25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം..

Breaking News

25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം..

ഉമ്മൻ ചാണ്ടിഭരണത്തിൽ അഴീക്കോട്ടെ സ്കൂൾ മാനേജ്മെന്റിനു പ്ലസ്റ്റു അനുവദിക്കാൻ 25 ലക്ഷം കോഴ വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതൃത്വവും ബ്ലോക് പഞ്ചായത്തും ഷാജിക്കെതിരെ തെളിവോടെ നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്യേഷണത്തിൽ കുറ്റം തെളിഞതിനെത്തുടർന്ന് തുടർ നടപടികൾക്ക് വിജിലൻസ് വകുപ്പ് അനുമതി നൽകി. ലീഗ് പാർട്ടിക്കും ലീഗുകാർ നൽകിയ പരാതി ലീഗ് നേതൃത്വം മുക്കുകയായിരുന്നു

Breaking News

4 thoughts on “25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മുസ്ലീം ലീഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം..

  1. Pingback: tadalafil 20mg
  2. Pingback: www.viagra.com

Comments are closed.

Top