കേരള ഫുട്ബോള്‍ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; കുട്ടികള്‍ക്കായി ‘കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ്

Breaking News

കേരള ഫുട്ബോള്‍ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി ‘കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ്’ കേരളത്തിലുടനീളം പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ട്രെയിനിങ് സെന്റര്‍ കൊച്ചിയില്‍ തുടങ്ങും. നോര്‍ത്ത് കളമശേരിയിലെ പാര്‍ക്ക്‌ വേയില്‍ നവംബര്‍ 17നാണ് ആദ്യ ട്രെയിനിങ് സെന്റര്‍ ആരംഭിക്കുക. കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ നിഖില്‍ ഭരദ്വാജ്, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ഡയറക്ടര്‍ മുഹമ്മദ്‌ റഫീഖ്, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ എന്നിവര്‍ ഉദ്ഘാടനപരിപാടികളില്‍ പങ്കെടുക്കും. കാല്‍പ്പന്ത് കളിക്ക് ഏറെ വേരോട്ടമുള്ള കേരള സമൂഹത്തില്‍ ഫുട്ബോളിനെ ഒരു പ്രൊഫഷന്‍ ആയി വളര്‍ത്തിയെടുക്കുകായണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്‌സ് ശൈലിയില്‍ മികവുറ്റ പരിശീലനം നല്‍കികൊണ്ട് കുട്ടികളെ അന്താരാഷ്ട്ര ഫുട്ബോള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ പരിശീലന പദ്ധതികളാണ് കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് വിഭാവനം ചെയ്യുന്നത്. സാങ്കേതിക തികവ്, ലക്ഷ്യബോധം, നേട്ടങ്ങളില്‍ ഉള്ള അനുഭൂതി എന്നീ മൂന്ന് മാനദണ്ഡങ്ങളാണ് യങ് ബ്ലാസ്റ്റേഴ്‌സ് അടിസ്ഥാനമാക്കുന്നത്. കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സ്കൂള്‍, കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി, കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്റര്‍ എന്നിങ്ങനെ മൂന്ന് പ്രത്യേക വിഭാഗങ്ങളായാണ് പുതിയ പരിശീലനം.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്‍കൂളുകളുമായി ചേര്‍ന്നാണ് കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സ്കൂള്‍ നടപ്പിലാക്കുക. സ്‌കൂളുകളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകര്‍ക്ക് ആവശ്യപ്പെടുന്നതനുസരിച്ച്‌ പരിശീലനം നല്‍കും. കൂടാതെ സാങ്കേതിക തികവുള്ള ഏറ്റവും മികച്ച പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് ലഭ്യമാക്കും. മൈതാനവും അനുബന്ധ സാഹചര്യങ്ങളും സ്കൂളുകളാകും ഒരുക്കുക. സ്വന്തമായി മൈതാനങ്ങളുള്ള അക്കാദമികളുമായി സഹകരിച്ചാണ് രണ്ടാമത്തെ വിഭാഗമായ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് അഫിലിയേറ്റഡ് അക്കാദമി നടപ്പിലാക്കുക. ഈ കേന്ദ്രങ്ങളിലും പരിശീലകരെയും പരിശീലന പദ്ധതിയും കേരള ബ്ലാസ്റ്റേഴ്‌സ് നല്‍കും.

കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടാകും മൂന്നാമത്തെ വിഭാഗമായ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. സെന്ററുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ട് പരിശീലന കളരികള്‍ സംഘടിപ്പിക്കും. ഈ പദ്ധതിയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലന കേന്ദ്രങ്ങളാകും കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്ററുകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സാമൂഹിക പ്രതിബദ്ധത പദ്ധതിയാണ് ‘യങ് ബ്ലാസ്റ്റേഴ്‌സ്’. കഴിഞ്ഞ വര്‍ഷങ്ങളിലും കേരള ഫുട്ബോള്‍ രംഗത്ത് മാറ്റങ്ങള്‍ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് വളര്‍ന്നു വരുന്ന കുട്ടികള്‍ക്കായി പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കളമശ്ശേരി അല്‍ബേട്ടിയന്‍ സ്‌പോര്‍ട്സ് കോംപ്ലക്സില്‍ രണ്ടാമത്തെ കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ സെന്ററിന് ഉടന്‍ തുടക്കമാകും.

Breaking News

213 thoughts on “കേരള ഫുട്ബോള്‍ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; കുട്ടികള്‍ക്കായി ‘കെ.ബി.എഫ്‌.സി യങ് ബ്ലാസ്റ്റേഴ്‌സ്

 1. Pingback: viagra 100mg
 2. Pingback: best cialis site
 3. Pingback: albuterol inhaler
 4. Pingback: levitra vs viagra
 5. Pingback: discount viagra
 6. Pingback: viagra prices
 7. Pingback: Cialis 20mg cost
 8. Pingback: Cialis 20 mg nz
 9. Pingback: buy tamoxifen 10mg
 10. Pingback: cheap atarax 10 mg
 11. Pingback: baclofen 10mg otc
 12. Pingback: benicar 20 mg usa
 13. Pingback: ceclor cost
 14. Pingback: cipro nz
 15. Pingback: claritin otc
 16. Pingback: online gambling
 17. Pingback: casino online
 18. Pingback: casino online usa
 19. Pingback: gap insurance
 20. Pingback: usaa car insurance
 21. Pingback: installment loans
 22. Pingback: cbd cannabis oil
 23. Pingback: essay help
 24. Pingback: cheap cleocin
 25. Pingback: clonidine pills
 26. Pingback: buy coreg
 27. Pingback: coumadin uk
 28. Pingback: buy cozaar
 29. Pingback: ddavp australia
 30. Pingback: diamox coupon
 31. Pingback: elavil 25mg canada
 32. Pingback: imodium 2mg tablet
 33. Pingback: lamisil price
 34. Pingback: levaquin 250mg nz
 35. Pingback: lopid 300 mg otc
 36. Pingback: luvox cost
 37. Pingback: buy meclizine
 38. Pingback: phenergan generic
 39. Pingback: prilosec 20 mg otc
 40. Pingback: cost of protonix
 41. Pingback: provigil cheap
 42. Pingback: cheap reglan 10mg
 43. Pingback: revatio otc
 44. Pingback: skelaxin for sale
 45. Pingback: tenormin for sale
 46. Pingback: cheap wellbutrin
 47. Pingback: zanaflex tablet
 48. Pingback: click here to read
 49. Pingback: zocor 5mg online
 50. Pingback: sildenafil generic
 51. Pingback: furosemide generic
 52. Pingback: fexofenadine price
 53. Pingback: clonidine 0.1mg uk
 54. Pingback: cefuroxime tablet
 55. Pingback: citalopram otc
 56. Pingback: cephalexin cost

Comments are closed.

Top