
ചേർത്തല കീരുവെള്ളിവെളി വീട്ടിൽ കമലാക്ഷിക്ക് വയസ്സ് 90 ആയി ഇപ്പോഴും വിശ്രമിക്കാൻ നേരമില്ല.
നിത്യവൃത്തിക്കായി ഇരുപതാം വയസ്സിൽ തുടങ്ങിയ കയർ പിരിക്കൽ ഇപ്പോഴും തുടരുകയാണ് കമലാക്ഷി അമ്മ.

ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിലെ മുട്ടത്തിപറമ്പ് പന്ത്രണ്ടാം വാർഡിൽ തന്റെ ഇളയ മക്കളായ പ്രകാശന്റെയും സഹദേവന്റെയും കുടംബാങ്ങളുടെ കൂടെ തികഞ്ഞ സന്തോഷത്തിൽ കഴിയുകയാണ്.

സി.പി.ഐ(എം) പ്രവർത്തകൻ സ.സുജിത്ത് ആലപ്പുഴയുടെ അച്ഛമ്മയാണ് കമലാക്ഷി.

വനിതാ ദിനത്തിൽ കമലാക്ഷി അമ്മയ്ക്ക് ദി മീഡിയാ ടൈം ൻ്റെ ആശംസകൾ നേരുന്നു.
36 thoughts on “കമലാക്ഷിക്ക് തൊണ്ണൂറിൻ്റെ ചെറുപ്പം. വനിതാ ദിന ആശംസകൾ.”
Comments are closed.