ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച്‌ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.

Breaking News

ന്യൂഡല്‍ഹി: ‘കുറേക്കാലത്തെ കടം ബാക്കിയില്ലേ? പോയി അടിച്ചു തകര്‍ക്ക് സഞ്ജു’; ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച്‌ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകളാണ് ഇത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയത്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

സഞ്ജു. മൃദുവായ കൈകളും വേഗതയേറിയ പാദങ്ങളും വിവേകമുള്ള തലച്ചോറുമാണ് തങ്കള്‍ക്ക്. ഒരുപാട് നാളത്തെ കടം തീര്‍ക്കാനില്ലേ, ഇന്ത്യയുടെ ടി-20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദനം. പോയി അടിച്ചു തകര്‍ക്ക് സഞ്ജു.’- ഗംഭീര്‍ ട്വീറ്റ് ചെയ്തു.

സഞ്ജുവിനായി പലപ്പോഴും വാദിച്ചിട്ടുള്ളയാളാണ് ഗംഭീര്‍. ലോകകപ്പ് ടീമില്‍ സഞ്ജുവിനെ നാലാം നമ്ബറില്‍ ബാറ്റ് ചെയ്യിക്കണമെന്നുള്‍പ്പെടെ സഞ്ജുവിനു വേണ്ടി പലപ്പോഴും ഗംഭീര്‍ രംഗത്തെത്തിയിട്ടുണ്ട്.

Breaking News

6 thoughts on “ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച്‌ മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍.

  1. Pingback: viagra 100mg
  2. Pingback: best cialis site

Comments are closed.

Top