ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ഉടൻ ഉത്ഘാടനം ചെയ്യും. പിണറായി വിജയൻ സർക്കാരിൻ്റെ നേട്ടങ്ങളിൽ ഒരു പൊൻ തൂവൽ കൂടിയാവും ഈ പദ്ധതി.

Breaking News

കേരളത്തിൽ വൻ വികസനക്കുതിപ്പ് ഉണ്ടാവുന്ന ഗേയിൽ പ്പൈപ്പ് പദ്ധതി യാഥാർത്യമാവുന്നു.

പിണറായി വിജയൻ സർക്കാരിൻ്റെ നേട്ടങ്ങളിൽ ഒരു പൊൻ തൂവലാവും ഈ പദ്ധതി.

പ്രകൃതി വാതകം വീട്ടുകളിൽ എത്തിക്കുന്ന പദ്ധതി യാഥാർത്യമാവുന്നതോടെ ചുരുങ്ങിയ ചിലവിൽ പാചക വാതകം വീടുകളിൽ ലഭ്യമായി തുടങ്ങും.

ഐ എസ് ഐ എസ് പിന്തുണയുള്ള മതതീവ്രവാദികൾ പദ്ധതിയെ തടസ്സപ്പെടുത്താൻ കോൺഗ്രസ്സുമായും മുസ്ലിം ലീഗുമായി ചേർന്ന് സമരം നടത്തിയെങ്കിലും പിണറായി വിജയൻ സർക്കാരിൻ്റെ ഇച്ഛാശക്തിക്ക് മുന്നിൽ തെറ്റിദ്ധരിച്ച് സമരത്തിനിറങ്ങിയവർ സമരത്തിൽ നിന്ന് പിന്മാറുകയാണുണ്ടായത്.

Breaking News

6 thoughts on “ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ഉടൻ ഉത്ഘാടനം ചെയ്യും. പിണറായി വിജയൻ സർക്കാരിൻ്റെ നേട്ടങ്ങളിൽ ഒരു പൊൻ തൂവൽ കൂടിയാവും ഈ പദ്ധതി.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: ciproxin 500 mg

Comments are closed.

Top