കോഴിക്കോട് പ്രവേശനോത്സവത്തില്‍ പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

Breaking News

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ സ്‌കൂളില്‍ കെ.എസ്.യു പ്രതിഷേധം. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് കെ.എസ്.യു പ്രതിഷേധവുമായ് എത്തിയത്.

മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി പരീക്ഷ എഴുതിയ സംഭവത്തിലെ കുറ്റക്കാരെ അറസ്റ്റ് ചെയ്യുക. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെ.എസ്.യു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്.

മന്ത്രി ടി.പി. രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചത്. അധ്യാപകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ ഇവിടെനിന്നും മാറ്റിയത്.

Breaking News

14 thoughts on “കോഴിക്കോട് പ്രവേശനോത്സവത്തില്‍ പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍. വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: albuterol inhaler
  4. Pingback: naltrexone coupon
  5. Pingback: viagra alternative

Comments are closed.

Top