സ്വർണ്ണക്കടത്ത് ചുരുളഴിയേണ്ട സത്യങ്ങൾ. സ്വർണ്ണക്കടത്ത് നടത്തിയ ഭീമൻ ആരാണ് ?

Breaking News

കേരളത്തെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിർണായക ചോദ്യങ്ങൾ എന്തുകൊണ്ടാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും ഉയർത്താത്തത്.. ❓

⭕ 1. ആർക്കാണ് ഇത്രയും വലിയ അളവ് സ്വർണ്ണം വന്നത് ❓ അത്രയും പണം മുടക്കാൻ കഴിയുന്ന “ഭീമൻ” ആരാണ് ❓

⭕ 2. UAE കോൺസുലേറ്റിൻ്റെ അധികാരപത്രം പ്രതി സംഘടിപ്പിച്ചത് എങ്ങിനെയാണ്.. ❓

⭕ 3. സാമുഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ച UAE കോൺസുലേറ്റിലെ ചടങ്ങിൽ ഇപ്പോൾ ഒളിവിലുള്ള സ്ത്രീക്കൊപ്പം പ്രമുഖ സ്വർണ്ണ വ്യാപാരിയും ഉൾപ്പെട്ടിട്ടുണ്ടോ ❓

⭕ 4. ഉണ്ടെങ്കിൽ ആ സ്വർണ്ണ വ്യാപാരി UAE കോൺസുലേറ്റിലെ ചടങ്ങിൽ വന്നത് എങ്ങിനെ ❓ കോൺസുലേറ്റുമായി അയാള്‍ക്ക് എന്താണ് ബന്ധം ❓

⭕ 5. അയാളും ഒളിവിലുള്ള സ്ത്രീയും തമ്മിൽ എന്താണ് ബന്ധം ❓

⭕ 6. ഈ സ്വർണ്ണ വ്യാപാരി RSS – BJP നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളും ഹിന്ദു ഇക്കണോമിക് ഫോറത്തിൻ്റെ നേതാവുമാണോ ❓

⭕ 7. കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച രാഷ്ട്രീയ നേതാവ് BJP യുടേയോ പോഷക സംഘടനയുടേയോ നേതാവാണോ ❓

⭕ 8. ഈ സ്വർണ്ണ വ്യാപാരിയിലേക്ക് ശ്രദ്ധ തിരിയാതിരിക്കാനാണോ ആസുത്രിതമായി രാഷ്ട്രീയ വിവാദമാക്കി മാറ്റുന്നത് ❓

⭕ 9. ഈ ചോദ്യങ്ങളൊന്നും മാദ്ധ്യമങ്ങൾ ഉന്നയിക്കാത്തതിൻ്റെ പിന്നിലുള്ള സ്വാധീനം എന്താണ് ❓അത് ‘പരസ്യ’മോ രഹസ്യമോ ❓

⭕ 10. മാദ്ധ്യമങ്ങളുടെയും BJP കേന്ദ്രങ്ങളുടേയും യഥാർത്ഥ ലക്ഷ്യം കുളം കലക്കി വമ്പൻ സ്രാവിനെ രക്ഷിച്ചെടുക്കലാണോ ❓

⭕ 11. ദൈനം ദിനം കേരളത്തിലെ എല്ലാ കാര്യങ്ങളിലും പ്രതികരിക്കാറുള്ള കേന്ദ്ര സഹമന്ത്രി ഇന്ന് ഉച്ച കഴിഞ്ഞു വരെ തുടർന്നിരുന്ന മൗനത്തിന്റെ കാരണമെന്താണ് ❓

⭕ 12. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സൗമ്യയെന്ന സ്ത്രീയുടെ ഒളിവിലുള്ള ഭർത്താവ് ,കുമ്മനത്തിൻ്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സന്ദീപ് നായരെ ഒളിപ്പിച്ചിരിക്കുന്നത് ആരാണ് ❓

⭕ 13. കേന്ദ്ര സർക്കാരിനും BJP ക്കും ഈ കള്ളക്കടത്തിനു പിന്നിലെ യഥാർത്ഥ രഹസ്യങ്ങൾ പുറത്തു വരരുതെന്ന നിർബന്ധമുണ്ടോ ❓

⭕ 14. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും നിശ്ശബ്ദരാക്കാനും ശ്രമിക്കുന്നതിൻ്റെ ഗൂഡലക്ഷ്യം എന്താണ് ❓

(താഴെയുള്ള ചിത്രം വെറും സാങ്കൽപിക ചിത്രമാണ്. ചിത്രവും പോസ്റ്റുമായി യാതൊരു ബന്ധവും ഇല്ല. 1925 ൽ പൊന്മുട്ട ഇടുന്ന ഒരു താറാവിനെ വളർത്തിയിരുന്ന കുട്ടിയുടെ സാങ്കൽപ്പിക ചിത്രമാണ്.. ആ കുട്ടി താറാവിനെ നിയന്ത്രിക്കാൻ ഉപയോഗിച്ചിരുന്ന വടിയാണ് കയ്യിൽ ഉള്ളത്..)

Breaking News
Top