
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാല്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ രണ്ടാം തീയതി നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. സെപ്റ്റംബര്‍ ആറിനാണ് ഈ പരീക്ഷ നടത്തുക. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് സ്കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ നടത്താനും പൊതുവിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.
205 thoughts on “സെപ്റ്റംബര്‍ രണ്ടാം തിയതി നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു.”
Comments are closed.