: ceclor otc
 2. Pingback: ceftin online
 3. Pingback: celexa 10mg price
 4. Pingback: casino slot games
 5. Pingback: casino world
 6. Pingback: rivers casino
 7. Pingback: slot machine games
 8. Pingback: real money casino
 9. Pingback: casinos
 10. Pingback: casino slot
 11. Pingback: insurance for cars
 12. Pingback: rbc car insurance
 13. Pingback: quick payday loans
 14. Pingback: type writer paper
 15. Pingback: my paper writer
 16. Pingback: cozaar price
 17. Pingback: ddavp generic
 18. Pingback: diltiazem prices
 19. Pingback: elavil prices
 20. Pingback: hyzaar 12,5 mg usa
 21. Pingback: imitrex tablets
 22. Pingback: see page
 23. Pingback: imuran uk
 24. Pingback: indocin uk
 25. Pingback: luvox canada
 26. Pingback: meclizine pharmacy
 27. Pingback: mobic price
 28. Pingback: cheapest motrin
 29. Pingback: cheap plaquenil
 30. Pingback: cheapest prevacid
 31. Pingback: proscar usa
 32. Pingback: reglan 10 mg nz
 33. Pingback: revatio price
 34. Pingback: rogaine tablet
 35. Pingback: skelaxin online
 36. Pingback: thorazine for sale
 37. Pingback: toprol generic
 38. Pingback: verapamil prices
 39. Pingback: voltaren purchase
 40. Pingback: zanaflex canada
 41. Pingback: this
 42. Pingback: zocor nz
 43. Pingback: cost of zovirax
 44. Pingback: zyprexa 15mg uk
 45. Pingback: meclizine price
 46. Pingback: olmesartan otc
 47. Pingback: cefuroxime usa
 48. Pingback: order citalopram

Comments are closed.

Top