മമ്മൂട്ടിചിത്രം ഷൈലോക്ക് 2020 ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും

Breaking News

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 409ആം ചിത്രമാണ് ഷൈലോക്ക്. ചിത്രം അടുത്ത വര്‍ഷം ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും. ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മാമാങ്കം ഡിസംബറില്‍ റിലീസ് ചെയ്യുന്നതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും തുടര്‍ച്ചയായി 3ആം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മീന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി.

Breaking News

30 thoughts on “മമ്മൂട്ടിചിത്രം ഷൈലോക്ക് 2020 ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും

 1. Pingback: viagra 100mg
 2. Pingback: best cialis site
 3. Pingback: viagra 25mg
 4. Pingback: cialistodo.com
 5. Pingback: http://droga5.net
 6. Pingback: abilify 20mg cheap
 7. Pingback: elavil generic
 8. Pingback: tadalafil buy
 9. Pingback: viagra
 10. Pingback: irbesartan otc
 11. Pingback: max cialis dose

Comments are closed.

Top