പ്രതിസന്ധികളിൽ പതറാതെ കേരള ടൂറിസം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നൂറ്റാണ്ടിലെ മഹാപ്രളയം അതിജീവിച്ച തൊട്ടടുത്ത വർഷമാണ് നമ്മൾ ഈ നേട്ടം കൈവരിച്ചത്.

Breaking News

♥പ്രതിസന്ധികളിൽ പതറാതെ കേരള ടൂറിസം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.

★പ്രളയം, നിപ, ഓഖി, മഴക്കെടുതി തുടങ്ങി ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച് കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കൈവരിച്ചിരിക്കുകയാണ് കേരള ടൂറിസം.

☆★നൂറ്റാണ്ടിലെ മഹാപ്രളയം അതിജീവിച്ച തൊട്ടടുത്ത വർഷമാണ് നമ്മൾ ഈ നേട്ടം കൈവരിച്ചത്. വളരെ പെട്ടെന്ന് തന്നെ ഈ തിരിച്ചടിയില്‍ നിന്നും തിരികെ വരുവാന്‍ നമുക്ക് സാധിച്ചു എന്നത് വളരെയധികം അഭിമാനം നല്‍കുന്ന കാര്യമാണ്.

♥എന്നാല്‍ യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമല്ല ഈ തിരിച്ചു വരവ്. ഇതിനായി 12 ഇന കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുകയും അനുബന്ധമായി ക്രിയാത്മകമായ പ്രൊമോഷനും മാർക്കറ്റിംഗ് സംരംഭങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വരികയുണ്ടായി.
★ ‘Kerala Is Open’ എന്ന പേരില്‍ വിപുലമായ past flood campaigns ആണ് നടത്തിയത്.

★രാജ്യത്തെ ടിവി, റേഡിയോ, സിനിമ ഹാളുകൾ, എയർപോർട്ടുകൾ, മാളുകൾ, പ്രതമാധ്യമങ്ങൾ, ട്രാവൽ ട്രേഡ് മാഗസിനുകള്‍ എന്നിവയിലൂടെയുള്ള പ്രചരണങ്ങളിലൂടെ കേരള ടൂറിസം പ്രളയത്തെ അതിജീവിച്ചു.

★ കേരളം സഞ്ചാരികൾക്ക് സന്ദർശിക്കാൻ പറ്റിയ സമയമാണ് എന്നപേരിലായിരുന്നു ക്യാമ്പയിൻ ന ടത്തിയത്.

★ ഇക്കാലയളവിൽ തന്നെ യു.കെ. പ്രിന്റ് ക്യാമ്പയിൻ എന്നപേരിൽ ബ്രിട്ടനിലെ മാസിക പ്രതങ്ങളിലും വകുപ്പ് പരസ്യ പ്രചരണം നടത്തിയിരുന്നു.

★അതിന്റെ ഫലമായി 2018 ലെ തിരിച്ചടിയുടെ വക്കിൽ നിന്ന് കേരള ടൂറിസം 2019 ൽ കുതിച്ചുയരുകയായിരുന്നു. മൊത്തം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 17.20 ശതമാനം വർധനവും ആകെ വരുമാനത്തിൽ 24.14 ശതമാനം വർധനവുമാണ് കേരള ടൂറിസം കൈവരിച്ചത്.

♥നവകേരളം സൃഷ്ടിക്കാന്‍ പ്രതിസന്ധികളുടെ മുന്നില്‍ പതറാത്ത മുഖ്യമന്ത്രിയും കീഴിലുള്ള മന്ത്രിമാരും ശ്രമകരമായ കഠിന ശ്രമത്തില്‍ ആണ്…..

അതിന്‍റെയെല്ലാം പ്രതിഫലനം ദാ കണ്‍മുന്നില്‍ തന്നെ കാണുകയാണ്….

♥ ടൂറിസം മന്ത്രിയെന്ന നിലയില്‍ കടകംപിള്ളി സുരേന്ദ്രന്‍റെ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മാതൃകപരവും അഭിനന്ദനീയവുമാണ്…..

♥ അതെ നമുക്കൊന്നിക്കാം….അണിചേരാം….
നവകേരളസൃഷ്ടിക്കായി…..

Breaking News

186 thoughts on “പ്രതിസന്ധികളിൽ പതറാതെ കേരള ടൂറിസം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നൂറ്റാണ്ടിലെ മഹാപ്രളയം അതിജീവിച്ച തൊട്ടടുത്ത വർഷമാണ് നമ്മൾ ഈ നേട്ടം കൈവരിച്ചത്.

 1. Pingback: viagra 100mg
 2. Pingback: best cialis site
 3. Pingback: buy ciprofloxacin
 4. Pingback: viagra 32
 5. Pingback: ed cialis
 6. Pingback: catapres coupon
 7. Pingback: ceftin tablet
 8. Pingback: celebrex generic
 9. Pingback: cephalexin pills
 10. Pingback: best online casino
 11. Pingback: slot games
 12. Pingback: play casino
 13. Pingback: geico car ins
 14. Pingback: accc car insurance
 15. Pingback: payday loans ma
 16. Pingback: payday loans
 17. Pingback: loans
 18. Pingback: quick payday loans
 19. Pingback: vg cbd oil
 20. Pingback: buy essay online
 21. Pingback: cleocin prices
 22. Pingback: clonidine uk
 23. Pingback: clozaril 25 mg otc
 24. Pingback: coreg prices
 25. Pingback: crestor 20mg price
 26. Pingback: cymbalta australia
 27. Pingback: depakote cost
 28. Pingback: diamox prices
 29. Pingback: differin 15g uk
 30. Pingback: diltiazem tablet
 31. Pingback: doxycycline online
 32. Pingback: cheap elavil
 33. Pingback: etodolac cost
 34. Pingback: essay outline help
 35. Pingback: geodon usa
 36. Pingback: hyzaar 12,5 mg uk
 37. Pingback: brand cialis
 38. Pingback: website here
 39. Pingback: imuran uk
 40. Pingback: lamisil tablet
 41. Pingback: order lopid
 42. Pingback: mobic 7,5mg tablet
 43. Pingback: periactin uk
 44. Pingback: viagra
 45. Pingback: cheapest plaquenil
 46. Pingback: cost of proscar
 47. Pingback: protonix uk
 48. Pingback: pyridium online
 49. Pingback: reglan cost
 50. Pingback: rogaine pills
 51. Pingback: singulair otc
 52. Pingback: skelaxin purchase
 53. Pingback: order thorazine
 54. Pingback: voltaren uk
 55. Pingback: cost of zanaflex
 56. Pingback: zithromax otc
 57. Pingback: he said
 58. Pingback: cost of zocor
 59. Pingback: zyvox tablets
 60. Pingback: sildenafil prices
 61. Pingback: tadalafil price
 62. Pingback: buy escitalopram
 63. Pingback: leflunomide nz
 64. Pingback: donepezil cheap
 65. Pingback: dutasteride coupon
 66. Pingback: clonidinemg online
 67. Pingback: cephalexin prices

Comments are closed.

Top