ക​ര്‍​ണാ​ട​ക​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കും; കേ​ര​ള​ത്തി​ലും ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് അ​മി​ത് ഷാ.

Breaking News

ഹൈ​ദ​രാ​ബാ​ദ്: ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്ന ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി ഉ​ട​ന്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കി​ല്ല. എ​ന്നാ​ല്‍ ഉ​റ​പ്പാ​യും ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ക​ര്‍​ണാ​ട​ക​യി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളം, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലു​ങ്ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഭാ​വി​യി​ല്‍ ബി​ജെ​പി അ​ധി​കാ​രം പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്താ​നു​ള്ള ശ​ക്തി പാ​ര്‍​ട്ടി​ക്കു​ണ്ടെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ര്‍​ണാ​ട​ക​ത്തി​ല്‍ എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സ​ര്‍​ക്കാ​രി​ന്‍റെ ഭാ​വി തു​ലാ​സി​ലാ​ക്കി കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും ജ​ന​താ​ദ​ളി​ല്‍​നി​ന്നു​മു​ള്ള 11 എം​എ​ല്‍​എ​മാ​ര്‍ ശ​നി​യാ​ഴ്ച സ്പീ​ക്ക​ര്‍ ര​മേ​ശ് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി രാ​ജി​ക്ക​ത്ത് കൈ​മാ​റി​യി​രു​ന്നു. ഒ​രാ​ള്‍ നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യും രാ​ജി​ക്ക​ത്ത് ന​ല്‍​കി. ഇ​തോ​ടെ 13 മാ​സം പ്രാ​യ​മു​ള്ള സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Breaking News
Top